കണ്ണൂർ: മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ വിചാരണക്കോടതിയിൽ. പ്രത്യേക സംഘത്തിന്റെ അന്വേഷണം തൃപ്തികരമായിരുന്നില്ലെന്ന് സഹോദരൻ പ്രവീൺ ബാബു പറഞ്ഞു. പെട്രോൾ പമ്പുമായി ബന്ധപ്പെട്ട ബിനാമി ഇടപാടുകൾ ഉൾപ്പെടെ കുടുംബം...
കണ്ണൂർ: കൊടി സുനിയും സംഘവും പൊലീസിന്റെ സാന്നിധ്യത്തിൽ മദ്യപിച്ച സംഭവത്തിൽ കേസെടുക്കില്ലെന്ന് പൊലീസ് വ്യക്തമാക്കിയതോടെ കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി കെഎസ്യു. സാധാരണക്കാർക്കില്ലാത്ത എന്ത് പ്രത്യേക്തയാണ് കൊടി സുനിക്ക് ഉളളതെന്ന് പൊലീസ് വ്യക്തമാക്കണമെന്ന്...
എറണാകുളം: കൂത്താട്ടുകുളം നഗരസഭയിൽ ഇടതുപക്ഷത്തിന് ഭരണം നഷ്ടമായി. എൽഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. അവിശ്വാസ പ്രമേയം പാസായതോടെയാണ് ഇടതിന് ഭരണം നഷ്ടമായത്. സിപിഎം വിമത കല രാജു യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ...
കൊച്ചി: കനത്ത മഴയെത്തുടർന്ന് എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട്. പുലർച്ചെ രണ്ട് മണിയോടെ ആരംഭിച്ച മഴ രാവിലെ ഏഴ് മണിയോടെയാണ് തോർന്നത്. ഇതോടെ കലൂർ, ഇടപ്പള്ളി, പാലാരിവട്ടം മേഖലകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ജോലിക്ക് പോകുന്നവരും...
ടെല്‍ അവീവ്: ഗാസയില്‍ പൂര്‍ണ്ണ അധിനിവേശത്തിന് ആഹ്വാനം ചെയ്ത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രായേല്‍ പ്രതിരോധ സേനയ്ക്കുള്ളില്‍ നിന്നുള്ള എതിര്‍പ്പുകള്‍ അവഗണിച്ചാണ് നെതന്യാഹുവിന്റെ നീക്കം. ഗാസ മുനമ്പ് പൂര്‍ണ്ണമായും കൈവശപ്പെടുത്താനുള്ള പദ്ധതിക്ക് മന്ത്രിസഭയുടെ പിന്തുണ...
തൃശൂർ: ഛത്തീസ്ഗഢിൽ രണ്ടു സുരേഷ് ഗോപി പ്രതികരിക്കാത്തതിൽ സഭക്ക് കടുത്ത അതൃപ്തി.മലയാളികന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ തൃശൂർ എം.പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി പ്രതികരിക്കാത്തതിൽ സഭക്ക് കടുത്ത അതൃപ്തി. സംഭവം കഴിഞ്ഞ് ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും ബി.ജെ.പിയുടെ...
തിരുവനന്തപുരം : ഇന്നലെ അർധരാത്രി അന്തരിച്ചു നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസിൻ്റെ സംസ്ക്കാരം ഇന്ന് വൈകിട്ട് നടക്കും . തിങ്കളാഴ്ച രാത്രി 11.50ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വഴുതക്കാട് കോർഡോൺ ട്രിനിറ്റി...
ആലപ്പുഴ: നിര്‍മാണത്തിനിടയിൽ പാലത്തിന്റെ സ്പാൻ ഇളകി ആറ്റിൽ വീണുള്ള അപകടത്തിൽ ഒരു മരണം. തൃക്കുന്നപ്പുഴ സ്വദേശി ബിനുവാണ് മരിച്ചത്. ഒരാളെ കാണാതായി. മൂന്നുപേരായിരുന്നു വെള്ളത്തിൽ വീണത്. ഇതിൽ ഒരാളെ നേരത്തേ രക്ഷപ്പെടുത്തിയിരുന്നു.കീച്ചേരിൽക്കടവ് പാലമാണു തകർന്നു വീണത്. അച്ചൻകോവിലാറ്റിൽ...
കണ്ണൂർ: ബി.ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റും നിലവിൽ രാജ്യ സഭാ എം.പി യുമായ സി. സദാനന്ദൻ മാസ്റ്ററുടെ ഇരു കാലുകളും വെട്ടിമാറ്റിയ കേസിലെ പ്രതികളായ എട്ട് സി പി എം പ്രവർത്തകർ തലശേരി സെഷൻസ്...
മലപ്പുറം: പി.കെ. ഫിറോസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകുമെന്ന് കെ.ടി. ജലീൽ എംഎൽഎ. മുസ്ലിം ലീഗ് എന്ന പാർട്ടി മയക്കുമരുന്ന് കച്ചവടക്കാരുടേയും സാമ്പത്തിക തട്ടിപ്പുകാരുടേയും പാർട്ടിയായി മാറി. ജീവിതത്തിൽ സൂക്ഷ്മത പുലർത്തിയ നേതാക്കളുണ്ടായിരുന്ന പാർട്ടി ഇന്ന്...