തിരുവനന്തപുരം: ശബരിമല ദർശനത്തിന് പാലിക്കേണ്ട കൊവിഡ് പ്രോട്ടോക്കോൾ സംബന്ധിച്ച് വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. ദർശനത്തിന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് സമിതി ശുപാർശ ചെയ്തു. തിങ്കൾ മുതൽ വെളളി വരെയുള്ള ദിവസവങ്ങളിൽ ആയിരം...
ഡല്‍ഹി: ഹാഥ്രസ് കേസില്‍ സാക്ഷികളെ സംരക്ഷിക്കുന്നതിനു സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം. ഇക്കാര്യങ്ങള്‍ വ്യാഴാഴ്ചയോടെ അറിയിക്കാന്‍ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശിച്ചു. ദലിത് പെണ്‍കുട്ടി മേല്‍ജാതിക്കാരുടെ...
ബംഗളൂരു: ലഹരിമരുന്ന് കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി ബിനീഷ് കോടിയേരിയെ ബംഗളൂരു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ചോദ്യംചെയ്യല്‍ മൂന്ന് മണിക്കൂര്‍ പൂര്‍ത്തിയായി. ബംഗളൂരു ശാന്തിനഗറിലെ ഇ.ഡി. ഓഫീസില്‍ രാവിലെ 11 മണിയോടെയാണ് ചോദ്യംചെയ്യല്‍ ആരംഭിച്ചത്. രാവിലെ...
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. വിദഗ്ദ്ധര്‍ എന്നു പറയുന്നവര്‍ നാടിനെ തെറ്റിദ്ധരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിദഗ്ദ്ധരെ...
ന്യൂഡല്‍ഹി: അണ്‍ലോക്ക് അഞ്ചിന്റെ ഭാഗമായി തീയേറ്ററുകള്‍ തുറക്കുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നേരത്തെ അനുമതി നല്‍കിയിരുന്നു.രാജ്യത്ത് സിനിമാതിയേറ്ററുകള്‍ ഈ മാസം 15 മുതല്‍ തുറക്കാമെന്നായിരുന്നു അനുമതി. ഇതിന്റെ ഭാഗമായി തിയേറ്ററുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി....
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ തീപ്പിടിത്തമുണ്ടായത ് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇത് ചൂണ്ടിക്കാട്ടിയത.് തീപ്പിടിത്തം നടന്ന മുറിയിലെ 24 വസ്തുക്കള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും പരിശോധനയ്ക്ക്...
തിരുവനന്തപുരം: ഐ ഫോണ്‍ വിവാദത്തില്‍ കോടിയേരിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് .താന്‍ ഫോണ്‍ വാങ്ങിയിട്ടില്ലെന്ന് തെളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അവമതിപ്പുണ്ടാക്കിയ പ്രസ്താവന നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി...
കണ്ണൂര്‍: തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന നഴ്സിംഗ് കോളേജില്‍ കേരള നഴ്സിംഗ് കൌണ്‍സില്‍ അംഗീകാരത്തോടെ നടത്തിവരുന്ന ഒരു വര്‍ഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ ഓങ്കോളജി നഴ്സിംഗ് കോഴ്സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പ്രതിമാസം...
ഹഥ്രാസ്: ഹഥ്രാസില്‍ ദളിത് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്യുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത സ്ഥലം പ്രത്യേക അന്വേഷണ സംഘം സന്ദര്‍ശിച്ചു. പീഡനത്തിനിരയായ യുവതി കഴിഞ്ഞദിവസമാണ് മരണമടഞ്ഞത്. മൃതദേഹം പോലീസ് തിടുക്കത്തില്‍ ദഹിപ്പിച്ച് തെളിവുകള്‍ നശിപ്പിക്കാനാണ് ശ്രമിച്ചത്. യു.പി...
ഡല്‍ഹി : ദളിത് പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ ഹാഥ്രസിലേക്ക് പോയ നാലുപേര്‍ പൊലീസ് പിടിയില്‍. യു പി പൊലീസിന്റെ പിടിയിലായവരില്‍ ഒരാള്‍ മലപ്പുറം സ്വദേശിയാണ്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകരാണ് അറസ്റ്റിലായിമഥുരയിലെ...