കണ്ണൂർ: സമരം ഒത്തുതീർപ്പായതോടെ ജീവനക്കാർ ജോലിയിൽ പ്രവേശിക്കാൻ തുടങ്ങിയെങ്കിലും കരിപ്പൂർ, കണ്ണൂർ, നെടുമ്പാശേരി വിമാനത്താവളങ്ങളിൽ ഇന്നും സർവീസ് മുടങ്ങി. കണ്ണൂരിൽ പുലർച്ചെ മുതലുള്ള അഞ്ച് സർവീസുകൾ റദ്ദാക്കി. ഷാർജ, ദമാം, ദുബായ്, റിയാദ്, അബുദാബി വിമാനങ്ങളാണ്...
തിരുവനന്തപുരം ‘ കെഎസ്ആർടിസി ഡ്രൈവർ യദുവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായുണ്ടായ തർക്കവുമായി ബന്ധപ്പെട്ട് ബസ് കണ്ടക്ടർ സുബിനെ ചോദ്യം ചെയ്യുന്നു. തർക്കത്തിനു പിന്നാലെ ബസിലെ മെമ്മറി കാർഡ് കാണാതായ സംഭവത്തിലാണു സുബിനെ തമ്പാനൂർ പൊലീസ്...
ശിവകാശി : ശിവകാശിയിലെ പടക്കശാലയില്‍ വന്‍ പൊട്ടിത്തെറി. അപകടത്തില്‍ 5 സ്ത്രീകള്‍ അടക്കം 8 പേര് മരിച്ചു എന്നാണ് വിവരം. മരിച്ച 8 പേരും പടക്ക നിര്‍മ്മാണശാലയില്‍ ജോലി ചെയ്യുന്നവരാണ്. കൂടാതെ 7 പേര്‍ക്ക് പരുക്കേറ്റതായും...
തിരുവനന്തപുരം: സംസ്ഥാനത്തെ 2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു. 78.69 ശതമാനമാണ് വിജയം. 3,73755 പേരാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. ഇതില്‍ 2,94,888 പേര്...
കണ്ണൂര്‍- മുസ്ലീം ലീഗിനെയും പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങളെയും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച സി.പി.എം പ്രവര്‍ത്തകനെതിരെ പരാതി. ചൊക്ലി മാരാങ്കണ്ടിയിലെ നയയില് കുറ്റിപ്പുറത്ത് താഴെ കുനിയില്‍ നൗഷാദിനെതിരെയാണ് പരാതി. മുസ്ലീം ലീഗ് നേതാക്കളും ചമ്പാട്...
ചണ്ഡീഗഡ്: ഹരിയാന നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ച് ജെജെപി അധ്യക്ഷൻ ദുഷ്യന്ത് ചൗട്ടാല. ഏഴ് സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയോടെയാണ് സംസ്ഥാനത്ത് ബിജെപി സർക്കാർ ഭരണം നിലനിർത്തിയത്. എന്നാൽ ഇതിൽനിന്ന് മൂന്നുപേർ കോൺഗ്രസിൽ ചേർന്നതോടെ...
‘ന്യൂഡൽഹി: മലയാളി പ്രവാസികൾ ഉൾപ്പടെയുള്ളവരെ കടുത്ത പ്രതിസന്ധിയിലാക്കിയ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം നേരിടാൻ പുതുവഴിയുമായി എയർ ഇന്ത്യ. എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തിയിരുന്ന റൂട്ടുകളിൽ എയർ ഇന്ത്യ സർവീസ് നടത്തുമെന്നും 20...
കൊച്ചി: കാരക്കോണം മെഡിക്കൽ കോളെജ് കോഴക്കേസിൽ ഇഡി കുറ്റപത്രം സമർപ്പിച്ചു. കലൂരിലെ പിഎംഎൽഎ കോടതിയിലാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്. സി.എസ്.ഐ സഭ മുൻ അധ്യക്ഷൻ ധർമരാജ് റസാലം, ബെനറ്റ് എബ്രാഹം അടക്കം നാലു പേർരെയാണ് കേസിൽ...
ന്യൂഡൽഹി: എയർഇന്ത്യ എക്സ്പ്രസിന്റെ ജീവനക്കാർ കൂട്ടയവധിയെടുത്ത് പ്രതിഷേധിച്ച സംഭവത്തിൽ നടപടിയുമായി വിമാന കമ്പനി. സംഭവത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ 25 കാബിൻ ക്രൂ അംഗങ്ങളെ കമ്പനി പിരിച്ചുവിട്ടു. കൂടുതൽ ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾപ്രശ്ന പരിഹാരത്തിനായി...
ഇടുക്കി,തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ ഒരു മരണം. വാല്‍പ്പാറ അയ്യര്‍പ്പാടി കോളനിയിലെ രവി(52)യാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നകതിനിടെയായിരുന്നു കാട്ടാന ആക്രമണം. തേന്‍ ശേഖരിച്ച് വാല്‍പ്പാറയില്‍ വില്‍പ്പന നടത്തി രാത്രി തിരിച്ചുവരികയായിരുന്നു രവി. കാട്ടാന വരുന്നത്...