“ തിരുവനന്തപുരം: സിപിഎം നേതാവ് ജി. സുധാകരനെ ബിജെപിയിലേക്ക് പരോഷമായി സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ജി. സുധാകരനെ സിപിഎം പുറത്താക്കുമെന്നാണ് വിവരമെന്നും തെറ്റ് തിരുത്തുന്നതിന് പകരം തെരെഞ്ഞെടുപ്പിൽ തിരിച്ചടി നൽകിയ...
തിരുവനന്തപുരം: പി.എസ്.സി അംഗത്വ നിയമനവുമായി ബന്ധപ്പെട്ട് സിപിഎം നേതാവിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ ആദ്യമായി പരാതി കിട്ടിയത് ഇന്ന് രാവിലെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പേരിലാണ് ഈ പരാതി കോഴിക്കോട് സിറ്റി പോലീസ്...
തലശ്ശേരി :ബാലത്തിൽ ഫ്ലൈ ഓവറിലെ വെള്ളക്കെട്ടിന് പരിഹാര൦ കാണാൻ തടസ്സ൦ നിൽക്കുന്ന വാട്ടർ അതോറിറ്റിയുടെ നിഷേധാത്മക നിലപാടിനെതിരെ തലശ്ശേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി വാട്ടർ അതോറിറ്റി ഓഫീസിന് മുൻപിൽ മാ൪ച്ചു൦,ധർണ്ണയു൦ നടത്തി, പ്രതിഷേധ...
കൊച്ചി: നമ്പര്‍ പ്ലേറ്റും സീറ്റ് ബെല്‍റ്റും ഇല്ലാതെ രൂപമാറ്റം വരുത്തിയ ജീപ്പിൽ ഗതാഗത നിയമം ലംഘിച്ച് ആകാശ് തില്ലങ്കേരി റോഡ് ഷോ നടത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. നടപടി സ്വീകരിക്കാന്‍ ജോയിന്റ് കമ്മിഷണര്‍ക്ക് ഹൈക്കോടതി...
തിരുവനന്തപുരം: തിരുവനന്തപുരത്ത് പത്തു വയസുകാരൻ മരിച്ചത് കോളറ മൂലമെന്ന് സ്ഥിരീകരിച്ചു. തവരവിളയിലെ ശ്രീ കാരുണ്യ മിഷന് ചാരിറ്റി സൊസൈറ്റിയിലെ അന്തേവാസിക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഈ ഹോസ്റ്റലിലെ അന്തേവാസികളായ 16 പേര് രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്. കഴിഞ്ഞ ദവിസം...
കൊച്ചി: അങ്കമാലിയിൽ നാലംഗ കുടുംബം വീട്ടിനകത്ത് മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്. തീപിടിത്തമുണ്ടായ മുറിയിൽ പെട്രോൾ കാൻ സൂക്ഷിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. ബിനീഷ് പെട്രോൾ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്...
മോസ്കോ: റഷ്യന്‍ സൈന്യത്തിലേക്ക് അനധികൃതമായി റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരെ വിട്ടയയ്ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അത്താഴവിരുന്നില്‍ പങ്കെടുക്കുമ്പോഴാണ് മോദി ഇക്കാര്യം പുട്ടിനെ ധരിപ്പിച്ചത്. തുടര്‍ന്ന് ഇവരെ...
മുംബൈ: മുബൈയിൽ കനത്തമഴ തുടരുന്നു. മുംബൈ, റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് എന്നീ ജില്ലകളിൽ ഇന്നും റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ മഴയെ തുടർന്ന് മുംബൈയിൽ നിന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. നഗരത്തിലെ താഴ്ന്ന...
കോഴിക്കോട്: പി.എസ്.സി. അംഗത്വത്തിന് കോഴവിവാദത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സി.പി.എം. നേതാവ് പ്രമോദ് കോട്ടൂളിക്കെതിരെയാണ് പോലീസ് അന്വേഷണം. ആരോപണം പുറത്തുവന്നതിന് പിന്നാലെ പോലീസിന്റെ രഹസ്യാന്വേഷണവിഭാഗം ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു. പി.എസ്.സി. പോലെയൊരു ഭരണഘടനാസ്ഥാപനവും മന്ത്രി, എം.എല്‍.എ,...
കോഴിക്കോട്: എസ്എഫ്ഐയെ വിമർശിച്ചതിന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് ഭീഷണി. ഫേസ്ബുക്ക് പോസ്റ്റിലൂടെ സിപിഎം പ്രവർത്തകനായ രഞ്ജിഷ് ടി പി കല്ലാച്ചിയാണ് ഭീഷണി മുഴക്കിയത്. ‘നാദാപുരത്തെ സിപിഎം പ്രവർത്തകരുടെ ആത്മസമർപ്പണത്തിന്റെ ഭാഗമായി എംഎൽഎയും മന്ത്രിയുമായ...