ലക്നൗ: ഹത്രസ് കേസിൽ പുതിയ കണ്ടെത്തലുമായി അന്വേഷണ ഉദ്യോഗസ്ഥർ. പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി ഇരയുടെ സഹോദരനുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പെൺകുട്ടിയുടെ സഹോദരന്റെ പേരിലുള്ള ഫോൺ നമ്പറിലേക്ക് പ്രതി...
തൃശൂർ: തൃശൂർ പഴയന്നൂർ എളനാട് പോക്സോ കേസ് പ്രതിയെ വെട്ടിക്കൊന്നു. എളനാട് സ്വദേശിനിയായ ആദിവാസി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ സതീഷ്(37) എന്ന കുട്ടനാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് ആളൊഴിഞ്ഞ പറമ്പിൽ ഇയാളുടെ മൃതദേഹം കാണപ്പെട്ടത്....
തലശേരി . കമ്മ്യൂണിറ്റി ഡവലപിന്റെ ഭാഗകമായി കോവിഡ് കാലത്ത് തലശ്ശേരി പോലീസ് സ്റ്റേഷനിലെ പോലീസ് സേനാംഗങ്ങളുടെ സുരക്ഷക്ക് തലശ്ശേരി റോട്ടറി ക്ലബ് പ്രാഥമിഘട്ടമായി 10 ലിറ്റർ സാനിറ്ററിയസ് സ്റ്റേഷൻ IP SHO സനിൽ കുമാറിന്...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 7871 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ 60494 സാമ്പിളുകളാണ് പരിശോധിച്ചത്. 4981 പേർ രോഗമുക്തരായി. ഇന്ന് 25 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 6910 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായത്....
ബെംഗളുരു: ബെംഗളുരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആറു മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു. ബെംഗളുരു ഇഡി ഓഫീസിലാണ് ചോദ്യം ചെയ്തത്. കേസിൽ അറസ്റ്റിലായ മുഹമ്മദ് അനൂപുമായി നടത്തിയ സാമ്പത്തിക ഇടപാടുകളെ...
തൃശൂർ: സി പി എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പി യു സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ചിറ്റിലങ്ങാട് സ്വദേശി തറയിൽ വീട്ടിൽ നന്ദൻ (48) പൊലീസിന്റെ പിടിയിലായി. തൃശൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തുനിന്നാണ് ഇയാളെ...
ന്യൂഡല്‍ഹി : സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ തൃശൂര്‍ സ്വദേശി ഫൈസൽ ഫരീദും റബിന്‍സും ദുബായിയില്‍ അറസ്റ്റില്‍. യുഎഇ ഭരണകൂടം അറസ്റ്റ് ചെയ്തതായി എന്‍ഐഎയാണ് ഇക്കാര്യം അറിയിച്ചത്. കേസിലെ ആറ് പ്രതികള്‍ക്കെതിരെ ഇന്റര്‍പോള്‍ വഴി ബ്ലൂ കോര്‍ണര്‍...
സ്വീഡൻ: 2020ലെ ഭൗതിക ശാസ്ത്ര നോബേൽ പ്രഖ്യാപിച്ചു. ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ റോജർ പെൻറോസിനും ജർമ്മൻ ജ്യോതിശ്ശാസ്ത്രജ്ഞന് റെയ്ൻഹാർഡ് ഗെൻസൽ, അമേരിക്കൻ ജ്യോതിശ്ശാസ്ത്രജ്ഞ ആൻഡ്രിയ ഗേസ് എന്നിവർക്കാണ് ഇക്കുറി ഭൗതിക ശാസ്ത്ര നോബേൽ. പുരസ്കാര തുകയുടെ ഒരു...
ന്യൂഡല്‍ഹി: ഉമിനീര് അടിസ്ഥാനമാക്കിയുള്ള കൊവിഡ് പരിശോധനാ കിറ്റ് വികസിപ്പിച്ചെടുത്തു എന്ന് അവകാശപ്പെട്ട് ജാമിയ മിലിയ ഇസ്ലാമിയ ഗവേഷകര്‍. ഒരു മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം ലഭിക്കുമെന്നാണ് സര്‍വ്വകലാശാല പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ജെഎംഐയിലെ മള്‍ട്ടി ഡിസിപ്ലിനറി സെന്റര്‍...
ഈജിപ്ത്; ഈജിപ്തില്‍ 2500 വര്‍ഷം പഴക്കമുള്ള മമ്മി പുറത്തെടുത്തു. കഴിഞ്ഞവര്‍ഷം സഖാറയില്‍ നിന്ന് കണ്ടെത്തിയ മമ്മിയാണ് പൊതുജനസമക്ഷം പുരാവസ്തു ഗവേഷകര്‍ തുറന്നത്. മരംകൊണ്ടുണ്ടാക്കിയ ശവപ്പെട്ടി മൃതദേഹം കേടുകൂടാതിരിക്കാനുള്ള സംവിധാനത്തോടെയുള്ളതാണെന്ന് പുരാവസ്തു ഗവേഷകര്‍ പറഞ്ഞു. സഖാറയിലെ മൃതദേഹം...