ഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാഥ്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ വീട്ടില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദര്‍ശനം നടത്തും. രാഹുലും പ്രിയങ്കയും ഇന്ന് ഹാഥ്രാസില്‍ എത്തി പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കാണുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍...
കോഴിക്കോട്: സ്വർണക്കടത്ത് കേസുമായ് ബന്ധപ്പെട്ട് കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ കൗൺസിലറായ ഇടത് സ്വതന്ത്രനായ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ ഫൈസലിന്റെ വീട്ടിൽ കസ്റ്റസ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്.നയതന്ത്രബാഗിലൂടെ നടത്തിയ...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 8830 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. എറണാകുളം 1056, തിരുവനന്തപുരം 986, മലപ്പുറം 977, കോഴിക്കോട് 942, കൊല്ലം 812, തൃശൂർ 808,...
കൊച്ചി : വിവാദമായ സ്വര്‍ണക്കടത്തു കേസില്‍ നിര്‍ണ്ണായക നീക്കവുമായ് എന്‍.ഐ.എ . കേസിലെ പ്രതിയായ സന്ദീപ് നായരെ മാപ്പ് സാക്ഷിയാക്കാനുള്ള നടപടികളാണ് ആരംഭിച്ചത.് കോടതിയില്‍ കുറ്റസമ്മതം നടത്താമെന്ന് കേസിലെ മുഖ്യപ്രതി സന്ദീപ് നായര്‍ അറിയിച്ചു. രഹസ്യ...
തലശ്ശേരി :സ്ത്രീ വിദ്യാഭ്യാസത്തിന് മികച്ച പരിഗണനയും കാര്യക്ഷമമായ ആസൂത്രണവും അനിവാര്യമാണെന്ന് കണ്ണൂര്‍ കോര്പ്പറേഷന് മേയര്‍ സി.സീനത്ത് പ്രസ്താവിച്ചു .തലശ്ശേരി ദാറുസ്സലാം യതീംഖാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനാഥകളും അഗതികളുമായ 20 പെണ്‍കുട്ടികള്‍ക്കുള്ള ഒരു കൊല്ലത്തെ വിദ്യാഭ്യാസ സഹായ...
തിരുവനന്തപുരം: ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.. ഇത് സംബന്ധിച്ച് എ.ജി സി.പി സുധാകര പ്രസാദിനോട് നേരത്തെ നിയമോപദേശം തേടിയിരുന്നു. സി.ബി.ഐയിടെ...
ന്യൂഡല്‍ഹി: വിവാദമായ എസ് എന്‍ സി ലാവ്ലിന് കേസ് സുപ്രീം കോടതി അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി. ജസ്റ്റിസ് യു യു ലളിതിന്റെ അദ്ധ്യക്ഷതയിലാണ് കേസ് പരിഗണിച്ചത.് മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയത് ചോദ്യം...
ഡല്‍ഹി : വരുന്ന ശൈത്യകാലത്ത് കോവിഡ് രോഗബാധ രാജ്യത്ത് ഏറ്റവും രൂക്ഷമായ അവസ്ഥയിലെത്തുമെന്ന് നീതി ആയോഗിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്നുമാസക്കാലം ഏറെ നിര്‍ണായകമാണ്. വൈറസ് ബാധ ഏറ്റവും ഉയര്‍ന്ന ഘട്ടത്തിലെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാല്‍ സുക്ഷാ മുന്‍കരുതലുകള്‍...
ലക്നൗ : അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും കുറ്റ വിമുക്തരാക്കി.. .മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി പദ്ധതിയിട്ടിട്ടല്ലെന്നും വിധി പ്രസ്താവത്തില്‍ പറയുന്നു. 2000 പേജുളള വിധിയാണ് ജഡ്്ജ് ജസ്റ്റിസ് എസ്.കെ യാദവാണ് പ്രസ...
ലഖ്നൗ: യുപിയിലെ ഹഥ്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് യുവതിയുടെ മൃതദേഹം സംസ്കരിക്കുന്നതില്‍ പൊലീസ് അനാവശ്യ ധൃതി കാണിച്ചതായി ബന്ധുക്കളുടെ ആരോപണം. രാവിലെ മൃതദേഹം സംസ്കരിക്കാമെന്ന് പറഞ്ഞിട്ടും നിര്‍ബന്ധിച്ച് പുലര്‍ച്ചെ തന്നെ ശ്മശാനത്തിലേക്ക് കൊണ്ടുപോയതായി ദലിത്...