തൃശ്ശൂര്‍: പൂരം കലക്കലില്‍ മൃദുസമീപനം കൈക്കൊണ്ട എല്‍.ഡി.എഫ്. വെടിക്കെട്ട് നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ പ്രത്യക്ഷസമരത്തിലേക്ക്. കേന്ദ്രസര്‍ക്കാര്‍ വെടിക്കെട്ട് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതിനെതിരേ 30-ന് അഞ്ചിന് നടുവിലാല്‍ ജങ്ഷനില്‍ പ്രതിഷേധസംഗമം നടത്തുമെന്ന് ജില്ലാ കണ്‍വീനര്‍ കെ.വി. അബ്ദുള്‍ഖാദര്‍ പത്രക്കുറിപ്പിലൂടെ...
പൂനെ: 12 വർഷങ്ങൾക്ക് ശേഷം സ്വന്തം നാട്ടിൽ ടെസ്റ്റ് പരമ്പര നഷ്ടപ്പെട്ട് ടീം ഇന്ത്യ. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പര 2-0നാണ് ഇന്ത്യ കൈവിട്ടത്. നവംബർ ഒന്നിനാണ് പരമ്പരയിലെ അവശേഷിക്കുന്ന മത്സരം. 359 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ...
കോഴിക്കോട്: പി.വി. അന്‍വറിന് പിന്നാലെ സി.പി.എമ്മുമായി കൊമ്പുകോര്‍ക്കാനൊരുങ്ങി സി.പി.എം. സഹയാത്രികനും മുന്‍ കൊടുവള്ളി എം.എല്‍.എയുമായ കാരാട്ട് റസാഖ്. മന്ത്രി മുഹമ്മദ് റിയാസിനെതിരെയാണ് കടുത്ത വിമര്‍ശനവുമായ് റസാഖ് രംഗത്തെത്തിയിരിക്കുന്നത്. താന്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയുടെ പ്രാദേശിക...
ദിവ്യ അറസ്റ്റിന് വഴങ്ങില്ല ബന്ധുവീട്ടില്‍നിന്ന് വീണ്ടും രഹസ്യകേന്ദ്രത്തിലേക്കു മാറി കണ്ണൂർ∙ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ അറസ്റ്റിനു വഴങ്ങില്ലെന്ന് റിപ്പോർട്ട്. ബന്ധുവീട്ടില്‍നിന്ന് പി.പി.ദിവ്യ വീണ്ടും രഹസ്യകേന്ദ്രത്തിലേക്കു മാറിയെന്നാണ്...
പാലക്കാട് : തേങ്കുറിശ്ശി ദുരഭിമാനക്കൊലയില്‍ വിധി പറയുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. പാലക്കാട് ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പ്രഖ്യാപിക്കുക. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന് വാദം. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന് ഇലമന്ദം...
കോഴിക്കോട്: കോഴിക്കോട് ചേവായൂർ സഹകരണ ബാങ്കിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടിയിൽ വിമതർക്കെതിരേ ഭീഷണി പ്രസംഗവുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ.കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ല, ബാങ്ക് പതിച്ച് കൊടുക്കാന്‍ കരാര്‍ ഏറ്റെടുത്തവര്‍ ഇത് ഓര്‍ക്കണം....
‘ തിരുവനന്തപുരം: മഅദനിക്കെതിരായ പി. ജയരാജന്റെ പരാമര്‍ശം സ്വയം വിമര്‍ശനമായി കാണുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മഅദനി യുവാക്കളില്‍ തീവ്രവാദചിന്ത വളര്‍ത്തിയെന്ന പി. ജയരാജന്റെ പുസ്തകത്തിലെ പരാമര്‍ശത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പി.ഡി.പിയുമായി സഹകരിക്കരുതെന്ന്...
കൊതിമൂത്ത നാവുമായി നില്‍ക്കുന്നവരെയാണ് വിമര്ശിച്ചത്മാപ്പ് പറയില്ലെന്ന് കൃഷ്ണദാസ് പാലക്കാട്: പ്രതികരണം തേടിയ മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ച പരാമർശത്തിൽ ഉറച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍.എന്‍. കൃഷ്ണദാസ്. മാധ്യമ പ്രവര്‍ത്തകരെ പട്ടികള്‍ എന്ന് വിളിച്ചത് വളരെ ആലോചിച്ച്...
തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള ആറംഗസംഘമാണ് കേസന്വേഷിക്കുക. കണ്ണൂര്‍ റേഞ്ച് ഡിഐജിക്കാണ് മേല്‍നോട്ട ചുമതല. ഉത്തരമേഖലാ ഐജിയാണ് ...
പാലക്കാട് : സിപിഎം ഏരിയാ കമ്മിറ്റിയംഗം അബ്ദുൽ ഷുക്കൂർ രാജിവച്ചു. തിരഞ്ഞെടുപ്പ് അവലോകനത്തിൽ ഷുക്കൂറിനെ ജില്ലാ സെക്രട്ടറി പരസ്യമായി വിമർശിച്ചിരുന്നു. പ്രചാരണത്തിൽ ഷുക്കൂർ സജീവമല്ലെന്നായിരുന്നു ആക്ഷേപം. നഗരമേഖലയിൽ അണികൾക്കിടയിൽ വളരെ സ്വാധീനമുള്ളയാളാണ് ഷുക്കൂർ. എൽ ഡി...