തലശ്ശേരി : തലശേരി നഗരസഭാ മുൻ ചെയർമാനും തലശ്ശേരി സഹകരണ ആശുപത്രി മുൻ പ്രസിഡണ്ടുമായ അഡ്വ കെ . ഗോപാലകൃഷ്ണൻ (85) അന്തരിച്ചു. ഭാര്യ വേങ്ങയിൽ വത്സല കുമാരി. മക്കൾ വി .രാം മോഹൻ (ഡെപ്യൂട്ടി...
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ അപേക്ഷയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച വിധി പറയും. വധശിക്ഷ റദ്ദാക്കണമെന്ന അമീറുൽ ഇസ്ലാമിൻ്റെ ഹർജിയും ഇതിനൊപ്പം പരിഗണിക്കും. എറണാകുളം...
മുംബൈ : കോൺഗ്രസിലെ തീരുമാനങ്ങളെടുക്കാൻ അധീർ രഞ്ജൻ ചൗധരിക്ക് യാതൊരു അധികാരവുമില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ഹൈക്കമാൻഡാണ് പാർട്ടിയെ സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്നത്. അത് എല്ലാവരും അനുസരിക്കണം,ഹൈക്കമാൻഡിന്റെ തീരുമാനങ്ങൾ അനുസരിക്കാത്തവർ പുറത്തുപോകുമെന്നും ഖർഗെ കൂട്ടിച്ചേർത്തു ....
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എംപി സ്വാതി മലിവാളിനെ മർദിച്ച സംഭവത്തിൽ അരവിന്ദ് കെജ്രിവാളിന്റെ സ്റ്റാഫ് ബൈഭവ് കുമാർ അറസ്റ്റിൽ. സ്വാതിയുടെ പരാതിയെത്തുടർന്ന് ഫയൽ ചെയ്ത കേസിൽ മുഖ്യമന്ത്രിയുടെ വസതിയിൽ നിന്നുമാണ് ബൈഭവ് കുമാറിനെ...
തിരുവനന്തപുരം: സോളാര്‍ വിവാദവുമായ് ബന്ധപ്പെട്ട് എല്‍.ഡി.എഫ്. നടത്തിയ സെക്രട്ടേറിയറ്റ് വളയല്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ യു.ഡി.എഫ്. നേതാക്കളുമായി ചര്‍ച്ചനടത്തിയെന്ന മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ നിഷേധിച്ച് ആര്.എസ്.പി. നേതാവ് എന്‍.കെ. പ്രേമചന്ദ്രന് എം.പി. ജോണ്‍ മുണ്ടക്കയത്തിന്റെ...
തിരുവനന്തപുരം: വിദ്യാർത്ഥികൾ ഏതു സിലബസിലോ സ്കീമിലോ പഠിച്ചാലും അവരിൽ ധാർമികത വളർത്തേണ്ടത് അനിവാര്യമാണെന്ന് മുൻ എം. പി. പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. സ്വകാര്യ അൺ എയിഡഡ് വിദ്യാലയങ്ങളിൽ ധാർമിക ബോധം വളർത്തുന്ന പുസ്തകങ്ങൾ പ്രചരിപ്പിക്കുന്ന...
കണ്ണൂർ: ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സി.പി.എം രക്തസാക്ഷി സ്മാരകം നിർമിച്ചു. പാനൂർ തെക്കുംമുറിയിലാണ് സ്മാരകം നിർമിച്ചത്. ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ സ്മാരകമായി ഉയർന്ന കെട്ടിടം മെയ് 22ന് സിപിഎം സംസ്ഥാന സെക്രട്ടറി...
സൂര്യാ സുരേന്രൻ്റെ മരണംഅരളിച്ചെടിയുടെ വിഷം ഉളളിൽ ചെന്നതിനെ തുടർന്നെന്ന് പൊലീസ് റിപ്പോർട്ട് ആലപ്പുഴ: വിമാനത്താവളത്തിൽ യുവതി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ അരളിച്ചെടിയുടെ വിഷം ഉളളിൽ ചെന്നതാണ് ഹൃദ്രോഗത്തിലേക്ക് നയിച്ചതെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്. പളളിപ്പാട് കൊണ്ടൂരേത്ത്...
തിരുവനന്തപുരം: സോളാര്‍ സമരം ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ പിന്‍വലിച്ചെന്ന വെളിപ്പെടുത്തലില്‍ വെട്ടിലായി സിപിഎം. സമരം പിന്‍വലിച്ച രീതിയെ 2013 ല്‍ തന്നെ എതിര്‍ത്ത സിപിഐക്ക് പുതിയ വിവാദത്തിലും അതൃപ്തിയുണ്ട്. ഒത്തുതീര്‍പ്പ് വിവരം പുറത്ത് വരുമ്പോഴും കെപിസിസി പ്രസിഡണ്ടും...
തിരുവനന്തപുരം :വിദേശ സന്ദർശനത്തിനുശേഷംമുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്ത് തിരിച്ചെത്തി. ദുബായ്–തിരുവനന്തപുരം വിമാനത്തിൽ ഇന്ന് പുലർച്ചെ 3 മണിക്കാണ് കുടുംബത്തോടൊപ്പം മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. മുഖ്യമന്ത്രിക്കൊപ്പം ഭാര്യയും കൊച്ചു മകനുമുണ്ടായിരുന്നു. ദുബായ്, സിംഗപൂർ, ഇന്തോനീഷ്യ എന്നീ രാജ്യങ്ങൾ...