ദുബായ് : ഇറാന്റെ ഫൊർദോ ആണവകേന്ദ്രത്തിനുനേർക്ക് വീണ്ടും ആക്രമണമെന്ന് ഇറാന്റെ മാധ്യമങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. എത്ര നാശനഷ്ടങ്ങളുണ്ടായെന്നോ ആരാണ് ആക്രമിച്ചതെന്നോ ഉള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഞായറാഴ്ച പുലർച്ചെയാണ് യുഎസ്...
തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ മാദ്ധ്യമങ്ങളെ കണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. യുഡിഎഫ് ജയിച്ചത് വർഗീയ ശക്തികളുടെ പിന്തുണകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. നൂനപക്ഷ – ഭൂരിപക്ഷ വർഗീയതയെ തരാതരം ഉപയോഗിക്കുന്നത് മതനിരപേക്ഷയ്ക്ക് ഭീഷണിയാകുമെന്നും...
ഗാന്ധിനഗർ: ഗുജറാത്തിലെ രണ്ടിടങ്ങളിൽ തിങ്കളാഴ്ച നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ വിജയം കൊയ്ത് ബിജെപിയും ആംആദ്മിയും. ഗുജറാത്തിലെ വിസവദർ നിയമസഭാ മണ്ഡലത്തിൽ ആംആദ്മിയും കാഡി മണ്ഡലത്തിൽ ബിജെപിയും വിജയിച്ചു. വിസവദർ നിയമസഭാ മണ്ഡലത്തിൽ സിറ്റിങ് സീറ്റ് എഎപി...
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും സിപിഎമ്മിലെ ഏറ്റവും മുതിര്‍ന്ന നേതാവുമായ വി.എസ്.അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതം ഉണ്ടായതായി ഡോക്ടർമാർ അറിയിച്ചു. നില തൃപ്തികരമാണെന്നും ഡോക്ടർമാർ പറഞ്ഞു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് വിഎസിനെ പ്രവേശിപ്പിച്ചത്
തിരുവനന്തപുരം: ഭരണത്തിൻ്റെ വിലയിരുത്തലാവും നിലമ്പൂരിലെ ജനവിധിയെന്ന് പറയാന്‍ മടിയില്ലെന്ന് തിരഞ്ഞെടുപ്പിന്റെ തലേദിവസവും പറഞ്ഞത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ്. സമീപകാലത്ത് സിപിഎം നടത്തിയ ഏറ്റവും വലിയ രാഷ്ട്രീയ പോരാട്ടമായിരുന്നു നിലമ്പൂരിലേതെന്നും വലിയ വിജയം നേടുമെന്നും വോട്ടെടുപ്പിന്...
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് മിന്നുന്ന വിജയം. ഇടതു സ്ഥാനാർഥിയായി വിജയിച്ച പി.വി.അൻവർ രാജിവച്ചതിനെ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ പതിനൊന്നായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷൗക്കത്ത് പിതാവ് ആര്യാടൻ മുഹമ്മദ് ദീർഘകാലം കുത്തകയാക്കിവെച്ചിരുന്ന...
മലപ്പുറം : നിലമ്പൂരിൽ യുഡിഎഫ് മുന്നേറ്റം. 9523 വോട്ടിന്റെ ലീഡാണ് ഷൗക്കത്തിനുള്ളത്. 13 റൗണ്ടിൽ യുഡിഎഫ് സ്ഥാനാർഥി ഷൗക്കത്തിന് 44293 വോട്ട് ലഭിച്ചു. എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിന് 37077 വോട്ടും അൻവറിന് 12764 വോട്ടും എൻഡിഎ സ്ഥാനാർഥി...
മലപ്പുറം : നിലമ്പൂരിൽ യുഡിഎഫ് മുന്നേറ്റം തുടരുന്നു. 11 റൗണ്ട് പൂർത്തിയാകുമ്പോൾ7216വോട്ടിന്റെ ലീഡാണ് ഷൗക്കത്തിനുള്ളത്. ആര്യാടൻ ഷൗക്കത്ത് ലീഡ് നേടിയെങ്കിലും യുഡിഎഫ് കേന്ദ്രങ്ങൾ പ്രതീക്ഷിച്ച വോട്ടു ലഭിച്ചിട്ടില്ലെന്ന സൂചനയുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. യുഡിഎഫ്...
മലപ്പുറം നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് മുന്നിൽ. എഴാം റൗണ്ട് പൂർത്തിയാകുമ്പോൾ 5348 വോട്ടിന്റെ ലീഡാണ് ഷൗക്കത്തിനുള്ളത്. ഇരു മുന്നണികളും പ്രതീക്ഷിച്ചതിനേക്കാൾ വോട്ടുകൾ സ്വതന്ത്ര സ്ഥാനാർഥി അൻവര്‍ പിടിക്കുന്നുണ്ട്. യു ഡി എഫ് പ്രവർത്തകർ...
4214വോട്ടിന്റെ ലീഡോ ടെ ആരാടൻ തന്നെ മുന്നിൽ മലപ്പുറം: വോട്ടെണ്ണല്‍ മൂന്നാം ഘട്ടം പൂര്‍ത്തിയായി നാലാം ഘട്ടം തുടങ്ങിയപ്പോൾ ലീഡുയര്‍ത്തി ആര്യാടന് ഷൗക്കത്ത്. 4214 വോട്ടിന്റെ ലീഡാണ് യുഡിഎഫ് സ്ഥാനാര്‍ഥി നിലനിര്‍ത്തുന്നത്. ഷൗക്കത്തിന് 7815 വോട്ടുകളാണ്...