തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 7006 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂർ 594, കൊല്ലം 589, പാലക്കാട്...
ലണ്ടന്‍: തന്റെ പക്കല്‍ സ്വത്ത് ഇല്ലെന്നും ഭാര്യയുടെയും കുടുംബത്തിന്റെയും ചെലവിലാണു കഴിയുന്നതെന്നും റിലയന്‍സ് എഡിഎ ഗ്രൂപ്പ് ചെയര്മാന് അനില്‍ അംബാനി. ലണ്ടന്‍ കോടതിയിലാണ് അനില്‍ അംബാനി ഇക്കാര്യം പറഞ്ഞത്. മൂന്നു ചൈനീസ് ബാങ്കുകളില്‍ നിന്ന് റിലയന്‍സ്...
മുംബൈ: വേശ്യാവൃത്തി നിയമപ്രകാരം കുറ്റകൃത്യമല്ലെന്നും പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്ക് സ്വന്തം തൊഴില്‍ തെരഞ്ഞെടുക്കാന്‍ അവകാശമുണ്ടെന്നും ബോംബെ ഹൈക്കോടതി. വേശ്യാവൃത്തിക്കു പിടിക്കപ്പെട്ട മൂന്നു സ്ത്രീകളെ വിട്ടയച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 1956ലെ ഇമ്മോറല്‍ ട്രാഫിക് (പ്രിവന്‍ഷന്‍)...
കൊല്ലം: മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മയെ വീട് കയറി ആക്രമിക്കുമെന്ന ഭീഷണിയുമായി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ശ്യാം രാജ്. പോലീസുകാരെയും ആക്രമിക്കുമെന്ന് ശ്യാം രാജ് ഭീഷണിയുയര്‍ത്തി. മന്ത്രിയുടേയും പോലീസുകാരുടേയും വീട്ടുവിവരങ്ങള്‍ മുഴുവന്‍ കൈയ്യിലുണ്ടെന്നും ശ്യം രാജ് പറഞ്ഞു....
പാട്ന : ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ഭരണം നിലനിര്‍ത്തുമെന്ന് സര്‍വേഫലം. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസും സീ വോട്ടറും ചേര്‍ന്ന നടത്തിയ അഭിപ്രായസര്‍വേയിലാണ് എന്‍ഡിഎ സര്‍ക്കാരിന് അനുകൂല നിലപാടുള്ളത്....
കൊച്ചി: ലൈഫ് മിഷന് പദ്ധതിയുമായ് ബന്ധപ്പെട്ട അഴിമതിയാരോപണത്തില്‍ സിബിഐ മുഖ്യമന്ത്രിയുടെ മൊഴിയെടുക്കും. ലൈഫ് മിഷന് ചെയര്മാന് എന്ന നിലയ്ക്ക് പുറമെ യുഎഇ റെഡ്ക്രസന്റ് കേരളത്തിലെ സര്‍ക്കാര്‍ പദ്ധതിക്ക് പണം മുടക്കിയത് സര്‍ക്കാരിന്റെ തലവനായ മുഖ്യമന്ത്രി യുഎഇയില്‍...
തിരുവനന്തപുരം ∙ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് സുരക്ഷാ ഭീഷണി. ഇതേ തുടർന്ന് ഗൺമാനെ അനുവദിക്കാൻ നിർദേശം. സുരേന്ദ്രന് ചില കേന്ദ്രങ്ങളിൽ നിന്ന് സുരക്ഷാ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് രഹസ്യാന്വേഷണ വകുപ്പിന്റെ തീരുമാനം. കോഴിക്കോട് റൂറൽ...
കൊച്ചി∙ സ്വത്ത് വിവരങ്ങളുടെ യഥാർത്ഥ വിവരം നൽകണമെന്നാവശ്യപ്പെട്ട് ബിനീഷ് കോടിയേരിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടിസ്. സ്വത്ത് വിവരങ്ങൾ വിശദമായി നൽകണം. അനുമതി ഇല്ലാതെ സ്വത്ത് വിവരങ്ങൾ കൈമാറ്റം ചെയ്യരുതെന്നും നോട്ടിസിൽ ചൂണ്ടിക്കാട്ടുന്നു. കള്ളപ്പണം വെളുപ്പിക്കൽ...
തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് വക ഈന്തപ്പഴം ലഭിച്ച അനാഥാലയങ്ങള്‍ക്കും ക്ഷേമ സ്ഥാപനങ്ങള്‍ക്കും സാമൂഹിക നീതി വകുപ്പ് നോട്ടീസ് അയച്ചു. ഈന്തപ്പഴം കൈപ്പറ്റിയതിന്റെ രസീതി ഹാജരാക്കാനാണ് നിര്‍ദ്ദേശം. നേരത്തെ സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം, സംസ്ഥാനത്ത്...
തിരുവനന്തപുരം: ലൈഫ് മിഷനെ സംബന്ധിച്ച് കോൺഗ്രസ് എം.എൽ.എയുടെ പരാതിയിൽ കേസെടുത്ത സി.ബി.ഐ. നടപടി അസാധാരണവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സി.ബി.ഐ. അന്വേഷിക്കുമെന്ന ബി.ജെ.പി. സംസ്ഥാന പ്രസിഡന്റിന്റെ പരസ്യ പ്രസ്താവന...