തിരുവനന്തപുരം: : എം.സി.റോഡില്‍ കിളിമാനൂര്‍ ഭാഗത്ത് ഇന്ന് പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ നാല് പേര് മരിച്ചു. ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വെഞ്ഞാറമൂട്, കഴക്കൂട്ടം സ്വദേശികളായ ഷമീര്‍, സുല്‍ഫി, ലാല്‍, നജീബ്...
കൊച്ചി: പാലാരിവട്ടം പാലം പൊളിക്കൽ രാവിലെ പത്ത് മണിക്ക് തുടങ്ങി. ആദ്യ ദിവസങ്ങളിൽ വാഹന ഗതാഗതത്തിന് നിയന്ത്രണങ്ങളൊന്നുമുണ്ടാകില്ല. പാലം പൊളിക്കുന്നതിന് മുന്നോടിയായി രാവിലെ എട്ടരയോടെ പൂജാ കർമ്മങ്ങൾ നടന്നു. ഡി.എം.ആർ.സി, പൊലീസ്, ദേശീയപാതാ അതോറിട്ടി എന്നിവർ...
ന്യൂഡല്‍ഹി: 2019 കോണ്‍ഗ്രസ് വിട്ട് എഎപിയിലേക്ക് പോയ മുന്‍ എംപി അജോയ് കുമാര്‍ തിരിച്ച് വീണ്ടും കോണ്‍ഗ്രസിലേക്ക്. കഴിഞ്ഞ വര്‍ഷമാണ് ജാര്‍ഖണ്ഡിലെ പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ച് അജോയ് കുമാര്‍ എഎപിയില്‍ ചേര്‍ന്നത്. സംസ്ഥാന നേതാക്കളുമായുള്ള...
ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരായ കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി ട്രാക്റ്റര്‍ കത്തിച്ച് പ്രതിഷേധം. ഇന്ത്യാ ഗേറ്റിന് മുന്നിലാണ് കര്‍ഷകര്‍ ട്രാക്റ്റര്‍ കത്തിച്ച് പ്രതിഷേധിച്ചത്. പുതിയ കാര്‍ഷിക ബില്ലിനെതിരെ രാജ്യ വ്യാപക പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് കര്‍ഷകര്‍ ട്രാക്റ്റര്‍ കത്തിച്ചത്.തീയണച്ച്...
തിരുവനന്തപുരം: കെപിസിസി പ്രചരണ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ച് എംപി കെ മുരളീധരൻ. ബെന്നി ബെഹ്നാൻ യുഡിഎഫ് കൺവീനർ യുഡിഎഫ് ഒഴിഞ്ഞതിന് പിന്നാലെയാണ് മുരളീധരന്റെ രാജി. രാജിക്കത്ത് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് നൽകിയെന്ന്...
ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ കാര്‍ഷിക ബില്ലുകളില്‍ ഒപ്പുവച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. ഇതോടെ മൂന്നു ബില്ലുകളും നിയമമായി. ബില്ലില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷപാര്‍ട്ടികള്‍ രാഷ്ട്രപതിയെ കണ്ട് കത്ത് നല്‍കിയിരുന്നു. പ്രതിപക്ഷ ബഹളങ്ങള്‍ക്കിടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7445 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 956, എറണാകുളം 924, മലപ്പുറം 915, തിരുവനന്തപുരം 853, കൊല്ലം 690, തൃശൂർ 573, പാലക്കാട് 488, ആലപ്പുഴ 476, കോട്ടയം 426, കണ്ണൂർ...
കല്‍പ്പറ്റ: മൂന്നര വയസ്സുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ അറുപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി താലൂക്കിലുള്‍പ്പെട്ട തൊണ്ടര്‍നാട് പഞ്ചായത്തിലെ കുഞ്ഞോം ചളിക്കാട് സ്വദേശി ആമ്പാടന്‍ സുലൈമാന്‍(60) നെയാണ് തൊണ്ടര്‍നാട് എസ് ഐ...
മൂർഷിദാബാദ്: പശ്ചിമബംഗാളിൽ ഒരു അൽക്വയ്ദ ഭീകരനെ കൂടി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. ഷമിം അൻസാരി എന്നയാളെയാണ് മൂർഷിദാബാദ് ജില്ലയിൽനിന്ന് പിടികൂടിയത്. ഷമീം കേരളത്തിലും ജോലി ചെയ്തിരുന്നതായി എൻഐഎ അറിയിച്ചു. ഒരാഴ്ച മുന്‍പ്...
കോഴിക്കോട്: സുരക്ഷയ്ക്കായി നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് തിരിച്ചയച്ചു. രണ്ട് ഉദ്യോഗസ്ഥരെയാണ് സുരേന്ദ്രന് തിരിച്ചയച്ചത്. ഇന്റലിജന്‍സ് നിര്‍ദേശപ്രകാരം കോഴിക്കോട് റൂറല്‍ പോലീസാണ് സുരേന്ദ്രന് രണ്ട് ഗണ്മാന്മാരെ അനുവദിച്ചത്. എന്നാല്‍ സുരക്ഷ...