ന്യൂഡല്‍ഹി: തലസ്ഥാനത്ത് വന്‍ രാഷ്ട്രീയനീക്കങ്ങള്‍. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ നിര്‍ണായകശക്തികളായി മാറിയ എന്‍.ഡി.എ. സഖ്യകക്ഷികളെ ലക്ഷ്യമിട്ട് ഇന്ത്യാസഖ്യം. ടി.ഡി.പി. അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിനെയും ജെ.ഡി.യു. അധ്യക്ഷന്‍ നിതീഷ് കുമാറിനെയും ഇന്ത്യാ സഖ്യത്തില്‍ എത്തിക്കാനാണ് നീക്കങ്ങള്‍...
വടകര: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം സമ്മാനിച്ച വടകരയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. യു.ഡി.എഫിന്റേത് രാഷ്ട്രീയവിജയമാണെന്നും അതിന്റെ മുഴുവന്‍ ക്രെഡിറ്റും വടകരയിലെ ജനങ്ങള്‍ക്കാണെന്നും ഷാഫി പറഞ്ഞു.മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷാഫി. ‘രാഷ്ട്രീയബോധമുള്ള...
ലഖ്നൗ: ഉത്തർപ്രദേശിലെ ഉറച്ച കോട്ടകളെന്ന് എൻഡിഎ വിലയിരുത്തിയ മണ്ഡലങ്ങളിൽ ഇന്ത്യ മുന്നണിയുടെ തേരോട്ടം. കടുത്ത നിരാശ പകരുന്നതാണ് യുപിയിലെ ബിജെപിയുടെ പ്രകടനം. കോൺഗ്രസ്-സമാജ്വാദി സഖ്യം 42 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. 35 സീറ്റുകളിലാണ് ബിജെപിയ്ക്ക് ലീഡ്....
തിരുവനന്തപുരത്ത്: ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ മുന്നില്‍.15000 വോട്ടിന് ശശി തരൂർ മുന്നിലാണ്.
ന്യൂഡൽഹി: കര്‍ഷക പോരാട്ടത്തിന് ചുക്കാന്‍ പിടിച്ച പഞ്ചാബില്‍ ഒരിടത്തും ബി.ജെ.പി ഇല്ല. 13 സീറ്റില്‍ 10 സീറ്റില്‍ ഇന്‍ഡ്യാ മുന്നണിയാണ് മുന്നേറുന്നത്. 3 സീറ്റില്‍ മറ്റുള്ളവരും ഇവിടെ മുന്നേറുന്നു. ഏഴ് സീറ്റില്‍ കോണ്‍ഗ്രസ് മൂന്നിടത്ത് ആം...
തിരുവനന്തപുരം: തൃശൂരിന് പിന്നാലെ തിരുവനന്തപുരത്തും ബിജെപി മുന്നേറ്റം തുടരുകയാണ്. ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ 23000 ത്തിന് മുകളിലെ വോട്ടോടെ ലീഡ് നിലനിര്‍ത്തി മുന്നോട്ടു പോകുമ്പോള്‍ ആശങ്കയിലാണ് കോൺഗ്രസ് നേതൃത്വം. ശശി തരൂർ നാലാമതും എംപിയായി...
. വടകര: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവും വലിയ പോരാട്ടം നടന്ന വടകര മണ്ഡലത്തിൽ യുഡിഎഫ് മുന്നിൽ. യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ ലീഡ് നില 30,000 കടന്നു. എൽഡിഎഫ് സ്ഥാനാർഥി കെകെ ശൈലജയും ഷാഫി...
ലഖ്നൗ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യെ ഞെട്ടിച്ച് ഉത്തര്‍പ്രദേശില്‍നിന്നുള്ള ആദ്യ ഫലസൂചനകള്‍. വോട്ടെണ്ണല്‍ രണ്ടുമണിക്കൂര്‍ പിന്നിടുമ്പോള്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി.യുടെ പലപ്രമുഖ സ്ഥാനാര്‍ഥികളും പിന്നിലാണ്. അമേഠിയില്‍ സിറ്റിങ് എം.പി.യും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് പിന്നിലാണ്. ഏറ്റവുമൊടുവിലെ...
ന്യൂഡൽഹി :ഇന്ത്യ അടുത്ത 5 വർഷം നമ്മുടെ മഹാരാജ്യം ആരു ഭരിക്കുമെന്ന് വ്യക്തമാകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകളിൽ തീ പാറുന്ന പോരാട്ടം. ആദ്യ ഘട്ടത്തിൽ എൻഡിഎ വ്യക്തമായ മുന്നേറ്റം നടത്തിയിരുന്നെങ്കിലും, വോട്ടെണ്ണൽ ഒന്നര മണിക്കൂർ പിന്നിടുമ്പോൾ ഇന്ത്യാ...
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. നിര്‍ണ്ണായക ജനവിധിക്കായി കാത്തിരിക്കുകയാണ് കേരളവും. അതിനിടെ സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്ത് ബിജെപി നേതൃത്വം 3000 ലഡുവിന് ഓര്‍ഡര്‍ നല്‍കിയതായാണ് ജില്ലയിലെ മുതിര്‍ന്ന നേതാവ് വ്യക്തമാക്കിയത്....