കൊല്ലം: ആര്യങ്കാവില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഒരു മരണം ‘ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്നുപേരുടെ നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ 3.45-ഓടെയായിരുന്നു അപകടം.തമിഴ്നാട് സേലം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്....
തിരുവനന്തപുരം: രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവത്തില്‍ ശിശുക്ഷേമസമിതിയിലെമൂന്ന് ആയമാരെ അറസ്റ്റ് ചെയ്തു. കിടക്കയില്‍ മൂത്രമൊഴിച്ചതിനാണ് ആയമാര്‍ കുഞ്ഞിനെ ഉപദ്രവിച്ചത്. അജിത, സിന്ധു, മഹേശ്വരി എന്നിവരാണ് പിടിയിലായത്. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി തന്നെയാണ് സംഭവത്തില്‍...
കണ്ണൂർ: മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവുകൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിൽ കണ്ണൂർ കളക്ടർക്കും ടി വി പ്രശാന്തനും നോട്ടീസ് അയക്കാൻ ഉത്തരവ് ‘ ഹർജി പരിഗണിച്ച കണ്ണൂർ...
ആലപ്പുഴ: രണ്ടു മാസം മുൻപ് വണ്ടാനം ഗവ.മെഡിക്കൽ കോളജിലെ പഠനത്തിനായി എത്തിയ അഞ്ച് കൂട്ടുകാര്‍ കോളജിലെ സെൻട്രൽ ലൈബ്രറി കെട്ടിടത്തിനു മുന്നിൽ ചലനമറ്റ് കിടന്നപ്പോൾ , സഹപാഠികൾക്ക് അത് സഹിക്കാൻ കഴിഞ്ഞില്ല. കണ്ണീരോടെ അവരെ അവസാനമായി...
തിരുവനന്തപുരം: സി.പി.എം മംഗലപുരം ഏരിയാ സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോവുകയും ജില്ലാ സെക്രട്ടറിയടക്കമുള്ള നേതാക്കള്‍ക്കെതിരേ ഗുരുതര ആരോപണമുന്നയിക്കുകയും ചെയ്ത മുന്‍ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരിയെ സി.പി.എം. തിരുവനന്തപുരം ജില്ലാകമ്മിറ്റിപുറത്താക്കി. പാര്‍ട്ടി തത്വങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും പൊതുജനമധ്യത്തില്‍ പാര്‍ട്ടിയെ...
ആലപ്പുഴ: ദേശീയപാതയിൽ കളർകോട് ഭാഗത്ത് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയത് അമിതവേഗതയെന്ന് കെഎസ്ആർടിസി. മെഡിക്കൽ വിദ്യാർത്ഥികളുമായി എതിർദിശയിൽ നിന്നെത്തിയ കാർ അമിതവേഗത്തിലെത്തി ബസിൽ ഇടിക്കുകയായിരുന്നുവെന്നാണ് കെഎസ്ആർടിസി അധികൃതരുടെ പ്രാഥമിക പരിശോധനാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.അമിതവേഗതയിലെത്തിയ കാർ ബ്രേക്ക്...
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഏറെ വിവാദമുയർത്തിയ ട്രോളി ബാഗ് കേസ് ആവിയായി ‘യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ പാലക്കാട്ടെ ഹോട്ടലില്‍ നീല ട്രോളി ബാഗില്‍ കള്ളപ്പണം കൊണ്ടുവന്നതിന് തെളിവ് കണ്ടെത്താനായില്ലെന്ന് പോലീസ്. സ്പെഷ്യല്‍ ബ്രാഞ്ചിന്റെ...
ന്യൂഡല്‍ഹി: ചെങ്ങന്നൂര്‍ മുന്‍ എം.എല്‍.എയായിരുന്ന കെ.കെ. രാമചന്ദ്രന് നായരുടെ മകന് ആര്.പ്രശാന്തിന്റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് തള്ളിയത്. പ്രശാന്തിന്റെ ആശ്രിത നിയമനം മുമ്പ്...
തൃശ്ശൂർ :കൊടകര കുഴൽപ്പണ കേസിൽ വീണ്ടും ആരോപണവുമായി തിരൂര്‍ സതീഷ്. ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിൽ ഒമ്പതു കോടി രൂപ കള്ളപ്പണം സൂക്ഷിച്ചുവെന്നും പിന്നീട് ഈ പണം എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം തനിക്കറിയില്ലെന്നും...
മധു മുല്ലശ്ശേരിയെ പുറത്താ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് ശുപാർശ ചെയ്തു. തിരുവനനന്തപുരം : ജില്ലാ സമ്മേളനങ്ങളിലേക്ക് കടക്കാനിരിക്കെ തിരുവനന്തപുരത്തും പത്തനംതിട്ടയിലുമടക്കം വിഭാഗീയത പരസ്യപോരിലേക്ക് എത്തിയതോടെ സിപിഎമ്മിൽ പ്രതിസന്ധി. സിപിഎമ്മിനൊപ്പം ഇനിയില്ലെന്ന് പ്രഖ്യാപിച്ച് ഏരിയ സമ്മേളനത്തിൽ...