ന്യൂഡല്‍ഹി: പാകിസ്താന്റെ കള്ള പ്രചാരണങ്ങൾ തെളിവുകള്‍ സഹിതം പൊളിച്ചടുക്കി ഇന്ത്യ. ഇന്ന് കാലത്ത് വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങള്‍ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പാകിസ്താന് നടത്തുന്ന വ്യാജപ്രചാരണങ്ങള്‍ തെളിവുകള്‍ സഹിതം പൊളിച്ചത്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനാണ് പാകിസ്താന്...
ശ്രീനഗർ: പാകിസ്ഥാൻ ആക്രമണത്തിന് ശക്തമായ തിരിച്ചടിയാണ് ഇന്ത്യൻ സെെന്യം നൽകുന്നത്. പാക് സെെനിക പോസ്റ്റുകളും ലോഞ്ച്പാഡും ഇന്ത്യൻ സെെന്യം തകർത്തെന്നാണ് പുതിയതായി പുറത്തുവരുന്ന വിവരം. ഡ്രോണുകൾ വിക്ഷേപിക്കാൻ ഉപയോഗിച്ചിരുന്ന ലോഞ്ച്പാഡാണ് തകർത്തത്. ജമ്മുവിന് സമീപം നിലയുറപ്പിച്ച...
ന്യൂഡൽഹി: ഇന്ത്യയിലുടനീളമുള്ള 32 വിമാനത്താവളങ്ങളിലെ എല്ലാ സിവിൽ ഫ്ലൈറ്റ് പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവച്ചതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ). 2025 മേയ് ഒമ്പത് മുതൽ മേയ് 14 വരെയാണ് വിമാനത്താവളങ്ങൾ അടച്ചിടുന്നത്. അധാംപൂർ, അംബാല,...
ന്യൂഡല്‍ഹി: അതിർത്തിയിലെ പ്രകോപനത്തിനു തിരിച്ചടി നൽകി പാകിസ്താന്റെ മൂന്ന് വ്യോമതാവളങ്ങൾ ഇന്ത്യൻ സേന ആക്രമിച്ചു. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് നടപടി. പാക് വ്യോമസേനയുടെ നൂര്‍ഖാന്‍ (ചക്ലാല, റാവല്‍പിണ്ടി), മുരീദ് (ചക്വാല്‍), റഫീഖി (ഝാങ് ജില്ലയിലെ ഷോര്‍ക്കോട്ട്)...
തിരുവനന്തപുരം: എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്തസമ്മേളനത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു. എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 426697 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 424583 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 99.5 ആണ് ഇത്തവണത്തെ എസ്എസ്എല്‍സി...
ന്യൂഡൽഹി: ഇന്ത്യ- പാക്കിസ്ഥാൻ പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ ഇന്ധനക്ഷാമമുണ്ടാകുമെന്ന ഭയം വേണ്ടെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി). രാജ്യത്ത് ആവശ്യത്തിന് പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവ കരുതിയിട്ടുണ്ടെന്നും ഭയക്കേണ്ടതില്ലെന്നും ഐഒസി പ്രസ്താവനയിലൂടെ വ്യക്തമാക്കി. ആളുകൾ ധാരാളമായി...
കാസർഗോഡ്: ഇന്ത്യ പാക്കിസ്ഥാൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം നൽകി. കൂടാതെ മൂന്നു കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പൊലീസ് കാവലും നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. എച്ച്എഎൽ,സിപിസിആർഐ, കേന്ദ്ര കേരള സർവകലാശാല എന്നിവിടങ്ങളിലാണ്...
ശ്രീനഗർ: ജമ്മുവിലെ സാംബ ജില്ലയിൽ ഏഴു ഭീകരരെ അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) വധിച്ചു. നുഴഞ്ഞുകയറാൻ ശ്രമിച്ച ജയ്ഷെ മുഹമ്മദ് ഭീകരരെയാണ് ബിഎസ്എഫ് വധിച്ചത്. 12 ഓളം പേർ സംഘത്തിലുണ്ടായിരുന്നെന്നും ബാക്കി അഞ്ച് പേർ രക്ഷപ്പെട്ടെന്നുമാണ്...
ഇസ്ലാമബാദ് : ഇന്ത്യയുമായ് പോര് തുടരുന്നതിനിടെ പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിനെ പാകിസ്ഥാൻ അധികൃതർ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകൾ. ഇയാളെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് വിവരം. പാകിസ്ഥാൻ സൈന്യത്തിൽ ആഭ്യന്തര കലാപം ഉണ്ടെന്നും സൂചനയുണ്ട്....
ഇടനിലക്കാരില്ലാതെ വിവിധ രാജ്യങ്ങളിലെ ഫാമുകളില്‍ നിന്നും നേരിട്ടെത്തിച്ച 65ല്‍ പരം ഇനങ്ങള്‍ ഷാര്‍ജ/റാസല്‍ഖൈമ: നാമെല്ലാവരുടെയും, വിശേഷിച്ചും മലയാളികളുടെ കുട്ടിക്കാലവുമായി ഏറെ ബന്ധപ്പെട്ടതാണ് മാമ്പഴക്കാലം. ലോകത്ത് ഏതാണ്ടെല്ലാ രാജ്യങ്ങളിലും മാമ്പഴമുണ്ട്. അതിനാല്‍ തന്നെ, എല്ലാവരുടെയും ഗൃഹാതുര മാമ്പഴ...