കോട്ടയം:സ്പീക്കർ എ ൻ ഷംസീറിന്റെ പരാമർശം ചങ്കിൽ തറച്ചിരിക്കുകയാണെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. നാമ ജപഘോഷയാത്രയ്ക്ക് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ ഉന്നത സ്ഥാനത്തിരിക്കുന്നതും നിയമസഭയിൽ സ്പീക്കർ...
കോട്ടയം: സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാക്കി എന്‍എസ്എസ്. നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാന്‍ എന്‍എസ്എസ് നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്കി. എന്‍എസ്എസ് താലൂക്ക് സെക്രട്ടറിമാര്‍ക്ക് നല്കിയ കത്തിലാണ് ജനറല്‍ സെക്രട്ടറി...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഗുരുതര പരാമര്‍ശങ്ങളടങ്ങിയ ഹര്‍ജിയിൽ അഭിഭാഷകനെ പഴിചാരി ഐജി. ലക്ഷ്മൺ. ഹര്‍ജിയിലെ പരാമര്‍ശങ്ങളെ കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്ന് വിശദീകരിച്ച് ഐജി ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. ഹര്‍ജി അടിയന്തരമായി പിൻവലിക്കാൻ നിര്‍ദ്ദേശം നൽകിയെന്നും ഐജി...
കോഴിക്കോട്: ചെയർമാൻ സ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനം സിപിഎമ്മിന്റേതാണെന്ന് വഖഫ് ബോർഡ് അധ്യക്ഷൻ ടി.കെ. ഹംസ. ഇന്ന് വൈകിട്ട് 5 മണിക്ക് രാജിക്കത്ത് സർപ്പിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രായ പരിധിയിൽ സിപിഎം നൽകിയ ഇളവ് കാലാവധിയും...
മലപ്പുറം: മഞ്ചേരി കാരാപറമ്പിൽ പ്രവർത്തിച്ചിരുന്ന ഗ്രീൻവാലി അക്കാദമിയുടെ വസ്തുവകകൾ എൻ.ഐ.എ. കണ്ടുകെട്ടി. പോപ്പുലര്‍ ഫ്രണ്ടിന്റെ പരിശീലന കേന്ദ്രമാണ് ഗ്രീന്‍വാലിയെന്ന് എന്‍.ഐ.എ അറിയിച്ചു. കൊലപാതക്കേസ് പ്രതികള്‍ക്ക് ഇവിടെ അഭയം നല്‍കിയിരുന്നുവെന്നും എന്‍.ഐ.എ പറഞ്ഞു.കൊച്ചി യൂണിറ്റിൽനിന്നുള്ള ചീഫ് ഇൻസ്പെക്ടർ...
കൊച്ചി: ആലുവയിൽ ബിഹാർ സ്വദേശിനിയായ അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലം സമാനമായ കേസിൽ മുൻപും പിടിയിലായിട്ടുണ്ട് എന്ന് സ്ഥിരീകരണം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം കാണിച്ചതിന് ഇയാൾക്കെതിരെ പീഡനക്കേസ് നിലവിലുണ്ട്....
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കടുക്കുകയാണ്. അക്കാദമി ചെയർമാനായ രഞ്ജിത്തിനെ സ്ഥാനത്തു നിന്നും മാറ്റണമെന്ന നിലപാട് കടുപ്പിക്കുകയാണ് സംവിധായകൻ വിനയൻ. സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെടുമെന്നും അല്ലാത്ത പക്ഷം കോടതിയെ സമീപിക്കാനുമാണ് നീക്കം....
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ 2 വിഭാഗങ്ങൾ തമ്മിൽ തുടരുന്ന കലാപത്തിൽ 2 ഹോം ഗാർഡുകൾ ഉൾപ്പെടെ 3 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. 7 പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. കലാപത്തിൽ നുഹ്, ഗുരുഗ്രാം, പൽവാൽ, ഫരിദാബ്ദ് എന്നിവിടങ്ങളിൽ നിരോധനാജ്ഞകൾ...
മുംബൈ: മഹാരാഷ്ട്രയില്‍ സമൃദ്ധി എക്സ്പ്രസ് ഹൈവേയുടെ നിര്‍മാണത്തിനിടെ കൂറ്റന്‍യന്ത്രം നിര്‍മാണത്തിലിരുന്ന പാലത്തിന്റെ സ്ലാബിന് മുകളിലേക്ക് തകര്‍ന്നുവീണ് 15 പേര് മരണപ്പെട്ടു. പാലത്തിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കാന്‍ ഉപയോഗിക്കുന്ന യന്ത്രമാണ് തകര്‍ന്നുവീണത്. താനെ ജില്ലയിലെ ഷഹാപുറിലാണ് അപകടമുണ്ടായത്. നിരവധിപേര്‍ക്ക്...
ചെന്നൈ: ചെന്നൈയില്‍ ഗുണ്ടകളെ പൊലീസ് വെടിവെച്ചു കൊന്നു. ചെന്നൈ സ്വദേശികളായ വിനോദ്, രമേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും കൊലക്കേസ് ഉള്‍പ്പടെ നിരവധി കേസുകളിലെ പ്രതികളാണ്. വാഹനപരിശോധനയ്ക്കിടെ സംഘം കത്തികൊണ്ട് പൊലീസിനെ ആക്രമിക്കുകയായിരുന്നു. രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു.വാഹന...