കൊച്ചി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യത. കേരളത്തില്‍ ഇന്നും നാളെ ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തില്‍ മഴ കനത്തേക്കും. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,...
തിരുവനന്തപുരം: സ്വപ്ന സുരേഷ് ആറുതവണ എന്തിന് കണ്ടുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്നയുടെ നിയമനം അറിഞ്ഞില്ലെന്ന് പറഞ്ഞ് വീണ്ടും വന്നിരിക്കുകയാണ് മുഖ്യമന്ത്രി. അദ്ദേഹത്തിന് കീഴിലുള്ള സ്പെയിസ് പാര്‍ക്കില്‍ ഒരുലക്ഷത്തി എഴുപത്തിയയ്യായിരം രൂപ...
കാസര്‍ഗോഡ്: എം.സി. കമറുദ്ദീന് എംഎല്‍എക്കെതിരെ ഒരു വഞ്ചന കേസ് കൂടി. കണ്ണൂര്‍ ചൊക്ലി സ്വദേശിയുടെ പരാതിയില്‍ കാസര്‍ഗോഡ് പൊലീസാണ് കേസെടുത്തത്. നിക്ഷേപമായി 5 ലക്ഷം വാങ്ങി തിരിച്ചു നല്‍കാതെ വഞ്ചിച്ചെന്നാണ് ചൊക്ലി സ്വദേശിയുടെ പരാതി. ഇതോടെ...
തിരുവനന്തപുരം : മാധ്യമപ്രവര്ത്തകന് കെ എം ബഷീര്‍ വാഹനം ഇടിച്ചു മരിച്ച കേസിലെ ഒന്നാം പ്രതി ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന് കോടതി ജാമ്യം അനുവദിച്ചു. ശ്രീറാം വെങ്കിട്ടരാമന് ഇന്ന് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്...
അഹമ്മദാബാദ്: ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണിയുടെ മകള്‍ക്ക് ഇന്‍സ്റ്റഗ്രാമിലൂടെ ഭീഷണി സന്ദേശമയച്ച പതിനഞ്ചുകാരന് കസ്റ്റഡിയില്‍. കച്ച് ജില്ലയിലെ മുന്ത്രയില് നിന്നുള്ള വിദ്യാര്‍ത്ഥിയെയാണ് കച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്.റാഞ്ചി പോലീസ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്തപ്പോള്‍...
തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് മുറികളുള്ള ആദ്യ ഇന്ത്യന്‍ സംസ്ഥാനമായി കേരളം. മുഖ്യമന്ത്രി പിണറായി വിജയന് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി. കിഫ്ബിയുടെ ധനസഹായത്തോടെയാണ് ഹൈടെക് സ്മാര്‍ട് ക്ലാസ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. പൊതുവിദ്യാഭ്യാസ...
മുംബൈ: അപ്രതീക്ഷിത വൈദ്യുതി തടസ്സത്തില്‍ മുംബൈ നിശ്ചലം. നഗരത്തിന്റെ മിക്ക പ്രദേശത്തും വൈദ്യുതി തടസ്സപ്പെട്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നഗരത്തിന്റെ ജീവനാഡിയായ ഇലക്ട്രിക് ട്രെയിനുകളുടെ സര്‍വീസ് നിലച്ചു.ടാറ്റയുടെ ഇന്‍കമിങ് സപ്ലെ നിലച്ചതാണ് വൈദ്യുതി തടസ്സത്തിനു കാരണമെന്ന ബ്രിഹന്‍ മുംബൈ...
ബക്സര്‍: ബിഹാറില്‍ ദളിത് യുവതിയെ ഏഴുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത ശേഷം കുഞ്ഞിനൊപ്പം കനാലിലെറിഞ്ഞു. അക്രമികള്‍ കനാലില്‍ എറിഞ്ഞ യുവതിയുടെ അഞ്ചുവയസ്സുളള കുഞ്ഞ് മരിച്ചു.ഹാഥ്റസില്‍ ദളിത് യുവതി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന്റെ പ്രതിഷേധം കത്തി നില്‍ക്കുന്നതിനിടയിലാണ് ബിഹാറിലെ...
ബംഗളൂരു: ഉറങ്ങിയാല്‍ ഡ്രൈവറെ വിളിച്ചുണര്‍ത്തും, അപകടം കണ്ടാല്‍ സ്വയം ബ്രേക്കിടും. പുത്തന്‍ ആശയങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. റോഡപകടങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തിയാണ് കെഎസ്ആര്‍ടിസി നിരത്തിലിറക്കാന്‍ പോകുന്നത്. സംസ്ഥാന ഗതാഗത മന്ത്രിയും...
തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമത്തിന് എതിരെ രംഗത്തുവന്ന എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് സിപിഐ രംഗത്ത് . സംഘപരിവാറിന്റെ ഗൂഢലക്ഷ്യത്തിന് വെള്ളാപ്പള്ളി വെള്ളവും വളവും നല്‍കുകയാണെന്ന്...