Connect with us
KERALA3 years ago

13 ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ

Crime3 years ago

വിദ്യ  മഹാരാജാസ് കോളേജിൽ  സമർപ്പിച്ച വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റ് കണ്ടെടുത്തു. പാലാരിവട്ടത്തെ ഇന്റര്‍നെറ്റ് കഫേയിൽ നിന്നാണ് പ്രിന്റ് പോലീസ് കണ്ടെടുത്തത്

Education3 years ago

സ്പീക്കർ എ.എൻ. ഷംസീറിനെ വേദിയിലിരുത്തി ജസ്റ്റിസ് മാർക്കണ്ടേയ കട്ജു സർക്കാറിനെ കുടഞ്ഞു.വിദ്യാർഥികളുടെ ജീവിതം വച്ചാണ് കളിക്കുന്നത്. എന്നിട്ടും നിങ്ങൾ സ്പീക്കറായും മുഖ്യമന്ത്രിയായും ഇരിക്കുന്നു

NATIONAL3 years ago

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറുടെ കാലാവധി നീട്ടിയ കേന്ദ്രസര്‍ക്കാര്‍ നടപടി സുപ്രീം കോടതി റദ്ദാക്കി . 15 ദിവസത്തിനകംപുതിയ ഇഡി ഡയറക്ടറെ നിയമിക്കണം

Crime3 years ago

പ്രിയാ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ യു.ജി.സി. സുപ്രീം കോടതിയിൽ .ഹൈക്കോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു

Crime3 years ago

പി.വി അൻവർ എം.എൽ.എക്ക് കനത്തതിരിച്ചടി.കൈവശംവെച്ചിരിക്കുന്ന മിച്ചഭൂമി ഉടന്‍ തിരിച്ചുപിടിക്കണമെന്ന് സർക്കാറിനോട് ഹൈക്കോടതി.

KERALA3 years ago

സില്‍വര്‍ലൈന്‍ അതേപടി നടപ്പാക്കാനാകില്ലെന്നും പദ്ധതിയില്‍ മാറ്റം വേണമെന്നും  ഇ. ശ്രീധരൻ .റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി

Crime3 years ago

സിപിഐ നേതാവ് ആനി രാജയക്ക് എതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു

NATIONAL3 years ago

ഡൽഹിയിൽ കനത്ത മഴ . യമുന നദിയിലെ ജലനിരപ്പ് കുത്തനെ ഉയർന്നു. വെള്ളപ്പൊക്ക സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ദുരുതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നു

NATIONAL3 years ago

ബംഗാളിൽ വോട്ടെണ്ണൽ: തൃണമൂലിന് വൻ മുന്നേറ്റം

Crime3 years ago

സ്വന്തം ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ മറയ്ക്കുവാനായി മറ്റുള്ളവരുടെ മുകളില്‍ ഏണിചാരുന്നതുപോലുള്ള കാര്യമാണ് നടക്കുന്നത്.കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടോ എന്ന് ആരോപണമുന്നയിച്ചവര്‍ തന്നെ തെളിയിക്കട്ടെ

KERALA3 years ago

കണ്ണൂർ തോട്ടടയിൽ ടൂറിസ്റ്റ് ബസ്സും കണ്‍ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 27 പേർക്ക് പരിക്ക്

Crime3 years ago

ഷാജൻ സ്‌കറിയയ്ക്ക് ആശ്വാസം.അറസ്റ്റിന് സുപ്രീം കോടതി  സ്റ്റേ. ഷാജന്റെ പ്രസ്താവനകള്‍   എസ്സി/എസ്ടി നിയമപ്രകാരമുള്ള കുറ്റങ്ങളല്ല

More News

Recent Posts

CATEGORIES

Archives