ന്യൂഡല്‍ഹി: കഴിഞ്ഞയിടെ ആദ്യഭാര്യയില്‍ നിന്ന് വിവാഹമോചനം നേടിയ മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെ വീണ്ടും വിവാഹിതനാകുന്നു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കലാകാരി കരോലിന് ബ്രോസാര്‍ഡുമായാണ് 65കാരനായ സാല്‍വെയുടെ രണ്ടാം വിവാഹം. 38 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു മീനാക്ഷി...
കൊച്ചി: തിരുവനന്തപുരത്ത് പ്രമുഖ ജിംനേഷ്യത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ കാറില്‍ വച്ചാണ്, നയതന്ത്ര സ്വര്‍ണക്കടത്തിനായുള്ള ആദ്യ ഗൂഢാലോചന നടന്നതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). 2019 മെയിലോ ജൂണിലോ നടന്ന ഈ ഗൂഢാലോചനയില്‍ സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ്...
കൊച്ചി: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എം.സി. കമറുദ്ദീന് എംഎല്‍എയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരെ ചുമത്തിയിരിക്കുന്ന വഞ്ചനാ കുറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. നിക്ഷേപ തട്ടിപ്പ് പരാതിയില്‍ 88 കേസുകളാണ്...
കോഴിക്കോട്: പാചകത്തിന് ഉപയോഗിച്ച എണ്ണ പുനരുപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെങ്കിലും പലപ്പോഴും ഒരു തവണ ഉപയോഗിച്ച എണ്ണ കളയാൻ ആർക്കും മനസ് വരാറില്ല. എന്നാൽ ഇനി മുതൽ കോഴിക്കോട് നഗരത്തിലെ ഹോട്ടലുകളിലും ബേക്കറിയിലും മറ്റും ഉപയോഗിച്ച് കഴിഞ്ഞ...
കൊല്ലം- മകനൊപ്പം കായലില്‍ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇടവട്ടം പൂജപ്പുര സിജു സദനത്തില്‍ സിജുവിനെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ ഇന്ന് കാലത്ത് കണ്ടെത്തിയത്. സിജുവിന്റെ ഭാര്യ രാഖി (22)...
ചെന്നൈ: നടിയും ബിജെപി നേതാവുമായ ഖുശ്ബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എംഎല്‍എയും വിടുതലൈ ചിരുതൈഗള്‍ കക്ഷി (വിസിആര്‍) നേതാവുമായ തോള് തിരുമാവളവാനെതിരെ ബിജെപി വനിതാ വിഭാഗത്തിന് വേണ്ടി ചിദംബരത്ത് ഖുശ്ബുവിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ആസൂത്രണം ചെയ്തിരുന്നു....
തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് 4287 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറം 853, തിരുവനന്തപുരം 513, കോഴിക്കോട് 497, തൃശൂര്‍ 480, എറണാകുളം 457, ആലപ്പുഴ 332, കൊല്ലം 316, പാലക്കാട് 276,...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കാനിടയാക്കിയത് നിർദേശങ്ങൾ പാലിക്കാത്തത് കൊണ്ടാണെന്ന് ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ പറഞ്ഞു. അതേ സമയം മരണ നിരക്ക് വളരെ കുറയ്ക്കാനായെന്നും മന്ത്രി പറഞ്ഞു. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും കൂടുതൽ...
തിരുവനന്തപുരം: സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ ചിലർക്ക് അങ്കലാപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാടിന്റെ നേട്ടത്തിൽ വിഷമിച്ചു നിൽക്കുന്നവരെ കുറിച്ച് ആലോചിക്കാൻ സമയമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഏതുകാര്യത്തിനും സഹകരിക്കാൻ സന്നദ്ധമായി ജനങ്ങൾ മുന്നോട്ടു വരുന്ന കാഴ്ചയാണ്...
കൊച്ചി:തദ്ദേശ തെരഞ്ഞെടുപ്പില്‍ കത്തോലിക്കാ സഭയുടെ പിന്തുണ തേടി യുഡിഎഫ് നേതൃത്വം. മധ്യകേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യം പരിഗണിച്ചാണ് സഭയെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ് ശ്രമം. ജോസ് കെ. മാണിയുടെ മുന്നണി മാറ്റം കണക്കിലെടുത്താണ് കോണ്‍ഗ്രസിന്റെ മറുതന്ത്രം. ലീഗ്...