കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിൽഎയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയെന്ന് പരാതി. അബുദാബി, ഷാര്‍ജ, മസ്കറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്. വിമാനങ്ങൾ റദ്ദാക്കിയതോടെ നൂറിലധികം യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. പകരം സംവിധാനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട...
കാസർകോട്: മഞ്ചേശ്വരം കുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അച്ഛനും രണ്ടുമക്കളും മരിച്ചു. കാറിൽ സഞ്ചരിച്ചിരുന്ന തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ ശിവകുമാർ (54), ശരത് (23), സൗരവ് (15) എന്നിവരാണ് മരിച്ചത്. മൂന്നുപേരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു....
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൾ നൽകിയ ഇടക്കാല ജാമ്യാപേക്ഷ ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറഞ്ഞില്ല. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റി. തെരഞ്ഞെടുപ്പു പ്രചാരണത്തിനായി കെജ്രിവാളിന് ജാമ്യം...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയുടെ സ്പോൺസർ ആരാണെന്ന് മാധ്യമങ്ങൾ അറിയേണ്ടതില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. പിണറായിയുടെ വിദേശയാത്രയുടെ കാര്യം പാർട്ടി അറിഞ്ഞിരുന്നുവെന്നും ജയരാജൻ പറഞ്ഞു.മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇ.പി. ഈ യാത്ര എന്തിനാണ്വിവാദമാക്കുന്നത്. അദ്ദേഹത്തിന്റെ...
ജനങ്ങള്‍ ചൂടില്‍ മരിക്കുമ്പോള്‍ പിണറായി കുടുംബവുമായി ബീച്ച് ടൂറിസം ആസ്വദിക്കാന്‍ പോയി. ഇതില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും വ്യക്തത വരുത്തണം തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി നേതാവ് വി മുരളീധരന്. റോം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ...
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ. പിണറായി വിജയന് മാത്രമേ ഇത്തരമൊരു യാത്ര സംഘടിപ്പിക്കാനാകൂവെന്ന് കെ. സുധാകരൻ പറഞ്ഞു. ഈ മനുഷ്യന് തലക്കകത്ത് വെളിവില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഒരു...
മൂന്നാര്‍:സി.പി.എം.നേതാക്കള്‍ക്കെതിരേ ഗുരുതര ആരോപണവുമായി പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ദേവികുളം മുന്‍ എം.എല്‍.എ. എസ്. രാജേന്ദ്രന്.സി.പി.എം.നേതാക്കള്‍ തനിക്കൊപ്പം നില്‍ക്കുന്നവരെ അടിച്ചൊതുക്കുന്നു. കൊരണ്ടിക്കാട് സ്വദേശി മണികണ്ഠന്റെ മകള്‍ മഹേശ്വരിയെ ആക്രമിച്ചത് തന്നെ അനുകൂലിച്ചു എന്ന കാരണത്താലാണ്.ഉസലംപട്ടിയില്നിന്നുള്ള ക്വട്ടേഷന്‍ സംഘത്തെ...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന് കാലത്ത് മുതൽ ആരംഭിച്ചു. 93 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് പോളിംഗ്.1351 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ ജനവിധി തേടുക....
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി. ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്കി കോടതി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മൂന്നാണ് യദുവിന്റെ ഹര്‍ജി പരിഗണിച്ച് മേയര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചത്....
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസിനെതിരായ ലൈംഗിക അതിക്രമ പരാതി സംസ്ഥാനത്തെ മറ്റ് വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്ന് സിപിഎം ജില്ലാ സെക്രട്ടറി. സിപിഎം ഈസ്റ്റ് മിഡ്നാപൂര്‍ ജില്ലാ സെക്രട്ടറി...