. ന്യൂഡല്‍ഹി: പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഉള്‍പ്പെടെ 102 മണ്ഡലങ്ങളിലാണ് ജനവിധി. അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലായി 92 നിയമസഭാ സീറ്റിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്. ഇതുവരെ സമാധാനപരമായ...
വാഷിങ്ടണ്‍: ഇസ്രയേലിനെതിരേ ഡ്രോണ്‍, മിസൈല്‍ ആക്രമണം നടത്തിയതിന് തിരിച്ചടിയായി ഇറാനെതിരേ ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഒരു യു.എസ് ഉദ്യോഗസ്ഥനെ ഉദ്ദരിച്ചുകൊണ്ട് എ.ബി.സി ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.ഇറാന് നഗരമായ ഇസഫഹാനില്‍ സ്ഫോടന ശബ്ദം...
ന്യൂഡൽഹി: കാസർഗോഡ് മോക് പോളിൽ ബിജെപിക്ക് ചെയ്യാത്ത വോട്ട് രേഖപ്പെടുത്തിയെന്ന പരാതി തെറ്റാണെന്ന് തെരഞ്ഞെടുപ്പു കമ്മിഷൻ സുപ്രീം കോടതിയെ അറിയിച്ചു. മോക് പോളിൽ ബിജെപിക്ക് ചെയ്യാത്ത വോട്ട് രേഖപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ തെറ്റാണ്. സംഭവത്തിൽ ജില്ലാ കലക്റ്റർ...
ന്യൂഡൽഹി: മദ്യ നയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രിക്കെതിരേ പരാതിയുമായി ഇഡി കോടതിയിൽ. ദിവസവും കെജ്രിവാൾ മാമ്പഴവും ആലു പൂരിയും അതു പോലെ പ്രമേഹം വർധിക്കാനിടയുള്ള മധുരപദാർഥങ്ങളും കഴിക്കുന്നുവെന്നാണ് ഇഡിയുടെ പരാതി. പ്രമേഹം മൂലം ആരോഗ്യം...
കാസർഗോഡ്: കാസർഗോഡ് സാമൂഹിക മാധ്യമങ്ങളിലൂടെ എൽഡിഎഫ് പ്രചരിപ്പിച്ച തെരഞ്ഞെടുപ്പു വീഡിയോ വർഗീയത പ്രചരിപ്പിക്കുന്നതാണെന്ന് ആരോപണം. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പു കമ്മിഷന് യുഡിഎഫ് പരാതി നൽകും. അതേസമയം വിവാദമായതിനു പിന്നാലെ എൽഡിഎഫ് സാമൂഹിക മാധ്യമങ്ങളിൽ നിന്നും വീഡിയോ...
കോഴിക്കോട്: വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ കേസ്. കോഴിക്കോട് മെഡിക്കൽ കോളെജ് പൊലീസാണ് കേസടുത്തത്. യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ഷമ മുഹമ്മദ് മതസ്പർദ്ധ ഉണ്ടാക്കുന്ന...
ന്യൂഡൽഹി: കാസർകോട് ലോക്സഭാ മണ്ഡലത്തിൽ ബുധനാഴ്ച നടന്ന മോക് പോളിൽ, പോൾ ചെയ്തതിനെക്കാൾ വോട്ട് ബിജെപിക്ക് ലഭിച്ചെന്ന ആരോപണത്തെക്കുറിച്ച് പരിശോധിക്കാൻ സുപ്രീംകോടതി നിർദേശം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. ബിജെപിക്ക് പോൾ ചെയ്തതിനേക്കാൾ...
തിരുവനന്തപുരം: ഏപ്രിൽ മാസ ചരിത്രത്തിൽ റെക്കോഡ് കലക്ഷനുമായി കെഎസ്ആർടിസി. ഏപ്രിൽ 15 തിങ്കളാഴ്ച 8.57 കോടി രൂപയാണ് വരുമാനം. 2023 ഏപ്രിൽ 24ന് ലഭിച്ച 8.30 കോടി രൂപ എന്ന നേട്ടമാണ് മറികടന്നത്. 4,324 ബസുകൾ...
കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും കെകെ ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റിൽ കേസെടുത്ത് പൊലീസ്. ശൈലജ നൽകിയ പരാതിയിൽ കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി കെ എം മിൻഹാജിനെ പ്രതിയാക്കിയാണ് മട്ടന്നൂർ പൊലീസ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്കു മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നും നാളെയും സംസ്ഥാനത്തെ 14 ജില്ലകളിലും മഴ സാധ്യതയുണ്ടെന്നാണ് പ്രവചനം. വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്....