തിരുവനന്തപുരം: ലക്ഷദ്വീപിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 8 ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യോലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്,...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദേശവിരുദ്ധ പരാമർശത്തിനെതിരെ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകേണ്ടതാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി പിണറായി വിജയന് വിശ്വാസ്യതയില്ല. രാജ്യദ്രോഹ കുറ്റകൃത്യം നടന്നെങ്കില്‍ അത് അറിയിക്കണമായിരുന്നുവെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. താൻ ചീഫ് സെക്രട്ടറിയെ...
“തിരുവനന്തപുരം; നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നാളെ വെള്ളിയാഴ്ച സർക്കാർ ഓഫീസുകൾക്ക് പൊതു അവധി പ്രഖ്യാപിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനാണ് നിർദ്ദേശിച്ചത്. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.
ന്യൂ ഡൽഹി: ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും പി.ടി ഉഷയെ പുറത്താക്കാൻ പടയൊരുക്കം. ഈ മാസം 25 ന് ചേരുന്ന പ്രത്യേക ഐഒഎ യോഗത്തിൽ അവിശ്വാസപ്രമേയം പരിഗണിച്ചേക്കുമെന്ന് എക്സിക്യൂട്ടീവ് കൗണ്‍സില്‍ പുറത്തുവിട്ട അജണ്ടയിൽ...
ബംഗളൂരു: ഓണം ബംമ്പറിൻ്റെ ആ ഭാഗ്യശാലി ആരാണെന്ന ചോദ്യങ്ങൾക്ക് ഉത്തരമായിരിക്കുന്നു. ഇത്തവണത്തെ ഓണം ബമ്പർ 25 കോടി അടിച്ചത് കർണാടക സ്വദേശിയായ അൽത്താഫിന്. കഴിഞ്ഞമാസം സുൽത്താൻ ബത്തേരിയിൽ നിന്നാണ് അൽത്താഫ് ടിക്കറ്റെടുത്തത്. കർണാടകയിൽ മെക്കാനിക് ആണ്...
മുംബൈ: വ്യവസായ രംഗത്തെ അതികായന് രത്തന്‍ ടാറ്റയ്ക്ക് വിട നല്കാന് രാജ്യം. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3.30 ന് നടക്കും. രാവിലെ പത്ത് മണി മുതല്‍ മുംബൈ എൻ സി പി എ ഓഡിറ്റോറിയത്തില്‍ മൃതദേഹം...
വനിതാ നിർമാതാവിന്റെ പരാതിയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ കേസ് കൊച്ചി: വനിതാ നിർമാതാവിന്റെ പരാതിയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ കേസെടുത്ത് പൊലീസ്. ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫെൻ, ബി രാകേഷ് അടക്കം ഒമ്പത് പേർക്കെതിരെയാണ് എറണാകുളം...
മുൻ ഡിജിപി ആർ.ശ്രീലേഖ ഇന്ന് ബിജെപിയിൽ ചേരും .വൈകിട്ട് നാലു മണിക്ക് അംഗത്വമെടുക്കും തിരുവനന്തപുരം: മുൻ ഡിജിപി ആർ.ശ്രീലേഖ ഇന്ന് ബിജെപിയിൽ ചേരും .വൈകിട്ട് നാലു മണിക്ക് ശ്രീലേഖയുടെ വീട്ടിലെത്തി ബിജെപി നേതാക്കൾ അംഗത്വം നൽകുമെന്നാണ്...
മാനന്തവാടി:തിരുവോണം ബംപര്‍ ഒന്നാം സമ്മാനമായ TG 434222 എന്ന ടിക്കറ്റ് വയനാട് പനമരത്തെ എസ്ജെ ഏജൻസി വിറ്റ ടിക്കറ്റിന് ‘ ബത്തേരിയിലുള്ള നാഗരാജിന്റെ സബ് ഏജൻസി വഴിയാണ് ഈ ടിക്കറ്റ് വിൽപ്പന നടത്തിയത്. അതിർത്തി ജില്ലയായതിനാൽ...
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരേയുള്ള പരാമർശത്തിൽ മാപ്പ് പറഞ്ഞ് എംഎൽഎ പി.വി. അൻവർ. ദേശീയ പാത നിർമാണത്തിലും ബാർഹോട്ടലുകൾക്ക് സ്റ്റാർ പദവി നൽകുന്നതിലും അഴിമതി ആരോപിച്ചു കൊണ്ടുള്ള പ്രസ്താവനയിലാണ് മുഖ്യമന്ത്രിയുടെ അപ്പന്റെ അപ്പൻ പറഞ്ഞാലും അൻവർ...