ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഈ വ്യാഴാഴ്ചയ്ക്കുള്ളില്‍ വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദേശിച്ചു. കേസുമായ് ബന്ധപ്പെട്ട സത്യവാങ്മൂലം മാര്‍ച്ച് 21-ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി ഫയല്ചെയ്യണമെന്നാണ് സുപ്രീം കോടതി എസ്.ബി.ഐ. ചെയര്മാന് നിര്‍ദേശം...
കോഴിക്കോട്: പേരാമ്പ്രയില്‍ അനുവിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതി കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. മുജീബ് റഹ്മാൻ വിവാദമായ മുത്തേരി ബലാത്സംഗ കേസിലെ ഒന്നാംപ്രതിയാണെന്നതാണ് ഏറ്റവും ഒടുവില്‍ വരുന്ന വിവരം....
കൊച്ചി: സംസ്ഥാനത്ത് ടെലിഗ്രാം വഴിയുള്ള സാമ്പത്തിക തട്ടിപ്പ് സജീവമാകുന്നതായി കേരളാ പൊലീസിന്റെ മുന്നറിയിപ്പ്. വന്‍ സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളില്‍ കൂടുതലും നടക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ്. ടെലിഗ്രാം ആണ് ഇതിനായി വ്യാപകമായി...
മോസ്കോ: ജനാധിപത്യ നിയമ സാധുതയില്ലെന്ന് പരക്കെ വിമര്‍ശിക്കപ്പെട്ട വന്‍ തിരഞ്ഞെടുപ്പ് വിജയത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് തന്റെ അധികാരം ഉറപ്പിച്ചു. ഞായറാഴ്ച നടന്ന റഷ്യയിലെ തിരഞ്ഞെടുപ്പില്‍ 87.8% വോട്ടാണ് പുടിന് നേടിയത്. യുദ്ധത്തിലായാലും സമാധാനത്തിലായാലും...
കൊച്ചി : ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് മൂന്ന് യുവാക്കളെ തട്ടിക്കൊണ്ടു പോയ കേസിൽ പൊലീസ് അന്വേഷണം റെന്റ എ കാർ സംഘത്തിലേക്ക്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ വാടകയ്ക്കെടുത്ത് നൽകിയ രണ്ടുപേർ കസ്റ്റഡിയിലാണ്. ഇവർ ഇടനിലക്കാരാണ്....
തൃശൂര്‍: തന്റെ ഫോട്ടോയോ തന്നോടൊപ്പം ഉള്ള ഫോട്ടോയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്ന് നടന് ടൊവിനോ തോമസ്. താന്‍ കേരള തെരഞ്ഞെടുപ്പ് കമ്മീഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (എസ് വി...
ഖത്തർ :ഖത്തറിലെ നൗഷാദ് മാരുടെ കൂട്ടായ്മയായ ഖത്തർ നൗഷാദ് അസോസിയേഷൻ നോമ്പുതുറയും കുടുംബ സംഗമവും നടത്തിനോമ്പിന്റെ ചൈതന്യമുൾ കൊണ്ടു കൊണ്ട് മുന്നോട്ടുപോകാൻ നമുക്ക് കഴിയണമെന്ന് മുഖ്യപ്രഭാഷണവും പ്രാർത്ഥനയും നടത്തിയ നൗഷാദ് മൗലവി കാക്കശ്ശേരി പറഞ്ഞുപ്രഭാഷണത്തെ ആസ്പദമാക്കി...
ദോഹ: ഖത്തർ ആലന്നൂർ മഹല്ല് കമ്മിറ്റി ഇഫ്താർ മീറ്റും മഹല്ല് സംഗമവും നടത്തി..ദോഹ മുൻതസ പാർക്കിൽ വെച്ചു നടന്ന പരിപാടിയിൽ കുടുംബങ്ങൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു…നൗഫൽ തട്ടാന്റവിട അദ്ധ്യക്ഷത വഹിച്ച പരിപാടി വില്ല്യാപ്പള്ളി മുസ്ലിം...
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ നല്കുന്ന മാധ്യമങ്ങള്‍ക്കെതിരെയും മറ്റ് മീഡിയ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനിടെയാണ് ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിയത്.വ്യാജവാര്‍ത്തകള്‍ നല്കുന്ന മാധ്യമങ്ങള്‍ക്കെതിരെ മാത്രമല്ല, സമൂഹമാധ്യമങ്ങളിലൂടെ...
ന്യൂദൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. ഇത്തവണ ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. ഇതിൽ കേരളത്തിൽ രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും. ഏപ്രിൽ 26ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ ജൂൺ നാലിന് നടക്കുമെന്നും തെരഞ്ഞെടുപ്പ്...