ബെംഗളൂരു: ഭീകര സംഘടനയായ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത ബെംഗളൂരു ഐഎസ് മൊഡ്യൂള്‍ കേസില്‍ രണ്ടുപേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. തമിഴ്നാട് രാമനാഥപുരം സ്വദേശി അഹമ്മദ് അബ്ദുല്‍ കാദര്‍, ബെംഗളൂരു സ്വദേശി ഇര്ഫാന് നാസിര്‍ എന്നിവരെയാണ്...
കൊച്ചി: കേന്ദ്ര സഹമന്ത്രി വി മുരളീധരനൊപ്പമുള്ള തന്റെ കുടുംബാംഗത്തിന്റെ ചിത്രം മോശം കമന്റുകളിട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരെ പരാതിയുമായി മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി സ്മിത മേനോന്. തന്നെയും കുടുംബത്തെയും എങ്ങനെയൊക്കെ ഉപദ്രവിക്കാം എന്നതിന്റെ പരമാവധിയാണ് ഇപ്പോള്‍ നടക്കുന്നതെന്ന്...
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 5445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂര്‍ 385, കണ്ണൂര്‍...
കോഴിക്കോട്: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനോട് പ്രോട്ടോക്കോൾ ലംഘനത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം ചോദിച്ചതിന് പിന്നാലെ വിശദീകരണവുമായി ബിജെപി സംസ്ഥാനധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്രമന്ത്രി വി മുരളീധരൻ പ്രോട്ടോക്കോൾ ലംഘനം നടത്തിയെന്നത് വ്യാജ പ്രചാരണമാണെന്ന്...
തിരുവനന്തപുരം: ലൈഫ് മിഷൻ ഇടപാട് അധോലോക ഇടപാടാണെന്ന് സി.ബി.ഐ.കോടതിയിൽ വ്യക്തമാക്കി. ലൈഫ് മിഷനും യുഎഇ റെഡ്ക്രസന്റും തമ്മിലുണ്ടാക്കിയ ധാരണാപത്രം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ഹൈജാക്ക് ചെയ്യുകയായിരുന്നുവെന്നും സി.ബി.ഐ.കോടതിയിൽ പറഞ്ഞു. ശിവശങ്കരൻ തന്റെ ഓഫീസിലേക്ക്...
റിയാദ്: റിയാദിൽ മലയാളി നഴ്സിനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. റിയാദ് അല്‍ജസീറ ഹോസ്പിറ്റല്‍ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്യുന്ന കോട്ടയം ആര്‍പ്പൂക്കര സ്വദേശി സൗമ്യ നോബിള്‍ ആണ് മരിച്ചത്. ജോലി ചെയ്യുന്ന ....
തിരുവനന്തപുരം: ആറ്റിങ്ങലില്‍ രണ്ടു വാഹനങ്ങളിലായി കടത്താന്‍ ശ്രമിച്ച നൂറു കിലോ കഞ്ചാവും മൂന്ന് കിലോ ഹാഷിഷും പിടികൂടി. സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് പിടികൂടിയത്. സംഭവത്തില്‍ നാല് പേരെ പോലീസ് കസ്റ്റഡിയില്‍...
തിരുവനന്തപുരം: മോഹിനിയാട്ട വിവാദത്തില്‍ തന്റേതായി പുറത്തുവന്ന പത്രക്കുറിപ്പിനെക്കുറിച്ച് ആര് എല്‍ വി രാമകൃഷ്ണന് പറഞ്ഞത് സത്യമാണെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും സംഗീത നാടക അക്കാഡമി ചെയര്‍പേഴ്സണ്‍ കെ പി എസി ലളിത. ഇനി ഈ വിഷയത്തില്‍...
ന്യൂഡൽഹി: ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ സിബിഐ നൽകിയ ഹർജി സുപ്രീംകോടതി ഈ മാസം 16-ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ഫയൽ ചെയ്യാമെന്ന് സിബിഐക്ക് വേണ്ടി...
ന്യൂഡൽഹി: കേന്ദ്രസഹമന്ത്രി വി. മുരളീധരനോടൊപ്പം പ്രോട്ടക്കോള്‍ ലംഘിച്ച് യുഎഇയിലെ മന്ത്രിതല യോഗത്തില്‍ യുവമോര്‍ച്ച നേതാവ് സ്മിതാ മേനോന് പങ്കെടുത്ത സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂരിന്റെ പരാതിയിലാണ്...