ന്യൂഡല്‍ഹി: മുസ്ലീങ്ങള്‍ പുതുവത്സര ആഘോഷത്തില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് അഖിലേന്ത്യ മുസ്ലീം ജമാഅത്ത് ദേശീയ പ്രസിഡന്റ് മൗലാന മുഫ്തി ഷഹാബുദ്ദീന് റസ്വി ബറേല്‍വി. പുതുവത്സരാഘോഷങ്ങള്‍ ഇസ്ലാമിക നിയമത്തിന് വിരുദ്ധമാണെന്ന് റസ്വി പറഞ്ഞു. ഇതു സംബന്ധിച്ച ഫത്വയും പുറപ്പെടുവിച്ചു....
തിരുവനന്തപുരം: നടൻ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് സൂചന. മുറിയിൽ നടത്തിയ പരിശോധനയിൽ ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ദിലീപ് മുറിയിൽ തലയിടിച്ച് വീണതായും...
വൻ സുരക്ഷാവീഴ്ചയുണ്ടായതായി എഫ്ഐആര്‍. ഉമാ തോമസിൻ്റെ ആരോഗ്യ സ്ഥിതിയിൽ പുരോഗതി കൊച്ചി: ഉമ തോമസ് എംഎല്‍എ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍നിന്ന് വീണ് അപകടംപറ്റിയ സംഭവത്തില്‍ വൻ സുരക്ഷാവീഴ്ചയുണ്ടായതായി എഫ്ഐആര്‍. സ്റ്റേജ് നിര്‍മിച്ചത് മതിയായ സുരക്ഷയില്ലാതെ...
കൊച്ചി; കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ തൃക്കാക്കര എം.എല്‍.എ ഉമാ തോമസിൻ്റെ നില ഗുരുതരമായി തുടരുന്നു, എം.എൽ എ അബോധാവസ്ഥയിൽ തന്നെയാണ് ഇപ്പോൾ വെസ്റ്റിലേറ്ററിൽ ‘ശ്വാസകോശത്തിനും തലച്ചോറിനും നട്ടെല്ലിനും ...
കണ്ണൂര്‍: ഇരിട്ടി ചരല്‍പ്പുഴയില്‍ രണ്ട് പേര് മുങ്ങിമരിച്ചു. കൊറ്റാളി സ്വദേശി വിന്‍സെന്റ്(42), വിൻസെന്റിന്റെ അയൽവാസിയുടെ മകൻ ആല്ബിന്(9) എന്നിവരാണ് മരിച്ചത്. വിന്‍സെന്റിന്റെ അമ്മയെ കാണാനായി ഇരിട്ടിയിലെത്തിയതായിരുന്നു ഇരുവരും. പുഴ കാണാനായി ഇറങ്ങിയപ്പോഴാണ് അപകടത്തില്‍പെട്ടത്. പുഴയില്‍ മുങ്ങിപ്പോയ...
കാസര്‍കോട്: കാസര്‍കോട് പയസ്വിനിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ ഒഴുക്കില്‍പെട്ടു. രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. എരിഞ്ഞിപ്പുഴ സ്വദേശി സിദ്ദിഖിന്റെ മകന് റിയാസ് (17) സമദ്(13) എന്നിവരുടെ മൃതദേഹങ്ങളാണ് കിട്ടിയത്, യാസിന് (13) വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്....
കാസര്‍കോട് : പെരിയ ഇരട്ടക്കൊലക്കേസിലെ വിധിയിൽ തൃപ്തിയില്ലെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും അമ്മമാര്‍. എല്ലാ കുറ്റവാളികളും ശിക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്നും വിധി തൃപ്തികരമാണെന്ന് തോന്നുന്നില്ലെന്നും ബഹുമാനപ്പെട്ട കോടതിയില്‍ വിശ്വസിക്കുന്നുവെന്നും ശരത്ലാലിന്റെ അമ്മ ലത പറഞ്ഞു. കേസ്...
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിംഗിന് വിട നൽകി രാജ്യം. ഔദ്യോഗിക ബഹുമതിയോടെയാണ് മൃതദേഹം സംസ്കരിച്ചത്. നിഗംബോധ് ഘട്ടിലായിരുന്നു സംസ്കാരം. വിവിധ രാഷ്ട്രീയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. പ്രസിഡന്റ് ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ്...
ശിക്ഷാ വിധി ജനുവരി മൂന്നിന്ശിക്ഷിക്കപ്പെട്ടവരില് ആറുപേര്‍ സിപിഎം നേതാക്കൾ കൊച്ചി: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ 14 പ്രതികൾക്കുള്ള ശിക്ഷ അടുത്ത മാസം...
കാഞ്ഞങ്ങാട് : പെരിയ കേസ് അന്വേഷണത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ പോയത് സുപ്രീംകോടതി വരെ, അതിനായി ചെലവഴിച്ചത് കോടികളും. സി.പി.എമ്മിന്റെ ജില്ലാ നേതാവ് മുതല്‍ പ്രാദേശിക നേതാക്കള്‍വരെ പ്രതികളായ പെരിയ ഇരട്ടക്കൊലക്കേസില്‍ അത്രയേറെയാണ് ഇടതുസര്‍ക്കാര്‍ സി.ബി.ഐ. അന്വേഷണത്തെ...