Connect with us
KERALA3 years ago

റേഷൻ കട മുതൽ സെക്രട്ടേറിയേറ്റ് വരെ യുഡിഎഫ് സമരം നടത്തും സെപ്ടംബർ 4 മുതൽ 11 വരെ എല്ലാ പഞ്ചായത്ത് മുൻസിപ്പൽ തലങ്ങളിലും കാൽനട ജാഥ

KERALA3 years ago

മുതലപ്പൊഴിയില്‍ സന്ദര്‍ശിക്കാനെത്തിയ മന്ത്രിമാരെ നാട്ടുകാർ തടഞ്ഞു.മന്ത്രിമാരെ തടയാന്‍ ആഹ്വാനം ചെയ്ത് ഫാദര്‍ യുജീന്‍ പേരേര ആണെന്ന് മന്ത്രി ശിവന്‍കുട്ടി

KERALA3 years ago

ഏഷ്യാനെറ്റ് ന്യൂസുമായുള്ള നിസ്സഹകരണം അവസാനിപ്പിച്ച് ബിജെപി .ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്ന മാദ്ധ്യമവേട്ടയുടെ പശ്ചാത്തലത്തില്‍ ഭരണകൂട ഭീകരതയ്ക്ക് ഇരയാവുന്ന മാദ്ധ്യമങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ തീരുമാനം

Crime3 years ago

ഷാജൻ സ്‌കറിയയെ ഇതുവരെ കണ്ടെത്താൻ കഴിയാത്തത് പൊലീസിന്റെ വീഴ്ച ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാദ്ധ്യമപ്രവർത്തകർ. ഇവിടെ മാദ്ധ്യമപ്രവർത്തകന്റെ അ ടിസ്ഥാന അവകാശം ലംഘിക്കപ്പെട്ടു

Crime3 years ago

പി.വി. ശ്രീനിജിനെതിരെ ആദായ നികുതി വകുപ്പ്  നടപടിയെടുക്കുo. സിനിമാ നിര്‍മാതാവിന് ഒന്നര കോടിയോളം രൂപ നല്‍കി. അതിന്റെ ഇരട്ടിയോളം രൂപ ശ്രീനിജിന്‍ പലിശയായി കൈപ്പറ്റി

Crime3 years ago

പൊലീസുകാർ സുരക്ഷയ്ക്കുണ്ടായിട്ടും ബസ് ഉടമകൾക്ക് സംരക്ഷണം നൽകാനായില്ല, ബസ് ഉടമകളുടെയല്ല കോടതിയുടെ കരണത്താണ് അടിയേറ്റത്, തിരുവാർപ്പിൽ ബസ് ഉടമയെ ആക്രമിച്ചതിൽ കോടതിയുടെ രൂക്ഷ വിമർശനം.

Crime3 years ago

ഇതൊന്ന് തലയിൽ നിന്ന് പോയി കിട്ടിയാൽ അത്രയും സന്തോഷം. ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ പരാതിക്കാരെ പരിഹസിച്ച് ലോകായുക്ത

KERALA3 years ago

48 മണിക്കൂറിന് ശേഷം മഹാരാജന്‍റെ മൃതദേഹം പുറത്തെത്തിച്ചു.

NATIONAL3 years ago

ഉത്തരേന്ത്യയില്‍ മൂന്ന് ദിവസമായി തുടരുന്ന കനത്തമഴയില്‍ 24 പേര്‍ മരിച്ചു.വാഹനങ്ങളും കടകളും ഒലിച്ചുപോയി.

Crime3 years ago

ഒന്നരവയസ്സുകാരിയായ മകളെ അച്ഛന്‍ പുറത്തേക്കെറിഞ്ഞു

KERALA3 years ago

48 മണിക്കൂർ രക്ഷാപ്രവർത്തനത്തിനിടെ മഹാരാജനെ കണ്ടെത്തി. ഉടൻ കരക്കെത്തിക്കും

KERALA3 years ago

ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ സിപിഎമ്മുമായി സഹകരിക്കാൻ തയ്യാർ സെമിനാറിലും പങ്കെടുക്കും

NATIONAL3 years ago

കർണാടകയിൽ വിദേശ മദ്യത്തിന്  അധിക എക്സൈസ് നികുതി ചുമത്തി സർക്കാർ. ക്ഷേമ പദ്ധതികൾക്ക്  പണം കണ്ടെത്താനെന്ന് സർക്കാർ

More News

Recent Posts

CATEGORIES

Archives