വാഷിങ്ടണ്‍ : ഏറ്റവും മലിനമായ വായുവുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന അവസാന സംവാദത്തിനിടെയാണ് ട്രംപ് ഇന്ത്യക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. .ചൈനയെ നോക്കൂ, അത്...
തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ പിന്നിലിരിക്കുന്ന ആള്‍ക്ക് ഹെല്‍മെറ്റ് ഇല്ലെങ്കിലും വാഹനം ഓടിക്കുന്നയാളിന്റെ ഡ്രൈവിങ് ലൈസന്‍സ് നഷ്ടമാകും. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ പുതിയ ഭേദഗതി നിയമം പ്രാബല്യത്തിലായി. നിയമപ്രകാരം പിന്നിലിരിക്കുന്ന ആള്‍ക്ക് ഹെല്‍മെറ്റ് ഇല്ലെങ്കില്‍ വാഹനം...
പട്ന : ബിഹാറിൽ കോൺഗ്രസ് ആസ്ഥാനത്ത് ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 8.5 ലക്ഷം രൂപ പിടിച്ചെടുത്തു. പട്നയിലെ കോൺഗ്രസ് ആസ്ഥാനത്ത് പാർക്ക് ചെയ്ത ഒരു കാറിൽ നിന്നാണ് പണം പിടികൂടിയത്. കാറിന്റെ ഉടമ...
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ഷാർജയിൽ നിന്നെത്തിയ യാത്രക്കാരിയിൽനിന്നും 46 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. പയ്യോളി സ്വദേശിനിയായ യുവതിയിൽനിന്നാണ് ഇന്ന് രാവിലെ സ്വർണം പിടികൂടിയത്. കഴിഞ്ഞദിവസം കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് 70 ലക്ഷം...
തിരുവനന്തപുരം : സ്പ്രിന്‍ക്ലര്‍ കരാറില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് അന്വേഷണ സമിതി. കരാര്‍ ഒപ്പിടും മുമ്പ് പാലിക്കേണ്ട നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായി. നിയമ വകുപ്പുമായി കൂടിയാലോചിച്ചില്ല. ഇത് ഗുരുതരമായ വീഴ്ചയാണ്. തീരുമാനങ്ങളെല്ലാം എടുത്തതും ഒപ്പിട്ടതും ഐടി സെക്രട്ടറിയായിരുന്ന...
ലണ്ടൻ: ഓക്സ്ഫഡ് സർവകലാശാലയുടെ കൊവിഡ് 19 വാക്സിൻ പരീക്ഷണത്തിൽ പങ്കാളിയായ ബ്രസീലിയൻ ഡോക്റ്റർ മരിച്ചു. ബ്രസീലിയൻ ദിനപത്രം ഗ്ലോബോ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഡോക്റ്റർക്ക് നൽകിയത് പരീക്ഷണ വാക്സിനല്ല, പ്ലസിബോ ആണെന്നും പരീക്ഷണം...
പറ്റ്ന: ബിഹാറില്‍ എല്ലാവര്ക്കും സൗജന്യ കോവിഡ് വാക്സിന് നല്‍കുമെന്ന് ബിജെപി പ്രകടനപത്രികയില്‍ വാഗ്ദാനം. ധനകാര്യമന്ത്രി നിര്‍മലാ സീതാരാമനാണ് ഒന്നാംഘട്ട വോട്ടെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ പ്രകടന പത്രിക പുറത്തിറക്കിയത്. പാഞ്ച് സൂത്ര, എക്് ലക്ഷ്യ, 11 സങ്കല്പ്...
തിരുവനന്തപുരം: ബിജെപി മുന്‍സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ്. ആറന്മുള സ്വദേശിയില്‍ നിന്നും 28.75 ലക്ഷം രൂപ തട്ടിച്ചെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ നാലാം പ്രതിയാണ് കുമ്മനം. ഒന്നാം പ്രതി കുമ്മനത്തിന്റെ മുൻ...
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്റെ മുൻകൂർ ജാമ്യപേക്ഷ തീർപ്പാക്കി. മുൻ കൂർ ജാമ്യാപേക്ഷ കോടതി പരിഗണിച്ചപ്പോൾ നിലവിൽ ശിവശങ്കർ പ്രതിയല്ലെന്ന് എൻ.ഐ.എ. അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. നിലവിൽ ഇതുവരെയും എൻ.ഐ.എ. കേസിൽ ശിവശങ്കർ...
ആലപ്പുഴ :ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് എ.പൂക്കുഞ്ഞ് (74) അന്തരിച്ചു. വൃക്ക, കരൾ രോഗങ്ങളെ തുടർന്നു നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നു പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അന്ത്യം. കായംകുളം കൊറ്റുകുളങ്ങര വലിയ ചെങ്കിലാത്ത് പരേതരായ...