തൃശൂർ: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശൂർ നാട്ടിക മണ്ഡലത്തിലെ പേയ്മെന്റ് സീറ്റ് വിവാദത്തിൽ പ്രതികരിച്ച് മുൻ എംഎല്എയും സിപിഐ നേതാവുമായ ഗീത ഗോപി. പാർട്ടി ഏൽപ്പിച്ച ചുമതല നിർവ്വഹിക്കലാണ് ഇപ്പോൾ ലക്ഷ്യം. മറ്റൊന്നും തനിക്കറിയില്ലെന്ന് ഗീത ഗോപി...
അഹമ്മദാബാദ്: ന്യൂസിലാന്റിനെ 96റൺസിന് തോൽപ്പിച്ച് ഇന്ത്യ ട്വന്റി20 ക്രിക്കറ്റ് ലോകകിരീടം നിലനിർത്തിയത് കഴിഞ്ഞദിവസമാണ്. വിജയം കരസ്ഥമാക്കിയ പിച്ചിലെ മണ്ണ് നെറ്റിയിൽ തൊട്ടാണ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് തന്റെ ആഘോഷം നടത്തിയത്. 2024 ലോകകപ്പ് സ്വന്തമാക്കിയ...
തൃശൂർ: നാട്ടികയിൽ സിപിഐ പ്രഖ്യാപിച്ച സ്ഥാനാർത്ഥി ഗീത ഗോപിക്കെതിരെ ശക്തമായ ഭാഷയിൽ വിമർശനവുമായി സിസി മുകുന്ദൻ എംഎൽഎ. നാട്ടികയിൽ പേയ്മെന്റ് സീറ്റാണെന്ന സൂചനയാണ് മുകുന്ദൻ നൽകുന്നത്. മുൻ എംഎൽഎ ഗീത ഗോപിക്ക് പണം പിരിച്ചുനൽകാൻ കഴിവുണ്ടെന്നും...
കൊല്ലം: കോളിളക്കം സൃഷ്ടിച്ച ഡോ. വന്ദനാ ദാസ് വധക്കേസിൽ ഈ മാസം 17ന് കോടതി വിധിപറയും. കേസിന്റെ അന്തിമവാദം പൂർത്തിയായി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധിപറയുക. കേസിൽ പൊലീസ് ഉദ്യോഗസ്ഥർ, ഫോറൻസിക് വിദഗ്ദ്ധർ, ചികിത്സിച്ച...
ദുബായ്: ദുബായ് വിമാനത്താവളം തുറന്നു. താൽക്കാലികമായി പ്രവർത്തനം നിർത്തിവെച്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ നിന്നുള്ള ചില വിമാന സർവീസുകൾ...
ദുബായ്: ദുബായ് വിമാനത്താവളം താത്കാലികമായി അടച്ചു. ഇറാൻ-ഇസ്രയേൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷ കണക്കിലെടുത്താണ് വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചതെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. യാത്രക്കാർ, വിമാനത്താവളത്തിലെ ജീവനക്കാർ എന്നിവരുടെ സുരക്ഷ കണക്കിലെടുത്താണ് വിമാനത്താവളം അടച്ചതെന്ന്...
. ആലപ്പുഴ: കുട്ടനാടിന്റെ സ്വപ്നപദ്ധതിയായ പെരുമ്പളം പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിന്ന് മുതിർന്ന നേതാവ് ജി. സുധാകരൻ. ഉദ്ഘാടനത്തിന്റെ ലൈവ് സംപ്രേഷണത്തിന്റെ ലിങ്ക് അദ്ദേഹം ഫെയ്സ്ബുക്കിൽ നിന്ന് നീക്കം ചെയ്തു. സിപിഎം ജില്ലാ കമ്മറ്റിയിലെ...
ടെഹ്റാൻ: എട്ടാം നാളും അയവില്ലാതെ തുടർന്ന് പശ്ചിമേഷ്യൻ യുദ്ധം. ഇറാനിലെ പടിഞ്ഞാറൻ മേഖലകളിൽ വ്യാപക വ്യോമാക്രമണമാണ് ഇസ്രയേൽ നടത്തിയത്. വ്യോമപ്രതിരോധ സംവിധാനങ്ങളടക്കം തകർത്തതായി റിപ്പോർട്ടുകളുണ്ട്. ടെഹ്റാൻ അടക്കമുള്ള മേഖലകളിൽ വൻ സ്ഫോടനമാണ് ഉണ്ടായത്. ഇറാനിൽ ഇതുവരെ...
പാലക്കാട്: കോങ്ങാട് എംഎൽഎ കെ ശാന്തകുമാരിയെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനിരയാക്കാൻ ശ്രമം. തട്ടിപ്പുശ്രമം രണ്ട് മണിക്കൂറോളം നീണ്ടു. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് എംഎൽഎയുടെ നമ്പറിലേക്ക് ആന്റി ടെററിസ്റ്റ് സ്ക്വാഡിൽ നിന്നാണെന്ന് പറഞ്ഞു ഫോൺ വന്നത്....
കണ്ണൂർ : പയ്യന്നൂരിലെ മുൻ സിപിഎം നേതാവും നിലവിൽ വിമത നേതാവുമായ വി കുഞ്ഞികൃഷ്ണന്റെ സഹോദരൻ വി ‘രാമചന്ദ്രൻ (87) കാറിടിച്ച് മരിച്ചു; അപകടം രാവിലെ നടക്കാനിറങ്ങിയതിനിടെയാണ്മുൻ ജില്ലാ ബാങ്ക് ജീവനക്കാരനും ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി...