തിരുവനന്തപുരം: നിയമസഭയിൽ കാര്യങ്ങൾ കയ്യാങ്കളിയിലേക്ക് നീങ്ങുന്ന സാഹചര്യം ഉടലെടുത്തു. പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിലെത്തി ബാനർ കെട്ടി പ്രതിഷേധിച്ചു. മാത്യു കുഴൽനാടനും അൻവർ സാദത്തും ഐ.സി. ബാലകൃഷ്ണനും സ്പീക്കറുടെ ഡയസിൽ കയറി. ഇതോടെ ബഹളത്തെ തുടർന്ന്...
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനം ചോദ്യോത്തര വേളയില്‍ തന്നെ ബഹളം. പ്രതിപക്ഷത്ത് നിന്നുള്ള 45 നക്ഷത്ര ചിഹ്നം ഇട്ട ചോദ്യങ്ങള്‍ നക്ഷത്ര ചിഹ്നമില്ലാത്ത ചോദ്യങ്ങളാക്കി മാറ്റിയതില്‍ പ്രതിപക്ഷ നേതാവാണ് ഉന്നയിച്ചത്. സംസ്ഥാന –...
തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പ്രസംഗത്തിനിടെ പ്രതിപക്ഷ പ്രതിഷേധം ശക്തമാക്കി. പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മൈക്ക് ഓഫ് ചെയ്തു. നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങള്‍ നക്ഷത്ര ചിഹ്നമിടാത്തത് ആക്കിയെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടികാട്ടി...
കൊല്ലം: സിപിഎമ്മിലെ പ്രായപരിധി നിബന്ധനയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുൻമന്ത്രി ജി സുധാകരൻ. ചട്ടം കൊണ്ടുവന്നവർക്ക് അത് മാറ്റിക്കൂടെയെന്നും ഈ ചട്ടം ഇരുമ്പ് ഉലക്ക ഒന്നുമല്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. 75 വയസ് കഴിഞ്ഞുള്ള വിരമിക്കൽ സിപിഎമ്മിന് പ്രയോജനകരമാണോയെന്നും ജി...
: മലപ്പുറം: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെ. മുന്നണിയിലേക്കെന്ന് പോകുമെന്ന് സൂചന. ചെന്നെെയിലെത്തി അൻവർ, ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് അൻവർ...
തിരുവനന്തപുരം: സി.പി.എം. സംസ്ഥാന കമ്മിറ്റിയില്‍ മുഖ്യമന്ത്രിക്കെതിരെ ഉയർന്നത് രൂക്ഷവിമര്‍ശനം. പി.ആര്. ഏജന്‍സി വിവാദത്തില്‍ നേതാക്കള്‍ മുഖ്യമന്ത്രിയോട് മറുപടി ആവശ്യപ്പെട്ടുവെന്നാണ് വിവരം. എന്നാല്‍ വിമര്‍ശനങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് സ്വീകരിച്ചത്....
കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പടെ ആറ് ബിജെപി നേതാക്കളെയു കുറ്റവിമുക്തരാക്കി കാസർകോട് ജില്ലാ സെഷൻസ് കോടതി. കേസ് നിലനിൽക്കുന്നതല്ലെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി സുപ്രധാന വിധി പ്രസ്താവിച്ചത്.നിയമവിരുദ്ധമായിട്ടുള്ള...
കോഴിക്കോട്: കാന്തപുരം മുസ്ലിയാറിന്റെ വാരികയിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരേ രൂക്ഷ വിമർശനം. എപിയുടെ വിദ്യാർഥി വിഭാഗമായ എസ്എസ്എഫിന്റെ വാരികയായ രിസാലയിലാണ് വിമർശനം ഉയർന്നിരിക്കുന്നത്. മുഖ്യമന്ത്രി ആരുടെ പിആർ ഏജൻസി എന്ന തലക്കെട്ടോടു കൂടിയ ലേഖനത്തിൽ...
ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലായി 22 ഇടങ്ങളിൽ എന്‍ഐഎ റെയ്ഡ്. ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിനെതിരെ ദല്‍ഹിയില്‍ എടുത്ത കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ജമ്മു കശ്മീര്‍, മഹാരാഷ്ട്ര, ആസാം, ദല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് പരിശോധന. അഞ്ച് സംസ്ഥാനങ്ങളിലായി 22...
ഇനി പോരാട്ടമില്ല : ചിത്രലേഖ മടങ്ങിജാതിവിവേചനമില്ലാത ലോകത്തേക്ക് കണ്ണൂർ: സി.പി.എമ്മിനെതിരേ ജാതിവിവേചനത്തിനും ഓട്ടോറിക്ഷാ കത്തിച്ചതിനും നടത്തിയ പോരാട്ടത്തിലൂടെ ശ്രദ്ധേയ ആയ കണ്ണൂരിലെ ചിത്രലേഖ (48) അന്തരിച്ചു. ഏറെ കാലമായി അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണം...