. ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് യോഗി ആദിത്യനാഥിനെ മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. യോഗിയുമായി ഉടക്കിനിൽക്കുന്ന ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് യോഗിയെ ഉടൻതന്നെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഒഴിവാക്കുമെന്ന തരത്തിൽ...
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ മുൻ വൈസ് ചാൻസിലർ എം.ആർ ശശീന്ദ്രനെതിരെ ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട്. സിദ്ധാർത്ഥനെ എസ് എഫ് ഐ പ്രവർത്തകർ മർദ്ദിക്കുന്ന സമയം വിസി ഓഫീസിൽ ഉണ്ടായിരുന്നുവെന്നും സമയബന്ധിതമായി...
തിരുവനന്തപുരം: തിരുവനന്തപുരം നന്ദിയോട് പടക്കനിര്‍മാണ ശാലയിൽ പൊട്ടിത്തെറി. അപകടത്തിൽ കട ഉടമക്ക് ഗുരുതരമായി പരുക്കേറ്റു. ശ്രീമുരുക പടക്കനിര്‍മാണ ശാലയിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ പടക്കനിര്‍മാണ ശാല ഉടമ ഷിബുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക്...
കാസർഗോഡ്: ബേക്കലിൽ ഓടുന്ന ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ ആളെ പൊലീസ് അറസ്റ്റു ചെയ്തു. കാസര്‍ഗോഡ് കുണിയ സ്വദേശി മുഹമ്മദ് കുഞ്ഞിയെയാണ് ബേക്കല്‍ പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. പ്രതി മാനസികവെല്ലുവിളി നേരിടുന്നയാളാണെന്നാണ്...
വാഷിംഗ്ടൺ: അമേരിക്കിലെ മുൻ പ്രസിഡന്റും നിലവിലെ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിനുനേരെ ഉണ്ടായ വധശ്രമത്തിന് പിന്നിൽ ഇറാൻ ആണെന്ന് റിപ്പോർട്ട്. ഇറാന്റെ ഗുഢാലോചന സംബന്ധിച്ച് ആഴ്ചകൾക്കുമുമ്പേ വിവരം ലഭിച്ചിരുന്നു എന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നത്. ഇതേത്തുടർന്ന്...
മാനന്തവാടി:∙ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാർ. വയനാട് കല്ലൂരില്‍ മന്ത്രി ഒ.ആര്. കേളുവിനെ നാട്ടുകാര്‍ വഴിയില്‍ തടഞ്ഞു. പിന്നീട് മന്ത്രി മടങ്ങി. നാട്ടുകാർ റോഡ് ഉപരോധിച്ചു. അതേസമയം, സംഭവത്തിൽ സർവകക്ഷിയോഗം നടക്കുകയാണ്....
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ...
ഷാർജ : യു.എ.ഇ യിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റായ സഫാരിയുടെ പുതിയ മെഗാ പ്രൊമോഷനായ ‘വിന് 10 MG ZS XUV ‘ കാറിന്റെ ആദ്യനറുക്കെടുപ്പ് ഷാര്‍ജ-മുവൈലയിലെ സഫാരി മാളില്‍ വെച്ച് നടന്നു. ഷാര്‍ജ ഇക്കണോമിക്ക്...
കൊച്ചി:എംടിയുടെ ഒൻപത് കഥകളെ ആധാരമാക്കി ഒരുക്കുന്ന ‘മനോരഥം’ സിനിമയുടെ ട്രെയിലർ റിലീസ് ചടങ്ങിനിടെ നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന ആരോപണത്തോട് പ്രതികരിച്ച് സംഗീതജ്ഞൻ രമേഷ് നാരായണൻ. താൻ ആസിഫ് അലിയെ അപമാനിക്കാനോ വിവേചനം കാണിക്കാനോ ശ്രമിച്ചിട്ടില്ലെന്ന്...
ജമ്മു കാശ്മീർ: ജമ്മു കശ്മീരിലെ ഡോഡ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ നാല് സൈനികർക്ക് വീരമൃത്യു. ഇന്നലെ രാത്രി 9 മണിയ്ക്ക് ശേഷമാണ് സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. വനമേഖലയ്ക്ക് സമീപം തെരച്ചിൽ നടത്തുകയായിരുന്ന ജമ്മു പൊലീസ്, സിആർപിഎഫ്,...