ചെന്നൈ: കരൂരിലുണ്ടായ ദുരന്തത്തിൽ ഹൈക്കോടതിയെ സമീപിച്ച് തമിഴക വെട്രി കഴകം. സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഹർജി. ദുരന്തത്തിന് മുൻപ് കല്ലേറുണ്ടായെന്നും സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാതിരിക്കാൻ നടപടി വേണമെന്നും ഹർജിയിൽ പറയുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കോടതി...
പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശില്പ പീഠം കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. കാണാതായെന്ന് ആരോപണമുന്നയിച്ച സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റിയുടെ ബന്ധുവീട്ടില്‍ നിന്നുതന്നെ ഈ പീഠങ്ങള്‍ കണ്ടെത്തുകയായിരുന്നു. വിജിലന്‍സിന്റെ അന്വേഷണത്തിലാണ് പീഠം കണ്ടെത്തിയത്. ശബരിമല ദ്വാരപാലക ശില്പങ്ങള്ക്ക് സ്വർണ...
ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് വിജയ്. പരിക്കേറ്റവർക്ക് രണ്ടു ലക്ഷം രൂപയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. ‘ഇത് നികത്താനാവാത്ത ഒരു നഷ്ടമാണ്. ആര് ആശ്വാസവാക്കുകൾ പറഞ്ഞാലും നമ്മുടെ പ്രിയപ്പെട്ടവരുടെ...
ചെന്നൈ: കരൂരിലെ ആശുപത്രി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഇന്ന് പുലർച്ചയോടെയാണ് അദ്ദേഹം ആശുപത്രിയിലെത്തിയത്. കരൂരിൽ നടന്നത് വിവരിക്കാൻ സാധിക്കാത്ത ദുരന്തമാണെന്ന് സ്റ്റാലിൻ പറഞ്ഞു. രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ ഇതുവരെ നടന്നിട്ടില്ലാത്ത സംഭവമാണിതെന്നും...
ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ് കരൂരിൽ നടത്തിയ റാലിയിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് തമിഴ്നാട്ടിലെ ക്രമസമാധാന ചുമതലയുളള എഡിജിപി ഡേവിഡ്സൺ ദേവാശിർവാദം. ഇന്നലെയുണ്ടായ അപകടത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനൊപ്പം പൊലീസ് അന്വേഷണവും നടക്കുമെന്ന്...
വല്യ ഡെക്കറേഷൻ ഒന്നും വേണ്ട.. സുധാമണിസജി ചെറിയാൻ അമ്യതാ നന്ദരായി യെ ആദരിച്ചതിനെതിരെ പി. ജയരാജൻ്റെ മകൻ : കൊച്ചി: മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അവരെ ആദരിച്ചതിനെതിരെ സിപിഎം...
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ കോൺഗ്രസ് അന്നും ഇന്നും വിശ്വാസികൾക്കൊപ്പമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എൻഎസ്എസിന് ഇഷ്ടമുളള രാഷ്ട്രീയ തീരുമാനം എടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും അതിൽ കോൺഗ്രസിന് ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്എസ് എന്ത് തീരുമാനമെടുക്കണമെന്ന്...
ചങ്ങനാശേരി: എൽഡിഎഫ് സർക്കാരുമായി ബന്ധപ്പെട്ട രാഷ്ട്രീയ നിലപാട് നേരത്തേ വ്യക്തമാക്കിയിട്ടുണ്ടെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. ‘‘രാഷ്ട്രീയ നിലപാട് വളരെ വ്യക്തമായി നേരത്തേ പറഞ്ഞിട്ടുണ്ട്. പ്രതിഷേധങ്ങൾ വന്നോട്ടെ, ഞങ്ങൾ നേരിട്ടോളാം’’–ജി.സുകുമാരൻ നായർ മാധ്യമങ്ങളോട് പറഞ്ഞു. ...
. തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അമ്മ ശ്രീതുവും അറസ്റ്റില്‍. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ശ്രീതുവിനെയും കേസില്‍ അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ ശ്രീതുവിന്റെ സഹോദരന് ഹരികുമാറിനെ നേരത്തേ അറസ്റ്റ്...
പാലക്കാട്: ഷാഫി പറമ്പിൽ എംപിക്കെതിരായി ലൈംഗിക അധിക്ഷേപ പരാമർശം നടത്തിയ സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെതിരെ കേസെടുക്കാൻ നിയമോപദേശം തേടാനൊരുങ്ങി പൊലീസ്. മൂന്നാം കക്ഷി പരാതി നൽകിയതിനാൽ നിയമോപദേശം ഇല്ലാതെ നടപടി...