തിരുവനന്തപുരം : സംസ്ഥാനത്ത് ബാറുകള്‍ തുറക്കേണ്ടെന്ന് തീരുമാനം. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ബാറുകളും ബിയര്‍-വൈന്‍ പാര്‍ലറുകളും തുറക്കേണ്ടെന്ന് തീരുമാനിച്ചത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സ്ഥിതിയിലാണെന്ന് ആരോഗ്യവകുപ്പ്...
ന്യൂഡല്‍ഹി: രാജ്യത്തെ 24 വ്യാജ സര്‍വകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യൂനിവേഴ്സറ്റി ഗ്രാന്റ്?സ്? കമീഷന്. ഇതില്‍ പല സ്ഥാപനങ്ങളും ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ നടത്തുന്നുണ്ടെന്നും യു.ജി.സി അറിയിച്ചു.പട്ടികയില്‍ കേരളത്തില്‍ നിന്നും ഒരു സര്‍വകലാശാലയുണ്ട്.ലിസ്റ്റ് താഴെ 1, കൊമേഴ്സ്യല്‍ യൂനിവേഴ്സിറ്റി...
ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് ട്രക്കില്‍ നിന്ന് കണ്ടെയ്നര്‍ വീണ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ഡല്‍ഹി ലജ്പത് നഗറിലാണ് അപകടം നടന്നത്. അങ്കിത് മല്‍ഹോത്ര (35), രഞ്ജന്‍ കല്‍റ (38) എന്നിവരാണ് മരണപ്പെട്ടത്. കൊല്‍ക്കത്തയിലേക്ക് പോകുന്നതിനായി...
ന്യൂഡല്‍ഹി: രാഷ്ട്രീയ കേരളം ഏറെ ശ്രദ്ധയോടെ കണ്ടിരുന്ന എസ്എന്‍സി ലാവ്ലിന് കേസ് ഇന്നു സുപ്രീം കോടതിയില്‍. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ ഇന്നു തന്നെ വാദം കേള്‍ക്കല്‍ തുടങ്ങാനാണ്...
ലഖ്നൗ: യുപിയില്‍ നിന്ന് വീണ്ടും ബലാത്സംഗ വാര്‍ത്തകള്‍ പുറത്തുവരുന്നു. അലിഗഢില്‍ കൃഷിയിടത്തില്‍ ജോലിക്ക് പോയ സ്ത്രീയെ ഒരുസംഘം കൂട്ടബലാത്സംഗം ചെയ്തു. നാലുപേര്‍ ചേര്‍ന്നാണ് സ്ത്രീയെ ബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിന്റെ വീഡിയോ പകര്‍ത്തിയ പ്രതികള്‍ ഇത് പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി....
വാഷിങ്ടണ്‍ : കോവിഡ് പ്രതിരോധത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസ്. കോവിഡ് പ്രതിരോധത്തില്‍ ഉണ്ടായത് യുഎസിന്റെ ചരിത്രത്തിലെ വലിയ വീഴ്ച. അമേരിക്കയില്‍ കോവിഡ്...
തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തി കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ബോര്‍ഡ് ചെയര്‍മാനായി ഡോ. പി. രാജേന്ദ്രനെ നിയമിക്കും. കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് എന്നായിരിക്കും ഈ ബോര്‍ഡ് അറിയപ്പെടുക....
തിരുവനന്തപുരം: ഗൗരക്കാരനായ മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യത്യസ്തമായ ഒരു ചിത്രം വൈറലായി. ഈ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.. മുഖ്യമന്ത്രി രണ്ട് കൊച്ചു പെൺകുട്ടികളെ മടിയിലിരുത്തി ചിരിയോടെ നിലത്തിരിക്കുന്ന ചിത്രമാണിത്. അദ്ദേഹത്തിന്റെ മകളുടെ ഭർത്താവും സിപിഎം...
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഒടുവിൽ കൈമാറാൻ സര്‍ക്കാര്‍ ഒരുക്കമായി. 2019 ജൂലെ 1 മുതൽ 2020 ജൂലൈ 12 വരെയുള്ള ദൃശ്യങ്ങൾ അന്വേഷണ ഏജൻസിക്ക് കൈമാറാനാണ് തീരുമാനം . ഇതിനായി...
തിരുവനന്തപുരം ∙ മന്ത്രി കെ.ടി.ജലീലിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി ഹോം ക്വാറന്റീനിലാണ്. വൈദ്യുതി മന്ത്രി എം.എം.മണിക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മണിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇതോടെ സംസ്ഥാന മന്ത്രിസഭയിൽ കോവിഡ് ബാധിതരുടെ എണ്ണം...