എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന ഭൂമി സിപിഎം വാങ്ങിയത് നിയമപരമെന്ന് എം.വി. ഗോവിന്ദൻ സുപ്രീം കോടതിയിൽ ന്യൂഡൽഹി: തിരുവനന്തപുരത്തെ പുതിയ എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന ഭൂമി സിപിഎം വാങ്ങിയത് നിയമപരവും സാധുവായതുമാണെന്ന് പാർട്ടി സെക്രട്ടറി...
കണ്ണൂർ നടുവിൽ കുളത്തിൽ മരിച്ച നിലയിൽ കണ്ട യുവാവിൻ്റെ മരണം കൊലപാതകം.നടുവിൽ പടിഞ്ഞാറെ കവലയിലെ വി.വി.പ്രജുലിൻ്റെ(30) മരണമാണ് പോലീസ് അന്വേഷണത്തിൽ കൊലപാതകമെന്ന് തെളിഞ്ഞത്.സംഭവവുമായി ബന്ധപ്പെട്ട് പോത്തുകുണ്ട് റോഡിലെ അബ്ദുൾ അസീസിൻ്റെ മകൻ വയലിനകത്ത് മിഥിലാജ്(26)നെ കുടിയാന്മല...
പാലക്കാട്: അട്ടപ്പാടിയില്‍ 60 സെന്റ് സ്ഥലത്ത് കഞ്ചാവ് തോട്ടം കണ്ടെത്തി. മൂന്ന് മാസം പ്രായമായ കഞ്ചാവ് ചെടികളാണ് ഇവിടെ കണ്ടെത്തിയത് ‘പതിനായിരത്തോളം ചെടികളുണ്ടായിരുന്നു. പുതൂരിലെ വനമേഖലയ്ക്കുള്ളിലാണ് തോട്ടമുണ്ടായിരുന്നത്. കാട്ടിലൂടെ മണിക്കൂറുകള്‍ നടന്നാല്‍ മാത്രമേ ഇങ്ങോട്ടേക്കെത്താന്‍ കഴിയൂവെന്ന്...
കണ്ണൂർ :ഇരിട്ടിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് പാലത്തിലേക്കിടിച്ചുകയറി ഡ്രൈവറുൾപ്പെടെ എട്ടുപേർക്ക് പരിക്ക്. ബംഗളൂരുവിൽ നിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ഇരിട്ടി ടൗണിൽ ആളെയിറക്കി പയ്യന്നൂരിലേക്ക് പോകവേ നിയന്ത്രണം വിട്ട് പഴയ ഇരുമ്പ് പാലത്തിലേക്ക്...
കണ്ണൂർ : ശ്രീകണ്ഠാപുരം ചെങ്ങളായിൽ ഇടിമിന്നലെറ്റ് രണ്ടുപേർ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളാണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരു തൊഴിലാളിയെ പരിയാരത്തെ കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നുഅപകടം. ചെങ്ങളായി പഞ്ചായത്തിലെ കക്കണംപാറയിൽ...
കാസർകോഡ് :മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മകന് ഇഡി (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) നോട്ടീസ് നൽകിയ വിവാദത്തില്‍ വളരെ വൈകാരികമായാണ് സംസാരിച്ചതെന്നും എന്നാല്‍ മറുപടി പറഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.വൈകാരികതയുടെ ഇടയില്‍ മറുപടി...
തൃശ്ശൂര്‍: മുന്‍ എംഎല്‍എയും സിപിഎം നേതാവുമായി ബാബു എം പാലിശ്ശേരി(67) അന്തരിച്ചു. രണ്ടുതവണ നിയമസഭയില്‍ കുന്നംകുളത്തെ പ്രതിനിധീകരിച്ച അദ്ദേഹം വര്‍ഷങ്ങളായി പാര്ക്കിന്സണ് രോഗം മൂലം കിടപ്പിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് രണ്ടുദിവസം മുന്‍പ് കുന്നംകുളം യൂണിറ്റി ആശുപത്രിയില്‍...
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അതൃപ്തി പ്രകടിപ്പിച്ച അബിൻ വർക്കിക്ക് മറുപടിയുമായി കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ് രംഗത്ത്. കേരളത്തിൽ നിന്നുകൊണ്ട് രാജ്യം മുഴുവൻ പ്രവർത്തിക്കാമല്ലോ എന്ന് സണ്ണി ജോസഫ് പറഞ്ഞു....
തിരുവനന്തപുരം :വാഹനങ്ങളിലെ അനധികൃത എയര്‍ഹോണുകള്‍ക്കെതിരെ കടുത്ത നടപടിയുമായി മോട്ടര്‍വാഹന വകുപ്പ്. ഇന്നലെ മുതൽ പരിശോധന ആരംഭിച്ചു. 19 വരെ പരിശോധന നടത്താനാണ് നിർദേശം. കഴിഞ്ഞ ദിവസം കോതമംഗലത്ത് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പങ്കെടുത്ത ചടങ്ങിനിടെ...
കണ്ണർ : പെരളശേരി ബി.ജെ.പി ടൗൺ കമ്മറ്റി ഓഫിസിന് കെട്ടിടം വാടകയ്ക്ക് നൽകിയ സ്ത്രീയുടെ വീടിന് നേരെ ബോംബേറ് . സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. പെരളശേരി പള്ള്യത്തെ ശ്യാമളയുടെ വീടിന് നേരെയാണ് ഇന്നലെ രാത്രി...