തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കാരാട്ട് റസാഖ് എംഎൽഎക്കും കാരാട്ട് ഫൈലസിനുമെതിരെ മൊഴി. റമീസ് സ്വർണം കടത്തിയത് റസാഖിനും ഫൈസലിനും വേണ്ടിയാണെന്ന് കേസിലെ പ്രധാന പ്രതി സന്ദീപ് നായരുടെ ഭാര്യ സൗമ്യ നൽകിയ മൊഴിയാണ് പുറത്ത് വന്നത്....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6843 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 1011, കോഴിക്കോട് 869, എറണാകുളം 816, തിരുവനന്തപുരം 712, മലപ്പുറം 653, ആലപ്പുഴ 542,...
ന്യൂഡൽഹി: ചൊവ്വാഴ്ച മുതൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദ കാറ്റ് ശക്തി പ്രാപിക്കാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട,...
പാലക്കാട്: വാളയാര്‍ കേസില്‍ നീതി വേണമെന്ന ആവശ്യവുമായി സമരത്തിലാണ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. വീട്ടുമുറ്റത്താണ് അമ്മയുടെ സമരം നടക്കുന്നത്. വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ടിട്ട് ഒരു വര്‍ഷം തികയുന്ന ദിവസമാണ് ‘വിധിദിനം മുതല്‍ ചതിദിനം വരെ’...
ഡൽഹി:മൂന്നാംഘട്ട പരീക്ഷണത്തിന് അനുനതി ലഭിച്ച ഭാരത് ബയോടെകിന്റെ കൊവിഡ് വാക്സിന് 2021 ജൂണോടെ വിതരണത്തിന് തയ്യാറാകുമെന്ന് റിപ്പോര്‍ട്ട്. ഐ.സി.എം.ആര് അംഗീകാരം ലഭിച്ച കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണവും വിജയിച്ച്, എല്ലാ അനുമതികളും ലഭിച്ചാല്‍ അടുത്ത വര്‍ഷം...
ഇ ജെ ആഗസ്തിയും ജോസഫിനൊപ്പം ചേർന്നു. ജോസ് വിഭാഗത്തിൽ നിന്ന് കൊഴിഞ്ഞ് പോക്ക് തുടരുന്നു കോട്ടയം: ഇടത് മുന്നണി മുന്നണി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ജോസ് പക്ഷത്ത് കൂടുതല്‍ നേതാക്കള്‍ പുറത്തേക്ക്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ കോട്ടയം...
പാട്ന: ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയെ വെടിവെച്ചു കൊന്നു. ജെഡിആര്‍ നേതാവും ബിഹാര്‍ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയുമായിരുന്ന ശ്രീ നാരായണ്‍ സിങ്ങാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റടിയിലെടുത്തു. അനുയായികള്‍ക്കൊപ്പം തെരഞ്ഞെടുപ്പ് പചാരണം നടത്തുന്നതിനിടെയായിരുന്നു...
സോൾ: സാംസങ് ഇലക്ട്രോണിക്സ് ചെയർമാൻ ലീ കുൻ–ഹീ (78) അന്തരിച്ചു. ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ്ങിനെ ആഗോള സാന്നിധ്യമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചയാളാണ് ലീ.. 2014ൽ ഹൃദയാഘാതം വന്നതിനെ തുടർന്ന് അവശനായിരുന്നു. വൈസ് ചെയർമാൻ ജയ്...
കോഴിക്കോട്: പഠനയാത്രക്കിടെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് അറസ്റ്റില്‍. ബാലുശ്ശേരിയിലെ ഒരു സ്കൂള്‍ അധ്യാപകന് ആറ്റിങ്ങല്‍ സ്വദേശി സിയാദിനെയാണ് ബാലുശ്ശേരി പൊലീസ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്. കേസില്‍ പ്രതിയായ സഹ അധ്യാപകന് ബാലുശ്ശേരി സ്വദേശി...
ന്യൂഡല്‍ഹി: മൊറട്ടോറിയം കാലയളവിലെ രണ്ടുകോടി രൂപ വരെയുള്ള വായ്പകള്‍ക്ക് കൂട്ടുപലിശ ഒഴിവാക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ മാർഗ നിർദേശങ്ങൾ പുറത്തിറക്കി. ഉത്സവ സീസണിനു മുന്നോടിയായാണ് സർക്കാരിന്റെ ആശ്വാസ പ്രഖ്യാപനം. മൊറട്ടോറിയം ഇല്ലാത്തവർക്കും ഇത് ബാധകമാകും....