പാലക്കാട് : ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി കൃഷ്ണകുമാറിന് വിജയാശംസകള്‍ നേര്‍ന്നും അതൃപ്തി പരസ്യമാക്കിയും ബിജെപി നേതാവ് സന്ദീപ് വാര്യര്‍. തനിക്ക് ചില മാനസിക പ്രയാസങ്ങൾ നേരിട്ടിട്ടുണ്ടെന്നും ആത്മാഭിമാനം എന്നത് പരമപ്രധാനമാണെന്നും അദ്ദേഹം തൻ്റെ ഫെയ്സ്ബുക്കിൽ കുറിച്ചു...
തൃശ്ശൂര്‍: തനിക്കെതിരായി ആരോപണങ്ങൾ ഉന്നയിക്കുന്ന തിരൂര്‍ സതീഷിന് പിന്നില്‍ ആന്റോ അഗസ്റ്റിനാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കാട്ടുകള്ളനാണ് ആന്റോ അഗസ്റ്റിനെന്നും ശോഭ തൃശ്ശൂരിൽ പത്രസമ്മേളനത്തിൽ ആരോപിച്ചു തനിക്കുവേണ്ടി മുറി ബുക്ക്...
തൃശ്ശൂര്‍: തിരൂര്‍ സതീഷിന്റെ വീട്ടില്‍ എത്തിയില്ല എന്ന ശോഭാ സുരേന്ദ്രന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന ചിത്രം പുറത്ത്. ശോഭാ സുരേന്ദ്രന് വീട്ടിലെത്തിയ ചിത്രങ്ങള്‍ തിരൂര്‍ സതീഷ് തന്നെയാണ് പുറത്തുവിട്ടത്. തിരൂര്‍ സതീഷിന്റെ വീട്ടില്‍ അദ്ദേഹത്തിന്റെ ഭാര്യയുടെയും...
വാഷിംഗ്ടൺ: ട്രംപ് വീണ്ടും മടങ്ങിവരുമോ അതോ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രസിഡന്റാകുമോ. അതും ഇന്ത്യൻ വംശജയായ ഒരാൾ ‘ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ലോകമാകെ ഉറ്റുനോക്കുന്ന കാര്യങ്ങൾ ഇവയൊക്കെയാണ്. 47-ാമത് അമേരിക്കൻ പ്രസിഡന്റ് ആരാകും എന്നത്...
തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതി 1.57 കോടി രൂപ നികുതി കുടിശ്ശിക അടക്കണമെന്ന് കേന്ദ്ര ജിഎസ്ടി വകുപ്പ്. കഴിഞ്ഞ ഏഴ് വര്‍ഷത്തെ കുടിശ്ശിക ചൂണ്ടികാട്ടിയാണ് വകുപ്പിന്റെ നോട്ടീസ്. ജിഎസ്ടിയില്‍ ഇളവുണ്ടെന്ന ഭരണസമിതിയുടെ വിശദീകരണം...
കാസര്‍കോട്്: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ ഒരു മരണം കൂടി. ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍ രാജ് (19)ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. നേരത്തെ, പൊള്ളലേറ്റ്...
ബ്രാംപ്ടൺ: കാനഡയിൽ ഹൈന്ദവ ക്ഷേത്രപരിസരത്ത് ആക്രമണം. ബ്രാംപ്ടണിലെ ഹിന്ദു സഭാ മന്ദിറിന്റെ പരിസരത്താണ് ഖാലിസ്ഥാൻ കൊടികളുമായി എത്തിയ ആളുകളാണ് ആക്രമണം നടത്തിയത്. ഹിന്ദു സഭാ മന്ദിറിൽ ദർശനത്തിനെത്തിയവർക്ക് നേരെ ഒരുകൂട്ടം ആളുകൾ അതിക്രമിച്ച് കയറി വടിയുപയോഗിച്ച്...
ന്യൂഡൽഹി: കെറെയിൽ പദ്ധതിയെ പിന്തുണച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കെ റെയിൽ നടപ്പാക്കുന്നതിൽ സാങ്കേതികവും പാരിസ്ഥിതികവുമായ ചില പ്രശ്നങ്ങൾ ഉണ്ടെന്ന് റയിൽവേ മന്ത്രി പറയുന്നു. ആ തടസങ്ങൾ പരിഹരിച്ചു പുതിയ നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുകയാണെങ്കിൽ പദ്ധതി...
തൃശ്ശൂര്‍: ഇ.പി. ജയരാജനെ ബി.ജെ.പിയില്‍ എത്തിക്കാന്‍ കൂടിക്കാഴ്ച നടത്തിയെന്ന് ആവര്‍ത്തിച്ച് ശോഭാ സുരേന്ദ്രന്. ദല്ലാള്‍ എന്നറിയപ്പെടുന്ന ടി.ജി. നന്ദകുമാറിന്റെ വീട്ടിലും ഡല്‍ഹിയിലെ ഹോട്ടല്‍ ലളിതിലും തൃശ്ശൂര്‍ രാമനിലയത്തിലും വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നും അവര്‍ പറഞ്ഞു. സി.പി.എം. സംസ്ഥാന...
കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ കളിയാട്ട ചടങ്ങിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റു ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു. കിണാവൂർ സ്വദേശി രതീഷ് (32) ആണ് മരിച്ചത്. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രതീഷിന് 60...