കോട്ടയം: ഒടുവില്‍ മാണി സാറിന്റെ മകന് ഇടതുമുന്നണിയുടെ ഭാഗമായി. ജോസ് കെ. മാണി ആ രാഷ്ട്രീയ തീരുമാനം ഇന്ന് പ്രഖ്യാപിക്കുകയായിരുന്നു. കേരള കോണ്‍ഗ്രസ് ജോസ്.കെ മാണി പക്ഷം ഇനി ഇടതുപക്ഷത്തിനൊപ്പമായി. എം.പി സ്ഥാനം രാജിവെക്കുമെന്നും ജോസ്...
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ഉന്നത രാഷ്ട്രീയ ഗൂഢാലോചനയില്ലെന്നു പൊലീസിന്റെ സ്ഥിരീകരണം. കൂടുതല്‍ പ്രതികളുണ്ടാവാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളിക്കളഞ്ഞു. പ്രാദേശിക രാഷ്ട്രീയ വൈരാഗ്യം എന്ന ആദ്യനിഗമനത്തില്‍ തന്നെ ഉറച്ചു നിന്ന് കുറ്റപത്രം തയാറാക്കാനാണു...
ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പ്രധാന് മന്ത്രി ജന്‍ ധന് യോജനയില്‍ ആളുകള്‍ക്ക് ധാരാളം സൗകര്യങ്ങള്‍ ലഭിക്കുന്നു. ദരിദ്രരെ ബാങ്കിംഗ് സംവിധാനവുമായി ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2014 ലാണ് പദ്ധതി ആരംഭിച്ചത്. ഏതൊരു സര്‍ക്കാര്‍ പദ്ധതിയുടെയും പ്രയോജനം ഈ പദ്ധതിയിലൂടെ...
കൊച്ചി: ലൈഫ് മിഷന് തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ സി.ബി.ഐ നീക്കം തുടങ്ങി. ലൈഫ് മിഷന് ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ കോടതി ഉത്തരവിന്റെ പരിരക്ഷയുളളൂ. ബാക്കി അന്വേഷണം തുടരുന്നതിന് തങ്ങള്‍ക്ക് കുഴപ്പമില്ലെന്നാണ്...
ലഖ്നൗ: മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ചിന്മയാനന്ദിനെതിരെയുള്ള ബലാത്സംഗക്കേസില്‍ മൊഴിമാറ്റി പരാതിക്കാരിയായ നിയമവിദ്യാര്‍ത്ഥി. പ്രത്യക എംഎല്എഎംപി കോടതിയിലാണ് വിദ്യാര്‍ത്ഥി മൊഴിമാറ്റിയത്. കോടതിയില്‍ ഹാജരായ പെണ്‍കുട്ടി ചിന്മയാനന്ദിനെതിരെ നേരത്തെ നല്കിയ മൊഴി നിഷേധിച്ചു. ചിലരുടെ സമ്മര്‍ദ്ദപ്രകാരമാണ്...
കണ്ണൂര്‍: കോവിഡ് 19 വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ശാസ്ത്രീയവും വ്യവസ്ഥാപിതവുമായ മാര്‍ഗങ്ങളൊരുക്കി വേറിട്ട മാതൃക സൃഷ്ടിക്കുകയാണ് തലശ്ശേരി സി എച് സെന്റര്‍ നേതാക്കളും വളണ്ടിയര്‍മാരും. ദിനേന നടന്നു കൊണ്ടിരിക്കുന്ന സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുപരിയായി...
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 8764 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്ന് 48,253 സാമ്പിളുകൾ പരിശോധിച്ചു. രോഗമുക്തി നിരക്ക് 7723 ആണ്. 21 പേർ മരണമടഞ്ഞതായും മുഖ്യമന്ത്രി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ...
തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തി വിവാദത്തിലായ യുട്യൂബര്‍ വിജയ് പി നായരെ പിന്തുണച്ച് സമരം. ഓള് കേരള മെന്‍സ് അസോസിയേഷന് എന്ന സംഘടനയാണ് വിജയ് പി നായരെ പിന്തുണച്ച് സമരം നടത്തിയത്. വിജയ് പി...
തിരുവനന്തപുരം. 50-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കുന്നു. സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലനാണ് പ്രഖ്യാപനം നടത്തുന്നത്. ഷിനോസ് റഹ്മാനും സഹോദരൻ സജാസ് റഹ്മാനും ചേർന്നാണ് സംവിധാനം ചെയ്ത വാസന്തി മികച്ച ചിത്രം. മികച്ച സംവിധായകനുള്ള...
കൊച്ചി: തിരുവന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണ കടത്തുമായ് ബന്ധപ്പെട്ട് സ്വപ്ന സുരേഷിന് എറണാകുളം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത.് എന്‍ഫോഴ്മെന്റ് ചാര്‍ജ് ചെയ്ത കേസിലാണ് ജാമ്യം അനുവദിച്ചത.് കുറ്റപത്രം സമര്പ്പിക്കാതതിനാല് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന്...