തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച മുഖ്യമന്ത്രിയുടെ ഗൺമാനും സെക്യൂരിറ്റി ഓഫീസർക്കുമെതിരെ കേസെടുത്തിട്ടും തുടർനടപടികൾ സ്വീകരിക്കുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ നിഷേധിച്ചു. ഷാഫി പറമ്പിൽ, എം ഷംസുദ്ദീൻ, മോൻസ് ജോസഫ്, അനൂപ്...
“ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ഡൽഹി ചലോ മാർച്ച് തുടരുന്നതിനിടെ ട്രെയിൻ തടയാനൊരുങ്ങി പഞ്ചാബിനെ ഒരു വിഭാഗം കർഷക സംഘടനകൾ. വ്യാഴാഴ്ച ഉച്ചയ്ക്ക് 12-നും നാലിനും ഇടയിൽ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ ട്രെയിൻ തടയാനാണ് തീരുമാനം. ഇന്ന്...
“തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങളുടെ വില വർധിക്കും. 13 സാധനങ്ങളുടെ വിലയാണ് വർധിക്കുക. ചെറുപയര്‍, ഉഴുന്ന്, വന്‍കടല, വന്‍പയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ...
തിരുവനന്തപുരം: മന്ത്രി കെ.ബി.ഗണേഷ്കുമാറുമായുള്ള അഭിപ്രായവ്യത്യാസത്തില്‍ പുറത്തുപോയ ബിജു പ്രഭാകറിനു പിന്നാലെ ഗതാഗത കമ്മിഷണറുമായുള്ള മന്ത്രിയുടെ ഭിന്നതയും മറനീക്കി പുറത്തേക്ക്. ഇന്നലെ ഡ്രൈവിങ് സ്കൂള്‍ ഉടമകളുടെ യോഗത്തില്‍ ഗതാഗത കമ്മിഷണര്‍ എസ്.ശ്രീജിത്തിനെ മന്ത്രി പരസ്യമായി ശാസിച്ചു. മറുപടി...
തിരുവനന്തപുരം: ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിൽ ഇനി ഒരു പ്രത്യേക സ്ക്വാഡിന്റെയും അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ എല്ലാം കൃത്യമായി അന്വേഷിച്ചതാണെന്നും ഹൈക്കോടതി നിലപാടിനൊപ്പമല്ലാതെ ഗവൺമെൻ്റ് സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് പറയുന്നത് ശരിയല്ലെന്നും...
കോഴിക്കോട്: കുറ്റ്യാടിയിലെ സ്കൂളിൽ ബിജെപി പ്രവർത്തകൾ പൂജ നടത്തിയതിൽ പ്രതിഷേധം. സംഭവം വിവാദമായതോടെ പൂജ നടത്തിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെടുമണ്ണൂർ എൽപി സ്കൂളിലാണ് ചൊവ്വാഴ്ച രാത്രിയിൽ സ്ഥലത്തെ ബിജെപി പ്രവർത്തകർ പൂജ നടത്തിയത്. സ്കൂൾ മുറ്റത്ത്...
ന്യൂഡൽഹി: വിവിധാവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കർഷകർ നടത്തുന്ന ദില്ലി ചലോ മാർച്ച് ശക്തമാകുന്നു. ഹരിയാന, പഞ്ചാബ് അതിർത്തിയിൽ കർഷകരെ തടഞ്ഞതോടെ സംഘർഷം കൂടുതൽ കടുത്തിരിക്കുകയാമ്. ശംഭു അതിർത്തിയിൽ രാത്രിയിലും പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. കർഷക നേതാക്കളെ...
വാഷിങ്ടണ്‍: അമേരിക്കയില്‍ മലയാളി കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. മരിച്ചവരില്‍ രണ്ടുപേര്‍ വെടിയേറ്റാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ക്ക് അരികില്‍ നിന്ന് പിസ്റ്റള്‍ കണ്ടെത്തിയിട്ടുണ്ട്. ഫാത്തിമ മാതാ കോളജ് മുന്‍ പ്രിന്‍സിപ്പല്‍...
തലശ്ശേരി: കൊട്ടിയൂരിൽനിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ മയക്കു വെടിവച്ച് പിടികൂടിയ കടുവ ചത്തു. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കമ്പിവേലിയിൽ കുടുങ്ങിയ കടുവയെ ചൊവ്വാഴ്ച യാണ് വനംവകുപ്പ് പിടികൂടിയത്. തു ടർന്ന് ഇന്നലെ അർധരാത്രിയോടെ തൃശൂർ മൃഗശാലയിലേക്ക് കൊണ്ട്...
ദോഹ: ഖത്തറിൽ കുറച്ചു നാളുകൾ കൊണ്ട് ജനങ്ങൾ ഏറ്റെടുത്ത വെൽനസ് ആക്ടിവിറ്റി ക്ലബ് ആയ ജിം ഖത്തർ അതിന്റെ പ്രവർത്തന മേഖല ഖത്തറിന്റെ വിവിധ മേഖലകളിലേക്ക് വ്യാപിപ്പിച്ചു കൂടുതൽ ശ്രദ്ധേയരാകുന്നു. പുതിയ ഡയറക്ടർ ബോർഡിന് കീഴിൽ...