മുംബൈ: മുംബെെ-ജയ്പുർ തീവണ്ടിയിൽ ഉണ്ടായ വെടിവെപ്പിൽ നാല് മരണം.ഒരു ആർപിഎഫ് ഉദ്യോഗസ്ഥനും മൂന്ന് യാത്രക്കാരുമാണ് മരിച്ചത്. തീവണ്ടിയിൽ വെടി ഉതിർത്തത് ആർ.പി.എഫ് കോൺസ്റ്റബിൾ തന്നെയാണ്. കൊലപാതകത്തിന് ശേഷം ഇയാൾ ട്രെയിനിൽ നിന്ന് ചാടുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ...
ആലുവ: ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരി ചാന്ദിനിയുടെ മൃതദേഹത്തിൽ നിരവധി മുറിവുകൾ. കുട്ടിയുടെ മുഖത്തും കഴുത്തിലും മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്.കളമശേരി മെഡിക്കൽ കോളെജിലെ പോസ്റ്റ് മോർട്ടത്തിൽ മുഖത്ത് കല്ലു കൊണ്ട് ഇടിച്ച പാടുകളും കഴുത്തിൽ ചരടിട്ട് മുറുക്കിയ...
കൊച്ചി : അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയത് താനാണെന്ന് അസ്ഫാക് ആലം സമ്മതിച്ചതായി എസ്പി. പോലീസ് ചോദ്യം ചെയ്യലിലാണ് ഈ വെളിപ്പെടുത്തല്‍. കുട്ടിയെ സുഹൃത്തിന് കൈമാറിയെന്ന് പറഞ്ഞത് അന്വേഷണത്തെ വഴിതെറ്റിക്കുന്നതിനായിരുന്നെന്നും പോലീസ് അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ബീഹാര്‍...
തിരുവനന്തപുരം: രക്തസാക്ഷി വിഷ്ണുവിന്റെ പേരിലെ ഫണ്ട് തട്ടിപ്പ് കേസിൽ സിപിഎം ഏരിയാ കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്തു. വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗം ടി. രവീന്ദ്രൻ നായരെയാണ് സസ്പെൻഡ് ചെയ്തത്. 2008 ൽ കൊല്ലപ്പെട്ട വിഷ്ണുവിന്റെ...
ആലുവ: വെള്ളിയാഴ്ച്ച വൈകിട്ട് ആലുവ തായിക്കാട്ടുകര ഗാരിജ് റെയിൽവേ സ്റ്റേഷൻ ഗേറ്റിന് സമീപത്തെ കെട്ടിടത്തിൽ നിന്നും കണാതായ 5 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാർക്കറ്റിനുള്ളിൽ മാലിന്യ കൂമ്പാരത്തിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ...
തിരുവനന്തപുരം: ഉദ്യോഗസ്ഥ തലത്തിൽ അഴിമതി നിലനിൽക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. രാഷ്ട്രീയ അഴിമതികളവസാനിപ്പിച്ച സർക്കാരാണിതെന്നും ഉദ്യോഗസ്ഥ തലത്തിൽ അഴിമതി ഉണ്ടെന്നും എം.വി. ഗോവിന്ദൻ. ‘‘നവകേരള കാലത്തെ ഭരണനിർവഹണം’’ എന്ന വിഷയത്തിൽ വിമൻസ് കോളെജിൽ...
ന്യൂഡല്‍ഹി: അനില്‍ ആന്റണിയെ ബി.ജെ.പി ദേശീയ സെക്രട്ടറിയായി നിയമിച്ചു. അനിൽ ആന്റണി ഉൾപ്പടെയുള്ള പുതിയ ദേശീയ ഭാരവാഹികളെ ബി.ജെ.പി ദേശീയ നേതൃത്വം ഇന്നാണ് പ്രഖ്യാപിച്ചത്. മലയാളികളായ മറ്റ് രണ്ട് പേരാണ് ദേശീയ ഭാരവാഹിപ്പട്ടികയില്‍ ഉള്ളത്. എ.പി....
ന്യൂഡൽഹി:ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ യാത്രയിൽ വൻ സുരക്ഷാ വീഴ്ച. ഗവർണറുടെ വാഹനവ്യൂഹനത്തിലേക്ക് ഒരു കാർ അപകടകരമായ രീതിയിൽ ഇടിച്ചുകയറ്റാൻ ശ്രമം നടത്തുകയായിരുന്നു.ഇന്നലെ രാത്രി പത്തരയ്ക്ക് യുപിയിലെ നോയിഡയിൽനിന്നു ഡൽഹി കേരള ഹൗസിലേക്ക് വരുന്നതിനിടെയാണ് സംഭവം....
ആലുവ∙ തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപത്തെ കെട്ടിടത്തിൽനിന്നു തട്ടിക്കൊണ്ടുപോയ കുട്ടിയെ പണം വാങ്ങിച്ച് മറ്റൊരാൾക്കു കൈമാറിയെന്നു പിടിയിലായ പ്രതി അസഫാക് ആലം. സുഹൃത്തിന്റെ സഹായത്തോടെയാണ് കുട്ടിയെ കൈമാറിയത്. സക്കീർ ഹുസൈൻ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്നാണ്...
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിന് തീപിടിച്ചു. തിരുവനന്തപുരത്തെ ചെമ്പകമംഗലത്താണ് സംഭവം. ഉടനെ യാത്രക്കാരെ പുറത്തിറക്കിയതിനാൽ വൻ അപകടം ഒഴിവായി. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം. യാത്രക്കാർക്കാർക്കും പരിക്കേറ്റില്ല. ഷോർട്ട് സർക്യൂട്ട്...