തിരുവനന്തപുരം: എന്‍.സി.പിയിലെ മന്ത്രിമാറ്റം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ, എ.കെ. ശശീന്ദ്രന് മന്ത്രിസ്ഥാനത്ത് തുടരട്ടെയെന്ന് സിപിഎം തീരുമാനം. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് സി.പി.എം ജനറല്‍ സെക്രട്ടറിയുടെ ചുമതലയുള്ള ദേശീയ കോ ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടിനെ അറിയിച്ചു.ഇപ്പോള്‍...
മുംബൈ: മുംബൈയിലുണ്ടായ ബോട്ടപകടത്തില്‍ കാണാതായ ദമ്പതികളെ കണ്ടെത്തി. പത്തനംതിട്ട സ്വദേശിയായ മാത്യു ജോര്‍ജ്, ഭാര്യ നിഷ മാത്യു ജോര്‍ജ് എന്നിവരെയാണ് കണ്ടെത്തിയത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇവരുടെ മകൻ ആറു വയസ്സുകാരന് ഏബിള്‍ മാത്യുവാണ് ഒപ്പമുണ്ടായിരുന്ന മാതാപിതാക്കളെ...
ന്യൂഡൽഹി : ആനയെഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങൾ നിർദേശിക്കുന്ന കേരള ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ആനയെഴുന്നള്ളിപ്പിന് ഹൈക്കോടതി പുറപ്പെടുവിച്ച മാർഗ്ഗ രേഖ അപ്രായോഗികമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മൂന്ന് മീറ്റർ അകലം പാലിക്കണമെന്ന്...
ദില്ലി : ആഭ്യന്തരമന്ത്രി അമിത് ഷാ ബിആര്‍ അംബേദ്ക്കറെ അപമാനിച്ചതില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കി ഇന്ത്യാ സഖ്യം. നീല വസ്ത്രങ്ങള്‍ ധരിച്ച് രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു. എന്‍ഡിഎ- ഇന്ത്യ...
മുംബൈ :മുംബൈ ബോട്ട് അപകടത്തിൽ മലയാളി ദമ്പതികളെ കാണാനില്ലെന്ന് റിപ്പോർട്ട്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് ചികിത്സയിൽ കഴിയുന്ന മലയാളിയായ ആറ് വയസുകാരൻ തന്റെ മാതാപിതാക്കളെ കാണാനില്ലെന്ന് അറിയിച്ചതോടെയാണ് മലയാളി കുടുംബം അപകടത്തിൽപ്പെട്ടന്ന വിവരം പുറത്തറിഞ്ഞത്. യാത്രയിൽ...
പാലക്കാട്; നടി മീന ഗണേഷ് (81) അന്തരിച്ചു. ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെയായിരുന്നു അന്ത്യം. നൂറിലേറെ മലയാള സിനിമകളിലും ഒട്ടേറെ സീരിയലുകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, നന്ദനം, കരുമാടിക്കുട്ടൻ തുടങ്ങിയ സിനിമകളിൽ...
തിരുവനന്തപുരം: അനധികൃതമായി സാമൂഹികക്ഷേമ പെന്ഷന് കൈപ്പറ്റിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി. കൃഷി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് ആദ്യഘട്ടത്തില്‍ നടപടി. ഇതിന്റെ ഭാഗമായി മണ്ണ് സംരക്ഷവിഭാഗത്തിലെ ആറ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. കാസര്‍കോട് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ്...
ന്യൂഡല്‍ഹി:സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) ഡല്‍ഹി ഹൈക്കോടതിയില്‍.സിഎംആര്‍എല്ലില്‍നിന്ന് ആര്‍ക്കൊക്കെ പണം ലഭിച്ചുവെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്. രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും പുറമെ ഭീകരവാദപ്രവര്‍ത്തനങ്ങളോട് അനുകമ്പ കാണിക്കുന്നവര്‍ക്കും പണം...
കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും എം പോക്സ്. പരിയാരത്ത് ചികിത്സയിലുണ്ടായിരുന്ന രണ്ടാമത്തെയാള്‍ക്കും രോഗം സ്ഥിരീകരിച്ചു. തലശ്ശേരി സ്വദേശിയുടെ രക്ത സാമ്പിള്‍ കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ചിരുന്നു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. മുന്‍പ് വയനാട് സ്വദേശിക്ക് എം പോക്സ്...
പാലക്കാട്: പാലക്കാട് തേങ്കുറിശ്ശിയില്‍ സിപിഎമ്മില്‍ കൂട്ടരാജി.കുഴല്‍മന്ദം മുന്‍ ഏരിയാ കമ്മറ്റി അംഗം വിജയന് ഉള്‍പ്പെടെ 4 പേരാണ് രാജി വെച്ചത്. ഇവര്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. പാര്‍ട്ടി വിടുന്നവര്‍ക്ക് സ്വീകരണം നല്‍കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. കൊഴിഞ്ഞാംപാറയ്ക്കു...