തിരുവനന്തപുരം: ഖുറാന്റെ മറവില്‍ സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടാകാമെന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍. നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടാകാം. എന്നാല്‍ തനിക്കതില്‍ ബന്ധമില്ലെന്നും ജലീല്‍ പറയുന്നു. റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ് എഡിറ്റര്‍ എംവി നികേഷ്കുമാറുമായിട്ടുള്ള അഭിമുഖത്തിലാണ്...
'നമുക്ക് ജാതിയില്ല' വിളംബരത്തിന്റെ നൂറാം വാര്‍ഷിക സ്മരണക്കായാണ് സര്‍ക്കാര്‍ തലസ്ഥാനത്ത് ശ്രീനാരയണ ഗുരുവിന്റെ പ്രതിമ സ്ഥാപിച്ചത്.
ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് പറഞ്ഞപ്പോൾ പ്രത്യേക ജാതി എന്നല്ല ഗുരു പറഞ്ഞതെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
തിരുവനന്തപുരം: എന്‍.ഐ.എ ചോദ്യം ചെയ്തതിന്റെ പേരില്‍ മന്ത്രി കെ.ടി ജലീല്‍ രാജി വെക്കേണ്ടതില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.ചോദ്യം ചെയ്തതല്ലേയുള്ളൂ, കുറ്റക്കാരനെന്ന് തെളിഞ്ഞിട്ടില്ലല്ലോ എന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു. കോടതി പരാമര്‍ശമുണ്ടായപ്പോള്‍ മാത്രമാണ് മറ്റ്...
മുംബൈ: ബോളിവുഡിലെ മയക്കുമരുന്ന് വേരുകൾ തേടിയുള്ള അന്വേഷണം മുൻനിര താരങ്ങളിലേക്കും. നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന മയക്കുമരുന്ന് കേസിൽ നടിമാരായ ശ്രദ്ധ കപൂറിനെയും സാറ അലി ഖാനെയും ഈയാഴ്ച ചോദ്യം ചെയ്യാൻ...
കണ്ണൂർ: മട്ടന്നൂർ നടുവനാട് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്. പന്നിപ്പടക്കമാണ് പൊട്ടിയത് എന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. നിടിയാഞ്ഞിരം വേളപ്പൊയിലെ രാജേഷിനാണ് പരിക്കേറ്റത്. വീട്ടിൽ വെച്ചാണ് അപകടമുണ്ടായത്. ഇയാളെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ...
കൊച്ചി: സംസ്ഥാനത്തെ രണ്ടു മന്ത്രിമാര്‍, ക്യാബിനറ്റ് റാങ്കിലുള്ള ഉന്നതന്, മന്ത്രിപുത്രനടക്കമുള്ള ഉന്നതര്‍ എന്നിവര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയാകുമോയെന്ന് അടുത്ത ദിവസത്തിനകം അറിയാം. സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിനെ വീണ്ടും എന്‍ഐഎ കസ്റ്റഡിയില്‍ കിട്ടാന്‍...
കൊച്ചി : സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബമ്പര്‍ ഒന്നാം സമ്മാനം സ്വന്തമാക്കിയത് കൊച്ചി കടവന്ത്രയിലെ ക്ഷേത്രം ജീവനക്കാരന്. ഇടുക്കി സ്വദേശിയായ ഇരുപത്തിനാലുകാരന് അനന്തുവിനാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ തിലകമായ ഓണം ബംബര്‍ അടിച്ചത്. കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ...
കോഴിക്കോട്: കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കെതിരെ യുവതിയുടെ പരാതി. പൊലീസുകാരനെ സസ്പെന്റ് ചെയ്ത ഉത്തരവില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളുണ്ടന്ന് കാണിച്ചാണ് യുവതി ഐജിക്ക് പരാതി നൽകിയിരിക്കുന്നത്. അമ്മ നല്കിയ പരാതിയില്‍ അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ...
മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടിയിൽ മൂന്നുനില കെട്ടിടം തകർന്നുവീണ് എട്ടുപേർ മരിച്ചു. പട്ടേൽ കോംപൗണ്ട് പ്രദേശത്തെ ജിലാനി പാർപ്പിടസമുച്ചയമാണ് തകർന്നത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ 25 പേരോളം കുടുങ്ങിക്കിടക്കുന്നുവെന്നാണ് പ്രാഥമിക വിവരങ്ങൾ. സംഭവത്തേ തുടർന്ന് ദേശീയ ദുരന്ത പ്രതികരണ...