ന്യൂഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം പൂര്ണമായതിനു പിന്നാലെ ഡല്‍ഹി കേന്ദ്രീകരിച്ച് നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍. ബിജെപിക്ക് ഒറ്റയ്ക്ക് കേവലഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ സഖ്യകക്ഷികളായ ടിഡിപി, ജെഡിയു എന്നിവരുടെ നിലപാടാണ് ഇന്ത്യന്‍ രാഷ്ട്രീയം ഒറ്റുനോക്കുന്നത്. തങ്ങളുടെ ശക്തി മനസിലായതോടെ...
തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയുടെ തൃശ്ശൂരിലെ വിജയം ആഘോഷമാക്കാന്‍ ഒരുങ്ങി ബിജെപി. ഇന്ന് സുരേഷ് ഗോപിക്ക് തൃശൂരില്‍ സ്വീകരണം നല്‍കും. കാല് ലക്ഷം ബിജെപി പ്രവര്‍ത്തകര്‍ അണിനിരക്കുന്ന സ്വീകരണമാണ് പൂരനഗരിയില്‍ ഒരുക്കിയിട്ടുള്ളത്. ഇന്ന് ഉച്ചകഴിഞ്ഞ്...
ന്യൂഡൽഹി: ബി.ജെ.പി യുടെ കണക്കുകൾ പിഴച്ചെങ്കിലും 240 സീറ്റുകളുമായി തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ കക്ഷിയായി. എൻഡിഎ ഘടകകക്ഷികളെയും ഒപ്പം കൂട്ടി നരേന്ദ്ര മോദി മൂന്നാം വട്ടവും പ്രധാനമന്ത്രിയാകും. ഛത്രപതി ശിവാജി സ്ഥാനമേറ്റ് ഹിന്ദു രാഷ്ട്രം പ്രഖ്യാപിച്ചതിന്റെ...
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ കനത്ത തോൽവിയിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടി കോട്ടകൾ പോലും ഇളകി വലിയ വോട്ട് ചോർച്ച ഉണ്ടായിട്ടും മുഖ്യമന്ത്രി മൗനത്തിൽ തന്നെയാണ് കേരളത്തിൽ സിറ്റിങ് സീറ്റായ ആലപ്പുഴ കൈവിട്ട...
എൻ ഡി എ യെ ഞെട്ടിച്ച് കോൺഗ്രസ് തിരിച്ച് വരവിൻ്റെ പാതയിൽ ന്യൂഡൽഹി: തുടർച്ചയായ രണ്ടു ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പൂർണമായും തുടച്ചുനീക്കപ്പെട്ട ഉത്തരേന്ത്യയിലേക്ക് വീണ്ടും തിരിച്ചുവരുന്നുവെന്നതാണ് കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും ആത്മവിശ്വാസം നൽകുന്നത്. 2019ലെ...
ന്യൂഡല്‍ഹി: തലസ്ഥാനത്ത് വന്‍ രാഷ്ട്രീയനീക്കങ്ങള്‍. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ നിര്‍ണായകശക്തികളായി മാറിയ എന്‍.ഡി.എ. സഖ്യകക്ഷികളെ ലക്ഷ്യമിട്ട് ഇന്ത്യാസഖ്യം. ടി.ഡി.പി. അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിനെയും ജെ.ഡി.യു. അധ്യക്ഷന്‍ നിതീഷ് കുമാറിനെയും ഇന്ത്യാ സഖ്യത്തില്‍ എത്തിക്കാനാണ് നീക്കങ്ങള്‍...
വടകര: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം സമ്മാനിച്ച വടകരയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. യു.ഡി.എഫിന്റേത് രാഷ്ട്രീയവിജയമാണെന്നും അതിന്റെ മുഴുവന്‍ ക്രെഡിറ്റും വടകരയിലെ ജനങ്ങള്‍ക്കാണെന്നും ഷാഫി പറഞ്ഞു.മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷാഫി. ‘രാഷ്ട്രീയബോധമുള്ള...
ലഖ്നൗ: ഉത്തർപ്രദേശിലെ ഉറച്ച കോട്ടകളെന്ന് എൻഡിഎ വിലയിരുത്തിയ മണ്ഡലങ്ങളിൽ ഇന്ത്യ മുന്നണിയുടെ തേരോട്ടം. കടുത്ത നിരാശ പകരുന്നതാണ് യുപിയിലെ ബിജെപിയുടെ പ്രകടനം. കോൺഗ്രസ്-സമാജ്വാദി സഖ്യം 42 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. 35 സീറ്റുകളിലാണ് ബിജെപിയ്ക്ക് ലീഡ്....
തിരുവനന്തപുരത്ത്: ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ മുന്നില്‍.15000 വോട്ടിന് ശശി തരൂർ മുന്നിലാണ്.
ന്യൂഡൽഹി: കര്‍ഷക പോരാട്ടത്തിന് ചുക്കാന്‍ പിടിച്ച പഞ്ചാബില്‍ ഒരിടത്തും ബി.ജെ.പി ഇല്ല. 13 സീറ്റില്‍ 10 സീറ്റില്‍ ഇന്‍ഡ്യാ മുന്നണിയാണ് മുന്നേറുന്നത്. 3 സീറ്റില്‍ മറ്റുള്ളവരും ഇവിടെ മുന്നേറുന്നു. ഏഴ് സീറ്റില്‍ കോണ്‍ഗ്രസ് മൂന്നിടത്ത് ആം...