തൃശ്ശൂര്‍: വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ എന്‍ഡിഎ ഒരിടത്ത് ലീഡ് ചെയ്യുകയാണ്. തൃശ്ശൂരിലാണ് എന്‍ഡിഎ മുന്നിട്ട് നില്‍ക്കുന്നത്. 15142 വോട്ടുകള്‍ക്കാണ് സുരേഷ് ഗോപി ലീഡ് ചെയ്യുന്നത്. ഇതിനോടകം 18 സ്ഥലങ്ങളിലായി ലീഡ് ചെയ്യുകയാണ് യുഡിഎഫ്. ഒരിടത്ത്...
കോഴിക്കോട് ‘വടകരയിൽ ഷാഫി പറമ്പിൽ 8000 ത്തിലേറെ വോട്ടിന് ലീഡ് ചെയ്യുന്നു. തിരുവനന്തപുരത്ത് 1469 വോട്ടിന് ശശി തരൂർ മുന്നിട്ട് നിൽക്കുന്നു. കണ്ണൂരിൽ കെ. സുധാകരൻ 4244 വോട്ടിന് മുന്നിൽ കോഴിക്കോട് എം. കെ രാഘവൻ...
ന്യൂഡൽഹി: ആദ്യ ഫലങ്ങളില്‍ പ്രതീക്ഷിച്ച നേട്ടം എന്‍ഡിഎക്ക് ലഭിക്കാതായതോടെ സെന്‍സെക്സില്‍ കനത്ത തകര്‍ച്ച നേരിട്ടു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 2400 പോയന്റിലേറെ നഷ്ടത്തിലേക്ക് പതിച്ചു. നിഫ്റ്റിയാകട്ടെ 666 പോയന്റ് തകര്‍ന്ന് 22,573 നിലവാരത്തിലെത്തുകയും ചെയ്തു. ബിഎസ്ഇ...
വിരണാസി. വാരണാസിയിൽ 7000 ത്തിലേറെ വോട്ടുകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നിൽ ഇവിടെ ഇന്ത്യാ സംഘം മുന്നേറുകയാണ്. അജയ് റാം ആണ് ഇവിടെ മുന്നിൽ ഇന്ത്യാ സഖ്യം 244 സീറ്റുകളിൽ ലീഡ് നേടി മുന്നിട്ട് നിൽക്കുന്നു....
ന്യൂഡൽഹി :തമിഴ്നാട്ടിൽ ഇന്ത്യ മുന്നണിക്ക് മുന്നേറ്റമുണ്ടായപ്പോൾ തൊട്ടടുത്ത സംസ്ഥാനമായ കർണാടകയിൽ എൻഡിഎയാണ് മുന്നിൽ. അതേസമയം, യുപിയിലും ബിഹാറിലും എൻഡിഎ ലീഡ് തുടരുകയാണ്. വയനാട്ടിലും റായ്ബറേലിയിലും രാഹുൽ മുന്നിൽ നിൽക്കുന്നുരണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച രാഹുൽ ഗാന്ധി രണ്ടിടത്തും...
തിരുവനന്തപുരം: കേരളത്തിലെ 20 സീറ്റിലെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ 15 യുഡിഎഫും നാലിടത്ത് എല്‍ഡിഎഫും ഒരു സീറ്റിൽ എൻ ഡി എ യും മുന്നിലാണ്. കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ഥി കെ.ഫ്രാന്‍സിസ് ജോര്‍ജ് മുന്നിലാണ്. ആറ്റിങ്ങലില്‍ അടൂര്‍...
ന്യൂഡല്‍ഹി: രാജ്യത്ത് വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യത്തെ അരമണിക്കൂറിനുള്ളിൽ തന്നെ തപാൽ വോട്ടുകളുടെ ഫലം പുറത്തുവരികയാണ്.. അതിനുശേഷം, വോട്ടിങ് യന്ത്രത്തിലേക്ക് കടന്ന് അരമണിക്കൂറിനകം ആദ്യസൂചനകൾ ലഭ്യമാകും. രാവിലെ പതിനൊന്നോടെ ചിത്രം വ്യക്തമാകുമെന്നാണ് റിപ്പോർട്ടുകൾ. ആദ്യഫലസൂചനകൾ പുറത്തുവരുമ്പോൾ എൻ.ഡി.എ....
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മുന്നോടിയായി, തിരുവനന്തപുരത്ത് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകൾ കാലത്ത് അഞ്ചരയോടെ തുറന്നു. റിട്ടേണിങ് ഓഫിസര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍, സ്ഥാനാര്‍ഥികള്‍, തിരഞ്ഞെടുപ്പ് ഏജന്റുമാര്‍, തിരഞ്ഞെടുപ്പ് കമ്മിഷന് നിരീക്ഷകര്‍...
എക്സിറ്റ് പോൾ സിപിഎമ്മിനെതിരായ അജണ്ടയുടെ ഭാഗം.സുരേഷ് ഗോപി ജനങ്ങളില്‍ നിന്ന് കൂടുതല്‍ കൂടുതല്‍ അകലുകയാണ്. തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഫ് മികച്ച നേട്ടം ഉണ്ടാക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. കേരളത്തിൽ ബിജെപി ഒരു...
കൊച്ചി : മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ മാത്യു കുഴല്നാടന് നല്കിയ ഹര്‍ജി ഹൈക്കോടതി ഈ മാസം 18 ന് പരിഗണിക്കാനായി...