തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കാർഡിൽ. ഇരുപത്തിരണ്ട് കാരറ്റ് സ്വർണത്തിന് ഇന്ന് മാത്രം 560 രൂപയാണ് കൂടിയത്. ഇതോടെ പവന് 47,560 രൂപയായി. ഗ്രാമിന് 5,945 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. ഈ മാസം തുടങ്ങിയത് മുതൽ...
കോട്ടയം: പാലാ പൂവരണിയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം. അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. അകലക്കുന്നം ഞണ്ടുപാറ സ്വദേശി ജയ്സണും ഭാര്യയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഭാര്യയേയും മക്കളേയും...
കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസിൽ കെപിസിസ പ്രസിഡന്റ് കെ സുധാകരനെ കൂട്ടുപ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു. അദ്ദേഹത്തിനെതിരെ ഗൂഢാലോചനാക്കുറ്റവും ചുമത്തി. സുധാകരന് പുറമേ മോൻസൺ മാവുങ്കലും എബിൻ എബ്രഹാമുമാണ് ക്രൈംബ്രാഞ്ചിന്റെ പ്രതിപ്പട്ടികയിലുള്ളത്. പരാതിക്കാർ മോൻസൺ...
തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ സിപിഎം ആരെയും സംരക്ഷിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. പ്രതികള്‍ എസ്എഫ്ഐ ആയാലും മുഖം നോക്കാതെ നടപടി എടുക്കണം എന്നാണ് നിലപാട്. എസ്എഫ്ഐയും അതാണ് പറഞ്ഞത്....
ജറുസലേം: ഇസ്രയേലില്‍ ഉണ്ടായ മിസൈല്‍ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. സംഭവത്തിൽ രണ്ടുപേര്‍ക്ക് പരിക്കുണ്ട്. കൊല്ലം സ്വദേശി പാറ്റ്നിബിന്‍ മാക്സ്വെല്ലാണ് കൊല്ലപ്പെട്ടത്. ബുഷ് ജോസഫ് ജോര്‍ജ്, പോള്‍ മെല്വിന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇടുക്കി സ്വദേശിയാണ് പോള്‍ മെല്വിന്....
കോതമംഗലം: കാട്ടാന ആക്രമണത്തിൽ വീട്ടമ്മ മരിച്ച സംഭവത്തിലെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടനും കോടതി ഇടക്കാല ജാമ്യം അനുവദിച്ചു....
ദോഹ :-ഫെബ്രുവരി 29 മാർച്ച് 01 തിയ്യതികളിൽ മൈദർ സ്പോർട്സ് ക്ലബ്ബിൽ വെച്ചു നടന്ന സെവെൻസ് ഫുട്ബോൾ ടൂർണമെന്റിന് ഗംഭീര പര്യവസാനം.കഴിഞ്ഞ രണ്ട് ദിവസങ്ങളായി മൈദർ സ്പോർട്സ് ക്ലബ്ബിൽ നടന്ന കെഎഫ്എ ഫുട്ബോൾ ടൂർണ്ണമെന്റ് കലാ...
കോതമംഗലം: അടിമാലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം. കോണ്‍ഗ്രസ് നേതാക്കളായ ഡീന്‍ കുര്യാക്കോസ് എംപി, മാത്യു കുഴല്നാടന് എംഎല്‍എ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.മൃതദേഹവും വഹിച്ച് റോഡിലൂടെ പ്രതിഷേധവുമായി...
മംഗളൂരു: കർണാടകയിൽ കോളേജ് വിദ്യാർത്ഥിനികൾക്ക് നേരെ ആസിഡാക്രമണം നടത്തിയ മലയാളി യുവാവ് പിടിയിൽ. നിലമ്പൂർ സ്വദേശിയും എംബിഎ വിദ്യാർത്ഥിയുമായ അഭിയെയാണ് (23) കഡാബ പൊലീസ് അറസ്റ്റ് ചെയ്തത്. മാസ്കും തൊപ്പിയും ധരിച്ചെത്തിയാണ് പ്രതി ആക്രമണം നടത്തിയത്....
ഇടുക്കി: നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു. കാഞ്ഞിരവേലി സ്വദേശി ഇന്ദിര രാമകൃഷ്ണൻ (71) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. പറമ്പിൽ കൂവ വെളവെടുക്കുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. സമീപത്ത് റബ്ബർ വെട്ടികൊണ്ടിരുന്ന...