തിരുവനന്തപുരം: ലൈഫ് മിഷനിലെ സിബിഐ അന്വേഷണം ചെയര്‍മാനെന്ന നിലയില്‍ മുഖ്യമന്ത്രിക്കും എം ശിവശങ്കരനും യുവി ജോസിനും ഏറ്റ തിരിച്ചടിയെന്ന് അനില്‍ അക്കര എംഎല്‍എ. താന്‍ സാത്താന്റെ സന്തതിയല്ല, പിണറായിക്ക് മുന്നിലുള്ള കുരിശാണ്.സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 3481 പേര് രോഗമുക്തി നേടി. 22 മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചു. 5418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്....
കൊച്ചി: ലൈഫ് മിഷന് ഇടപാടിലെ അഴിമതി അന്വേഷിക്കാന്‍ സിബിഐ എത്തി.ഇത് ഏറെ പ്രതിസന്ധിയിലാക്കുക സംസ്ഥാന സര്‍ക്കാരിനെയാകും. വരും ദിവസങ്ങളില്‍ തന്നെ സിബിഐ അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതോടെ സര്‍ക്കാരിലെ പല ഉന്നതരും സിബിഐ ഓഫീസിലേക്കു ചോദ്യം ചെയ്യലിനടക്കം എത്തേണ്ടി...
ന്യൂഡല്‍ഹി: ബീഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഒന്നാം ഘട്ടം ഒക്ടോബര്‍ 28നും രണ്ടാംഘട്ടം നവംബര്‍ മൂന്നിനും, മൂന്നാം ഘട്ടം നവംബര്‍ ഏഴിനുമാണ്. നവംബര്‍...
ന്യൂഡല്‍ഹി: കുട്ടനാട് ചവറ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീരുമാനം കൂടുതല്‍ ചര്‍ച്ചക്ക് ശേഷം എടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് വേണോ എന്ന് 29ന് തീരുമാനിക്കുമെന്നാണ് കമ്മീഷന് അറിയിച്ചത്. ആറ് മാസത്തിനകം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാലും കൊവിഡ്...
ചെന്നൈ: പ്രശസ്ത ഗായകന് എസ്പി ബാലസുബ്രമണ്യന് അന്തരിച്ചു. 74 വയസ്സായിരുന്നു. കോവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഓഗസ്റ്റ് 5 മുതല്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എസ്പിബി ‘അതീവ ഗുരുതരാവസ്ഥയില്‍’ ആണെന്ന് ആശുപത്രി വ്യാഴാഴ്ച വൈകിട്ട് മെഡിക്കല്‍...
തിരുവനന്തപുരം: പെരിയ കേസില്‍ സംസ്ഥാന സര്‍ക്കാറിന് തിരിച്ചടി. അന്വേഷണം സി.ബി.ഐക്ക് വിട്ട ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി തയ്യാറായില്ല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ അന്വേഷണം സംബന്ധിച്ച്...
ന്യൂഡല്‍ഹി: ലഡാക്കിലെ ഗാല്‍വനിലുണ്ടായ ഇന്ത്യാ-ചൈന സംഘര്‍ഷത്തില്‍ ചൈനയ്ക്കും സാരമായ ആള്‍നഷ്ടമുണ്ടായെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. ജൂണ്‍ 15നുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് സൈനികര്‍ മരിച്ചതായി ചൈന തന്നെയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മോള്‍ഡോയില്‍ ഇരുരാരാജ്യങ്ങളും തമ്മില്‍ ഈ ആഴ്ച ആദ്യം...
കൊച്ചി: എന്‍.ഐ.എയുടെ ചോദ്യം ചെയ്യലില്‍ പലതിനും ഉത്തരം മുട്ടിയ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് എന്‍.ഐ.എ സംഘം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ മൂന്നുതവണയായി എന്‍ഐഎ ശിവശങ്കറിനെ 34 മണിക്കൂര്‍ ചോദ്യം...
ലഖ്നൗ:സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി പുതിയ നീക്കവുമായി യുപി സര്‍ക്കാര്‍. ഇത്തരം കുറ്റകൃത്യത്തിലേര്‍പ്പെടുന്നവരുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടെ പ്രസിദ്ധപ്പെടുത്തുന്ന ഓപ്പറേഷന് ദുരാചാരി എന്നതാണ് പുതിയ പദ്ധതി. സ്ത്രീകള്‍ക്കെതിരായ എല്ലാത്തരം കുറ്റകൃത്യങ്ങളും ‘ഓപറേഷന് ദുരാചാരി’ യില്‍ ഉള്‍പ്പെടുത്തും. കുറ്റം തെളിയുന്നത്...