കാഠ്മണ്ഡു: നേപ്പാളില്‍ കത്തിപ്പടര്‍ന്ന ജെന്‍ സി വിപ്ലവത്തില്‍ തലകുത്തി വീണ് പി.കെ.ശര്‍മ ഒലി സര്‍ക്കാര്‍. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ശര്‍മ ഒലി രാജിവച്ചു. ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുള്‍പ്പെടെ 26 സാമൂഹികമാധ്യമങ്ങള്‍ നിരോധിച്ച സര്‍ക്കാര്‍ നടപടിക്കുമെതിരെയാണ്...
തിരുവനന്തപുരം: കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം കൈവരിച്ചു. 2025 സെപ്റ്റംബര്‍ 8-ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി രൂപ...
. കൊച്ചി: ഇടപ്പള്ളി – മണ്ണൂത്തി ദേശീയപാതയിൽ പാലിയേക്കരയിലെ ടോൾ പിരിവ് പുനഃസ്ഥാപിക്കില്ലെന്ന് ഹൈക്കോടതി. കേന്ദ്ര സർക്കാരിനോട് തീരുമാനമെടുക്കാൻ നിർദേശം നൽകിയതാണ്. തീരുമാനം വരുന്നതുവരെയാണ് ടോൾ പിരിവ് മരവിപ്പിച്ചതെന്നും ഹൈക്കോടതി വ്യക്തമാക്കി. സർവീസ് റോഡുകളിലെ പ്രശ്നം...
കാസർകോട് :ഭക്ഷ്യവിഷബാധയേറ്റ് 14 കുട്ടികൾ ആശുപത്രിയിൽ. കാസർകോട് പള്ളിക്കര പൂച്ചക്കാട് ആണ് സംഭവം. നബിദിന ആഘോഷങ്ങൾക്കുശേഷം ബോംബെ ഹോട്ടലിൽ നിന്ന് ഷവർമ്മ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.നബിദിന ആഘോഷങ്ങളുടെ ഭാഗമായി പള്ളിക്കമ്മിറ്റി ഭക്ഷണം ഏർപ്പെടുത്തിയിരുന്നു. എന്നാലിത് തികയാതെ വന്നപ്പോൾ...
കൊച്ചി: യുവ ഡോക്ടർ നൽകിയ ബലാത്സംഗ പരാതിയിൽ റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ ഇന്ന് കാലത്താണ്ഹാജരായത്. ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത്...
തിരുവനന്തപുരം: വീട്ടുജോലിക്കാരിയായ ദളിത് യുവതിയെ മാല മോഷണക്കേസില്‍ കുടുക്കാന്‍ പോലീസ് മെനഞ്ഞത് അടിമുടി നുണക്കഥയെന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്. തിരുവനന്തപുരം പനവൂര്‍ സ്വദേശിനി ബിന്ദു(36)വിനെ മോഷണക്കുറ്റം ആരോപിച്ച് പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ 20 മണിക്കൂറോളം മാനസികമായി...
കണ്ണൂർ: ഇന്ത്യയിലെ ജനങ്ങളുടെ താല്പര്യം നിലനിര്‍ത്തി തലയുയര്ത്തിപിടിക്കുന്ന മൂന്നര കോടി മലയാളികളുള്ള സംസ്ഥാനമാണ് കേരളം. നല്ല രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുന്ന ഇടതുപക്ഷ സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്താനാണ് വലതുപക്ഷ ശക്തികള്‍ രംഗത്തിറങ്ങിയിട്ടുള്ളതെന്ന് ഇ.പി ജയരാജന് പറഞ്ഞു. ചടയന്‍...
ന്യൂഡല്‍ഹി: പുതിയ ഉപരാഷ്ട്രപതി ആരെന്ന് ഇന്നറിയാം .പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ഒന്നാം നിലയിലുള്ള വസുധ ഹാളില്‍ (എഫ്- 101) നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് രഹസ്യ ബാലറ്റ് അടിസ്ഥാനത്തിലായിരിക്കും. പാര്‍ട്ടി വിപ്പ് ബാധകമല്ലാത്തതിനാല്‍ കൂറുമാറ്റ നിരോധനനിയമം...
തൃശൂർ: ഹോട്ടലുടമയെയും മകനെയും മർദിച്ച സംഭവത്തിൽ സിഐ പി വി രതീഷിന് കാരണം കാണിക്കൽ നോട്ടീസ്. സൗത്ത് റീജിയൺ ഐജി ശ്യാംസുന്ദർ നൽകിയ നോട്ടീസിൽ നടപടിയെടുക്കാതിരിക്കാനുള്ള കാരണം കാണിക്കാനും മറുപടി നൽകാനും 15 ദിവസത്തെ സമയം...
തിരുവനന്തപുരം: വിവാദ ബീഡി ബീഹാർ പോസ്റ്റ് വിഷയത്തിൽ വിടി ബൽറാമിനെ പിന്തുണച്ച് കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ്. ബൽറാമിനെതിരെ പാർട്ടി നടപടി സ്വീകരിച്ചിട്ടില്ലെന്നും രാജിവച്ചിട്ടില്ലെന്നും സണ്ണി ജോസഫ് വാത്താക്കുറിപ്പിൽ വ്യക്തമാക്കി. ബൽറാമിനെ പോസ്റ്റിന്റെ പേരിൽ തേജോവധം...