തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലും നാളെ മുതൽ എല്ലാവരും ജോലിക്ക് ഹാജരാകണമെന്ന ഉത്തരവ് . സർക്കാർ ഓഫീസുകളിലെ ഹാജർ നില നൂറുശതമാനമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ദുരന്ത നിവാരണ അതോറിറ്റി ചൊവ്വാഴ്ച പുറത്തിറക്കിയ ഉത്തരവിലാണ്...
അബുദാബി: മദ്യം വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും പ്രത്യേക പെർമിറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കി അബുദാബിയും രംഗത്ത്.. സമാന ഭേദഗതി ദുബായ് വരുത്തിയതിനു പിന്നാലെയാണ് അബുദാബിയും മദ്യം വാങ്ങുന്നതിനുള്ള പെർമിറ്റ് സംവിധാനം ഒഴിവാക്കിയത്. ‘മദ്യത്തിനുള്ള പെർമിറ്റ് റദ്ദാക്കുന്നെന്ന് ഞങ്ങൾ...
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 4125 പേർക്ക് കോവിഡ് സ്ഥരീകരിച്ചു. 19 മരണം. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 572 ആയി. 3007 പേർ രോഗമുക്തി നേടി. 3463 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്....
തിരുവനന്തപുരം : മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീൻ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കി. ബാഹ്യ സമ്മർദങ്ങളില്ലെന്നും കേസിൽ എംഎൽഎയെ ഉടൻ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് എസ് പി മൊയ്തീൻ...
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമായ ഏഴ് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോണ്‍ഫറന്‍സിലൂടെ ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ആരോഗ്യമന്ത്രിമാരുമായി ബുധനാഴ്ച പ്രധാനമന്ത്രി ചര്‍ച്ച നടത്തുന്ന വിവരം കേന്ദ്രസര്‍ക്കാര്‍ ഇന്നാണ് സ്ഥിരീകരിച്ചത്....
കൊച്ചി: അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ വിപ്പ് ലംഘിച്ച രണ്ട് എല്‍എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിലെ കേരളാ കോണ്‍ഗ്രസ്-എം വിപ്പ് റോഷി അഗസ്റ്റിന് സ്പീക്കര്‍ക്ക് കത്ത് നല്കി. റോഷിക്കുവേണ്ടി പ്രൊഫ. എന്‍ ജയരാജാണ് സ്പീക്കറെ സമീപിച്ചിരിക്കുന്നത്.എംഎല്‍എമാരായ പിജെ ജോസഫ്,...
കണ്ണൂർ: കോവിഡ് പ്രതിരോധ പ്രവർത്ത നത്തിൻ്റെ ഭാഗമായി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പാർക്കോ ഗ്രൂപ്പ് ചെയർമാൻ പി.പി അബൂബക്കർ ഡിസ് ഇൻഫെക്റ്റൻ്റ് ഗേറ്റ് വേ ( അണു നശീകരണ ടണൽ ) കൈമാറി.എയർ പോർട്ട് എം.ഡി...
ജനീവ: കോവിഡിന് ആഫ്രിക്കന്‍ പച്ച മരുന്ന് ചികിത്സ ഉള്‍പ്പെടെയുള്ള ബദല്‍ സാധ്യതകള്‍ പരീക്ഷിച്ചു നോക്കുന്നതിനുള്ള പെരുമാറ്റചട്ടത്തിന് ലോകാരോഗ്യ സംഘടന അനുമതി നല്കി. പരമ്പരാഗത മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ ഫലപ്രദവും സുരക്ഷിതവും ഗുണനിലവാരമുള്ളതുമാണെന്ന് തെളിഞ്ഞാല്‍ വന്‍ തോതിലുള്ള...
മലപ്പുറം: വെന്റിലേറ്റർ സൗകര്യമില്ലെന്നു പറഞ്ഞ് മഞ്ചേരി മെഡിക്കൽ കോളജിൽനിന്ന് തിരിച്ചയച്ച കോവിഡ് രോഗി മരിച്ചു. കാടാമ്പുഴ സ്വദേശിനി പാത്തുമ്മു (78) ആണ് മരിച്ചത്. ഇന്നു പുലർച്ചെ 5.30ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. തിങ്കളാഴ്ച രാത്രി...
ഡൽഹി: പാലാരിവട്ടം പാലം പൊളിച്ചുപണിയാൻ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയുടെ അനുമതി. ഭാരപരിശോധന വേണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പാലത്തിൽ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ...