തിരുവനന്തപുരം: വിഴിഞ്ഞം പുറംകടലിൽ തുടരുന്ന വിദേശ ചരക്ക് കപ്പൽ 48 മണിക്കൂറിനുള്ളിൽ ഇന്ത്യൻ തീരം വിടണമെന്ന് കർശന നിർദേശം നൽകി കോസ്റ്റ് ഗാർഡ്. എഞ്ചിനിലെ കംപ്രസർ തകരാറായി...
തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമത്തിന് എതിരെ രംഗത്തുവന്ന എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് സിപിഐ രംഗത്ത് . സംഘപരിവാറിന്റെ ഗൂഢലക്ഷ്യത്തിന് വെള്ളാപ്പള്ളി വെള്ളവും വളവും നല്‍കുകയാണെന്ന്...
ന്യൂഡൽഹി: കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ നടിയും കോൺഗ്രസ് വക്താവുമായ ഖുശ്ബു സുന്ദറിനെ എ.ഐ.സി.സി വക്താവ് സ്ഥാനത്ത് നിന്ന് കോൺഗ്രസ് നീക്കി. തൊട്ടുപിന്നാലെ രാജികത്ത് ഖുശ്ബു സോണിയഗാന്ധിക്ക് കൈമാറി. ഖുശ്ബു ബി.ജെ.പിയിൽ ഇന്ന് അംഗത്വമെടുക്കുമെന്ന്...
കൊച്ചി; വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് രാജലക്ഷ്മി ഗര്‍ഭിണിയാവുന്നത്. എന്നാല്‍ പിറന്നുവീണ തന്റെ ഇരട്ടക്കുഞ്ഞുങ്ങളെ കാണാന്‍ പോലുമാകാതെ അവര്‍ മടങ്ങി. കോവിഡ് ബാധിതയായി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതിനു പിന്നാലെയാണ് 28കാരി മരിച്ചത്. ഇടക്കൊച്ചി ഇന്ദിരാഗാന്ധി റോഡില്‍ എഡി പുരം...
ലണ്ടന്‍: കൊവിഡിനെ പ്രതിരോധിക്കാന്‍ ക്ഷയരോഗത്തിനുള്ള ബാസിലസ് കാല്‍മെറ്റ്-ഗുറിന്‍ (ബിസിജി) വാക്സിന് സാധിക്കുമോ എന്ന് പരിശോധിക്കാന്‍ ബ്രിട്ടന് ശ്രമം തുടങ്ങി. ഇതിനായി 10,000 പേരെ തിരഞ്ഞെടുക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. യൂണിവേഴ്സിറ്റി ഓഫ് എക്സ്റ്ററിന്റെ...
ദുബായ്: യുഎഇ താമസവിസ, എമിറേറ്റ്സ് ഐഡി എന്നിവയുടെ കാലാവധി കഴിഞ്ഞവര്‍ തിങ്കളാഴ്ച മുതല്‍ പിഴ നല്‍കേണ്ടിവരും. മാര്‍ച്ച് ഒന്നുമുതല്‍ ജൂലായ് 11 വരെ വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാനും വിസ പുതുക്കാനും നീട്ടിനല്‍കിയിരുന്ന...
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ നാളെ മുതല്‍ തുറക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. ഹില്‍ സ്റ്റേഷന്, സാഹസിക വിനോദകേന്ദ്രങ്ങള്‍, കായലോര ടൂറിസം കേന്ദ്രങ്ങള്‍ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍...
കണ്ണൂര്‍ : കോവിഡ് ബാധിച്ച യുവതി പ്രസവത്തെ തുടര്‍ന്നു മരിച്ചു. കാസര്‍കോട് മുള്ളേരി സമീറ (36) ആണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ശ്വാസംമുട്ടലും മറ്റ് അസുഖങ്ങളെയും തുടര്‍ന്ന് ആഈ മാസം എട്ടിനു നടത്തിയ...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 9347 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ വാർത്താക്കുറിപ്പിൽ അറിയിച്ചു. മലപ്പുറം 1451, എറണാകുളം 1228, കോഴിക്കോട് 1219, തൃശൂർ 960, തിരുവനന്തപുരം 797, കൊല്ലം...
കണ്ണൂര്‍ : തലശ്ശേരി നഗരസഭക്കെതിരെ നിയമ നടപടിയുമായ് സി.പി.എം വിമതനായ സി.ഒ.ടി നസീര്‍ നേതൃത്വം നല്കുന്ന ക്ലബ്ബ് രംഗത്ത്. തലശ്ശേരിയിലെ സന്നദ്ധ സംഘടനയായ കീവീസ് ക്ലബ്ബാണ് നഗരസഭാ ചെയര്മാന് സി.കെ രമേശനും സെക്രട്ടറിക്കും വക്കീല്‍ നോട്ടീസ്...
ലക്നോ: ഉത്തർപ്രദേശിലെ ദയോറയിൽ കോണ്‍ഗ്രസ് യോഗത്തില്‍ പീഡന കേസ് പ്രതിക്ക് സീറ്റ് നല്‍കിയത് ചോദ്യം ചെയ്ത വനിതാ പ്രവര്‍ത്തകയ്ക്കു നേരെ കൈയേറ്റം. താരാ യാദവ് എന്ന വനിതാ പ്രവർത്തകയ്ക്കാണ് മർദനമേറ്റത്. ദിയോറയിലെ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി...