ന്യൂഡൽഹി: ബിജെപിയുടെ ഓപ്പറേഷൻ താമരയുടെ ഭാഗമായില്ലെങ്കിൽ തന്നെയും ഇഡി അറസ്റ്റ് ചെയ്യുമെന്ന് എഎപി നേതാവും ഡൽഹി മന്ത്രിയുമായ അതിഷി. ഒരു മാസത്തിനകം അറസ്റ്റ് ഉണ്ടകുമെന്നും അതിഷി പറഞ്ഞു. എഎപിയെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ബിജെപിയിൽ ചേർന്നാൽ...
കൊച്ചി: കരുവന്നൂർ കേസിൽ ഇഡിയുടെ അന്വേഷണത്തിനു പിന്നിൽ രാഷ്ട്രീയ വിരോധമാണെന്ന് സിപിഎം നേതാവ് എം.കെ കണ്ണൻ. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കമാണ് കേന്ദ്ര ഏജൻസി നടത്തുന്നത്. സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന ഇഡിയുടെ കണ്ടെത്തൽ തെറ്റാണെന്നും ഒന്നും...
കൽപ്പറ്റ: ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ നാലാണ്. ഇനി മൂന്നു ദിവസം മാത്രമേ ബാക്കിയുള്ളൂ. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ പല പ്രമുഖ സ്ഥാനാര്‍ത്ഥികളും ഇന്ന് പത്രിക സമര്‍പ്പിച്ചേക്കും....
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം ശക്തമാക്കി ബിജെപി സംസ്ഥാന ഘടകം. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ബിജെപി കത്ത് നല്കി. വിഷയത്തില്‍ എല്ലാ വശവും പരിശോധിച്ച് തീരുമാനമെടുക്കുമെന്നാണ് കേന്ദ്രം അറിയിക്കുന്നത്.അതേസമയം മദ്യ നയകേസില്‍...
ദോഹ: നാടിൻറെ നന്മയെ ചേർത്ത് വെച്ച് ഖത്തറിലെ വില്ല്യാപ്പള്ളി മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് പാരമ്പര്യത്തിന്റെ പ്രൗഢി വിളിച്ചറിയിക്കുന്നതായി. നാട്ടുകാരും വിവിധ മഹല്ല് പ്രതിനിധികളും കുടുംബങ്ങളും കുട്ടികളുമായി 200 ൽ പരം ആളുകൾ പങ്കെടുത്ത...
ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദിലെ പൂജയുമായി ബന്ധപ്പെട്ട കേസിൽ പള്ളിക്കമ്മിറ്റി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഹിന്ദു വിഭാഗത്തിന് നോട്ടീസ് നൽകി. പള്ളിയിൽ ഹിന്ദുക്കളെ പൂജ ചെയ്യാൻ അനുവദിച്ച ജില്ലാ കോടതി ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവച്ചത്...
ന്യൂഡല്‍ഹി: 3500 കോടി രൂപ ആദായ നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ നോട്ടീസില്‍ കോൺഗ്രസിന് സുപ്രീം കോടതിയിൽ ആശ്വാസം. കുടിശ്ശികയിൽ നിലവിൽ നടപടി സ്വീകരിക്കരിക്കില്ലെന്ന ആദായനികുതി വകുപ്പിന്റെ ഉറപ്പ് സുപ്രീം കോടതി അംഗീകരിച്ചു. തെരഞ്ഞെടുപ്പു കണക്കിലെടുത്താണ്...
ന്യൂഡല്‍ഹി: മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള കര്‍മപരിപാടി തയ്യാറാക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്ന നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിന്റെ ആവശ്യത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. മനുഷ്യ-വന്യജീവി സംഘര്‍ഷം എല്ലാ സംസ്ഥാനങ്ങളിലുമുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. നിങ്ങള്‍ കടുവയെ പഠിപ്പിക്കാന്‍ പോകുകയാണോയെന്നും...
ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ കോടതിയിൽ ഹാജരാക്കിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് തിരിച്ചടി. കേജ്രിവാളിനെ 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇതോടെ കേജ്രിവാളിനെ ജയിലിലടക്കും. ‘മോദി ഇപ്പോൾ ചെയ്യുന്നത് രാജ്യത്തിന് നന്നല്ല.’ എന്ന്...
. കൊച്ചി: മസാല ബോണ്ട് കേസില്‍ ഡോ. ടിഎം തോമസ് ഐസക്കിന് താത്കാലിക ആശ്വാസം. വെള്ളിയാഴ്ച വരെ നടപടി പാടില്ലെന്ന് ഹൈക്കോടതി. തല്‍സ്ഥിതി തുടരാന്‍ ജസ്റ്റിസ് ടിആര്‍ രവി നിര്‍ദേശിച്ചു. ഇഡിയുടെ മറുപടിക്കായി ഹര്‍ജി മാറ്റി....