തിരുവനന്തപുരം: 2024-25 അധ്യായന വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലം മേയ് 9 ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരത്ത് ചേരുന്ന വാർത്താ സമ്മേളനത്തിലാവും ഫലം പ്രഖ്യാപിക്കുക. തുടർന്ന് results.kite.kerala.gov.in/, sslcexam.kerala.gov.in എന്നീ വെബ് സൈറ്റുകളിലൂടെ...
. പാലക്കാട്: ഹെഡ്ഗേവാർ വിവാദത്തെ തുടർന്ന് പാലക്കാട് നഗരസഭയിൽ സംഘർഷം. യുഡിഎഫും എൽഡിഎഫും നടത്തിയ പ്രതിഷേധമാണ് കയ്യാങ്കളിയിൽ അവസാനിച്ചത്. വനിതാ അംഗങ്ങളും ഏറ്റുമുട്ടി. നഗരസഭ കൗൺസിൽ യോഗത്തിലാണ് സംഘർഷമുണ്ടായത്. നഗരസഭ ചെയർപേഴ്സൻ പ്രമീള ശശിധരന്റെ ചേംബറിന്...
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. നിര്‍ണായകമായ ഈ ഘട്ടത്തില്‍ ഭീകരതയ്ക്കെതിരെ നമ്മള് എപ്പോഴും ഒരുമിച്ച് നില്‍ക്കുന്നുവെന്ന് ഇന്ത്യ...
കണ്ണൂർ: കണ്ണൂർ എക്സ്പാട്രിയേറ്റ്സ് ഓർഗ്ഗണൈസേഷൻ സൗദി അറേബ്യ റിയാദ് (കിയോസ്) കൂട്ടായ്മയുടെ അംഗമായിരിക്കെ അന്തരിച്ച പ്രവാസി ഇൻഷുറൻസ് പദ്ധതിയിലെ അംഗമായ പ്രകാശൻ ചെറുവാടിയുടെ കുടുംബത്തിന് സഹായ ഫണ്ട് വിതരണം ചെയ്തു. ചടങ്ങിൽ കിയോസ് ഉപദേശക സമിതി...
വമ്പിച്ച വിലക്കുറവിൽ മികച്ച ഉത്പന്നങ്ങൾ. റാസൽ ഖൈമ: വെക്കേഷൻ കാലയളവിൽ യു.എ.ഇയിലെത്തുന്ന കുടുംബങ്ങൾക്ക് ഈ പ്രമോഷൻ ആശ്വാസകരമായ ഷോപ്പിംഗ് പ്രദാനം ചെയ്യുന്നു. ഏറ്റവും കുറഞ്ഞ വിലയിൽ മികച്ച ഉൽപ്പന്നങ്ങൾ ട്രോളി നിറയെ വാങ്ങാം ഷാർജ/റാസൽഖൈമ: വളരെ...
പഹല്‍ഗാം: പഹല്‍ഗാം ഭീകരാക്രമണത്തില്‍ തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം. കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലെന്ന് റിപ്പോര്‍ട്ട്. ഏകദേശം ഒരു മണിക്കൂറോളമായി ഏറ്റുമുട്ടല്‍ നടക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലം സുരക്ഷാസേന പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞദിവസം കുല്‍ഗാം...
കോഴിക്കോട്: തെരുവുനായയുടെ കടിയേറ്റ് പ്രതിരോധ വാക്സിൻ എടുത്ത ശേഷവും പേവിഷബാധയേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന അഞ്ചര വയസുകാരി മരിച്ചു. മലപ്പുറം പെരുവള്ളൂർ കാക്കത്തടം ചോലക്കൽ സൽമാൻ ഫാരിസിന്റെ മകൾ സിയ ഫാരിസിനാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ്...
തിരുവനന്തപുരം: വിഖ്യാത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍. കരുണ്‍ (73) അന്തരിച്ചു. ഏറെ നാളായി അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു . വൈകീട്ട് അഞ്ചുമണിയോടെ വഴുതക്കാട് ഉദാരശിരോമണി റോഡിലെ വസതിയായ ‘പിറവി’യിലായിരുന്നു അന്ത്യം. നിലവില്‍ കെ.എസ്.എഫ്.ഡി.സി ചെയര്‍മാനായി പ്രവര്‍ത്തിക്കുകയായിരുന്നു....
, ‘ കൊച്ചി: വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയും സുഹൃത്തും പരിശീലനത്തിനായി എടുത്ത ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി. ഞായറാഴ്ച രാത്രിയാണ് ഇവർ പരിപാടി കഴിഞ്ഞെത്തിയത്. പോലീസ് സംഘം പരിശോധനയ്ക്കെത്തുമ്പോൾ സംഘം വിശ്രമിക്കുകയായിരുന്നുവെന്നും...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാമിനെതിരായ കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് സി ബി ഐ കേസെടുത്തിരിക്കുന്നത് കൊല്ലത്തെ ഷോപ്പിംഗ് കോംപ്ലക്സ്...