തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളില്‍ ഓഡിറ്റിങ് വേണ്ട എന്ന തീരുമാനം അഴിമതി മൂടിവെക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 2019 -20ലെ ഓഡിറ്റ് തന്നെ നിര്‍ത്തിവെക്കാനുള്ള ഓഡിറ്റ് ഡയറക്ടറുടെ നിര്‍ദേശം നിയമ വിരുദ്ധമാണെന്നും നിയമങ്ങളും...
കൊച്ചി: ഐടി വകുപ്പ് മുന്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ അതിരൂക്ഷമായ വിമര്‍ശനവുമായി സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം. തിരുവനന്തപുരത്തെ ആശുപത്രിയിലെ ശിവശങ്കറിന്റെ ചികിത്സ മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയാണെന്ന് കസ്റ്റംസ് കുറ്റപ്പെടുത്തി. ഭാര്യ ജോലി ചെയ്യുന്ന...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് വൈകുന്നേരം ആറ് മണിക്ക് പൗരന്മാർക്ക് സന്ദേശം നൽകുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍ വിജിലന്‍സ് പരിശോധക്ക് വിധേയമാക്കും. സ്വമേധയാ ദ്രുതപരിശോധനയ്ക്കുള്ള സാധ്യതയാണ് വിജിലന്‍സ് പരിശോധിക്കുന്നത്.ജോസ് കെ മാണി, വി എസ് ശിവകുമാര്‍, രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരെ ബിജു രമേശ് നടത്തിയ...
ഇസ്ലാമാബാദ്: ടിക് ടോകിന് ഏര്‍പ്പെടുത്തിയ നിരോധനം പാക്കിസ്ഥാൻ പിന്‍വലിച്ചു. തിങ്കളാഴ്ചയാണ് പാക്കിസ്ഥാനിലെ ടെലികോം മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. 10 ദിവസം മുന്‍പാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ടിക് ടോക്കില്‍ വരുന്ന വീഡിയോ ഉള്ളടക്കങ്ങള്‍ പരിശോധിക്കാന്‍...
കൊച്ചി: നടന് പൃഥ്വിരാജിനും സംവിധായകന് ഡിജോ ജോസിനും കോവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടനും സംവിധായകനും കോവിഡ് സ്ഥിരീകരിച്ചത്. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയായിരുന്നു. ഇരുവര്‍ക്കും കോവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിങ്...
തിരുവന്തപുരം : കോവിഡിനെ പ്രതിരോധിക്കാന്‍ ഗ്ലൂക്കോസ് തുള്ളി മൂക്കില്‍ ഒഴിക്കുന്നത് നല്ലതാണെന്ന ഇ.എന്‍.ടി ഡോക്ടറുടെ അവകാശ വാദം സംബന്ധിച്ച് അന്വേഷണത്തിന് സംസ്ഥാന ഡ്രഗ്സ് കണ്ട്രോളര് ഉത്തരവിട്ടുകോഴിക്കോട് കോയിലാണ്ടിയിലെ ഡോ. ഇ സുകുമാരന്റെ അവകാശവാദത്തെ തുടര്‍ന്ന് പ്രദേശത്തെ...
കൊച്ചി: ലൈഫ് മിഷന് ക്രമക്കേടില്‍ സി.ബി.ഐ ഹര്‍ജി ഹൈക്കോടതി തളളി. വടക്കാഞ്ചേരി ലൈഫ് മിഷന് കേസുമായി ബന്ധപ്പെട്ട് രണ്ട് മാസത്തെ ഭാഗിക സ്റ്റേ നീക്കണമെന്ന ആവശ്യമാണ് കോടതി തളളിയത്. ലൈഫ് മിഷന് എതിരായ അന്വേഷണത്തിനുളള സ്റ്റേ...
തിരുവനന്തപുരം : സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്കിയ മൊഴി പുറത്ത്. മുഖ്യമന്ത്രിയുമായി വ്യക്തിപരമായി അടുപ്പമില്ല. മുഖ്യമന്ത്രിയുമായി സംസാരിച്ചത് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രമാണ്. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുമായി അടുപ്പമോ ബന്ധമോ ഇല്ലെന്നും സ്വപ്ന പറഞ്ഞു....
കൊച്ചി∙കോവിഡ് ബാധിതനായി കളമശേരി മെഡിക്കൽ കോളജിൽ കഴിഞ്ഞ ഹാരിസ് ഓക്സിജൻ കിട്ടാതെ മരിച്ച സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മെഡിക്കൽ കോളജിലെ ഡോക്ടർ നജ്മ. മുഖത്ത് മാസ്ക്കുണ്ടെങ്കിലും വെന്റിലേറ്ററിൽ ഘടിപ്പിച്ചിരുന്നില്ലെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറാണ് ഇതേക്കുറിച്ച് തന്നോടു പറഞ്ഞതെന്നും...