ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതി (സിഎഎ) നടപ്പിലാക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിനെ വിലക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. പൗരത്വനിയമ ഭേദഗതി ഇന്ത്യന്‍ ഭരണഘടനയുടെ മതേതര സ്വഭാവത്തിനെതിരാണെന്ന് കേരളം ഹരജിയിൽ ചൂണ്ടിക്കാട്ടി. നിയമം പ്രാബല്യത്തില്‍ വരുത്തിക്കൊണ്ടുള്ള വിജ്ഞാപനം...
തിരുവനന്തപുരം: സംസ്ഥാനത്തുടനീളം റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ഇന്നും തടസപ്പെട്ടു. എല്ലാ റേഷന്‍ കടകളും തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ ഇ പോസ് സെര്‍വര്‍ തകരാറിലാകുകയായിരുന്നു. ഏഴ് ജില്ലകളായി വിഭജിച്ച് മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്. ഇന്ന്...
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കോടതി ജാമ്യം അനുവദിച്ചു. ഡൽഹി റോസ് അവന്യു കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. 15,000 ജാമ്യതുകയുടേയും ഒരുലക്ഷം രൂപയുടെ ആൾജാമ്യത്തിലുമാണ് കോടതി ജാമ്യം അനുവദിച്ചത്....
വാഷിങ്ടണ്‍: ശതകോടീശ്വരന്‍ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് കമ്പനികള്‍ ഏതെങ്കിലും രീതിയിലുള്ള അഴിമതിയുടെ ഭാഗമായിട്ടുണ്ടോയെന്ന് യു.എസ് അധികൃതര്‍ അന്വേഷിക്കുന്നതായി റിപ്പോര്‍ട്ട്. കമ്പനി കൈക്കൂലിയില്‍ ഏര്‍പ്പെട്ടിട്ടുണ്ടോയെന്ന യു.എസ് പ്രോസിക്യൂട്ടര്‍മാരുടെ അന്വേഷണം വിപുലീകരിച്ചതായാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ മാധ്യമമായ ബ്ലൂംബര്‍ഗാണ്...
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയുമായ മമതാ ബാനർജിക്ക് പരിക്കേറ്റ സംഭവത്തിൽ കൊൽക്കത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ആരോ പിറകിൽ നിന്ന് തളളിയതായി തോന്നിയെന്ന് മമത ബാനർജി പറഞ്ഞതിനെ തുടർന്നാണ് അന്വേഷണം. സംഭവത്തിന്...
തിരുവനന്തപുരം: ഒരു വർഷത്തെ വൈദ്യുതി ബില്ല് മുൻകൂറായി അടച്ചാൽ കൂടുതൽ ഇളവുകൾ നൽകാനുള്ള വാഗ്ദാനവുമായി സർക്കാർ. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വൈദ്യുതി ബോർഡിന് അടിയന്തരമായി പണം ആവശ്യമുളളതിനാലാണ് സർക്കാറിൻ്റെ ഈ പുതിയ നീക്കം. ഇതിനുളള...
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ട് ഗഡുകൂടി വിഷുവിന് മുമ്പ് വിതരണംചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 3,200 രൂപ വീതമാണ് ലഭിക്കുക. നിലവിൽ ഒരു ഗഡു തുക ഇപ്പോൾ വിതരണം ചെയ്യാൻ നടപടി...
തിരുവനന്തപുരം: കലോത്സവ വിധി കർത്താവ് ആത്മഹത്യ ചെയ്തത് എസ്.എഫ്.ഐ പ്രവർത്തകരുടെ ക്രൂരമർദനമേറ്റ ദുഃഖത്തിൽ . കേരള സര്‍വകലാശാല യുവജനോത്സവത്തിലെ മാർഗംകളിയുമായി ബന്ധപ്പെട്ട കോഴക്കേസിലാണ് പുതിയ വെളിപ്പെടുത്തല്‍. മാർഗംകളിയുടെ വിധികർത്താവായിരുന്ന കണ്ണൂർ സ്വദേശി പി.എൻ.ഷാജിയെ എസ്എഫ്ഐ പ്രവർത്തകർ...
പത്തനംതിട്ട: ഇത്തവണ കേരളത്തില്‍ താമര വിരിയുമെന്ന് ഉറപ്പാണെന്നും കേരളത്തില്‍ എന്‍ഡിഎയില്‍നിന്ന് വിജയിക്കുന്നവരുടെ എണ്ണം രണ്ടക്കം കടക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍.ഡി.എ.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പത്തനംതിട്ടയിലെത്തിയ മോദി പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. സ്വാമിയെ ശരണമയ്യപ്പാ എന്ന് ശരണംവിളിച്ചുകൊണ്ടാണ്...
ന്യൂഡല്‍ഹി: 2024ലെ പൊതുതിരഞ്ഞെടുപ്പുകളുടെയും ചില സംസ്ഥാന അസംബ്ലികളുടെയും തീയതികള്‍ നാളെ പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. ശനിയാഴ്ച വൈകിട്ട് മൂന്നുമണിക്ക് വിജ്ഞാന് ഭവനില്‍ നടത്തുന്ന പ്രസ് കോണ്‍ഫറന്‍സിലാണ് പ്രഖ്യാപനം നടത്തുക. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സോഷ്യല്‍ മീഡിയ...